starts Archives - Valanchery Online
	1	</sy:updateFrequency>
starts Archives - Valanchery Online
കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം നാളെ മുതൽ
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ആറുമുതൽ പന്ത്രണ്ടുവരെ തീയതികളിൽ നടക്കും. ആഘോഷങ്ങൾ ചുരുക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവപരിപാടികൾ. ക്ഷേത്രച്ചടങ്ങുകളെല്ലാം നടത്തും. ഏഴ്, എട്ട്, ഒൻപത് തീയതികളിൽ പി.എസ്.വി. നാട്യസംഘാംഗങ്ങൾ മാത്രം പങ്കെടുത്തുകൊണ്ടുള്ള കഥകളി ഉണ്ടാകും. ക്ഷേത്രച്ചടങ്ങുകളുടെ ഭാഗമായുള്ള ഓട്ടൻതുള്ളൽ, പാഠകം, ചാക്യാർകൂത്ത്, തായമ്പക തുടങ്ങിയവയും ആത്മീയപ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടികൾ ആര്യവൈദ്യശാലയുടെ ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും ലഭ്യമാകും.
The post കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം നാളെ മുതൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി‌ നാളെ കൊടിയേറും
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും. 14-നാണ് ദേശതാലപ്പൊലി. കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകൾ മാത്രമായിട്ടായിരിക്കും ഇത്തവണ ഉത്സവം നടത്തുക. ഞായറാഴ്ച ഒൻപതിനാണ് കൊടിയേറ്റം. 9.30-ന് പൊങ്കാലയുണ്ടാകും. ഇത്തവണ തലപ്പൊങ്കാല മാത്രമേ ഉണ്ടാകൂ. 13-നാണ് പറയെടുപ്പ്. ദാശതാലപ്പൊലി ദിവസം പറനിറപ്പ്, പഞ്ചാരിമേളം, നൊട്ടനാൽത്തറമേളം, പൂതൻ, തിറ കാവുതീണ്ടൽ, കാളവേല, പാതിരാതാലം എഴുന്നള്ളിപ്പ് തുടങ്ങിയവയുണ്ടാകും. 15-ന് ദേശക്കാരുടെ ചവിട്ടുകളിയുമുണ്ടാകും.
The post കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി‌ നാളെ കൊടിയേറും appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ ടാങ്കറുകളിൽ കുടിവെള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ പരിധിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുബങ്ങൾക്ക് ടാങ്കറുകളിൽ കുടിവെള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും. കുടിവെള്ളത്തിന് പ്രയാസം നേരിടുന്ന കുടുബങ്ങൾ അതത് വാർഡിലെ കൺസിലർമാരെ അറിയിക്കേണ്ടതാണെന്ന് വളാഞ്ചേരി നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അറിയിച്ചു.
The post വളാഞ്ചേരി നഗരസഭ ടാങ്കറുകളിൽ കുടിവെള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
എസ്.എസ്.എല്‍.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയaം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി
പരീക്ഷയിൽ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി. സ്‌കൂളിലെ പത്താംക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുക എന്നലക്ഷ്യത്തോടെയുള്ള രാത്രികാല പഠനക്യാമ്പായ ‘ വിജയദീപ’ത്തിനാണ് തുടക്കമായത്. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുക. ഓരോപ്രദേശത്തെയും വിദ്യാര്‍ഥികളെ അതത് മേഖലകളില്‍ സംഘടിപ്പിച്ച് ക്ലാസുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് […]
The post എസ്.എസ്.എല്‍.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയaം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>