state highway Archives - Valanchery Online

എടയൂർ അത്തിപറ്റയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്
എടയൂർ:ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്. വളാഞ്ചേരി നഗരസഭാ ജീവനക്കാരനായ തൊഴുവാനൂർ പടിഞ്ഞാക്കര അകയിൽ യാസിർ(44) പരിക്കേറ്റത്. വളാഞ്ചേരി-നിലമ്പൂർ സംസ്ഥാനപാത 73ലെ എടയൂർ അത്തിപ്പറ്റയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ റോഡരികിലെ പറമ്പിൽ വെട്ടിക്കൊണ്ടിരുന്ന മരക്കൊമ്പ് ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കൈക്ക് പൊട്ടലുണ്ട്.

The post എടയൂർ അത്തിപറ്റയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക് appeared first on Valanchery Online.

കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ
ചങ്ങരംകുളം: കാർ ഡ്രൈവറുടെ അശ്രദ്ധയിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. ചങ്ങരംകുളത്ത് വെച്ചാണ് അപകടം. കാർ അശ്രദ്ധമായി പെട്ടെന്ന് തിരിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നും ത്യശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു. കാറിൽതട്ടി നിയന്ത്രണംവിട്ട ബസ് വിദ്യാർഥിയെ തട്ടിവീഴ്ത്തി വൈദ്യുതിത്തൂണും ബൈക്കും തകർത്തതിനുശേഷം മണ്ണിൽ താഴ്ന്നുനിന്നു. മാട്ടം സ്വദേശിയും വളയംകുളം പള്ളിക്കുന്ന് താമസക്കാരനുമായ കിഴിഞ്ഞാലിൽ റഷീദിന്റെ മകൾ ഷഹല(18)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചങ്ങരംകുളം ചിയ്യാനൂർ പാടത്തെ പെട്രോൾ പമ്പിന് സമീപത്ത് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.

തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ് റോഡിൽ തിരിച്ചുകൊണ്ടിരുന്ന കാറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു. ശേഷം തൊട്ടടുത്ത വൈദ്യുതിത്തൂണും ഇവിടെ നിർത്തിയിട്ട ബൈക്കും ഇടിച്ചുതകർത്തതിന് ശേഷം ചളിയിൽ താഴുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ വിദ്യാർഥിയെ നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ appeared first on Valanchery Online.