standing committee chairman Archives - Valanchery Online

മൈമൂന വളാഞ്ചേരി നഗരസഭയുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
വളാഞ്ചേരി നഗരസഭ യുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയി മൈമൂന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു . 25ാം വാർഡ് കാർത്തലയിലെ കൗൺസിലർ ആണ് മൈമൂന. അനുമോദന യോഗം നഗരസഭ ചെയർപേഴ്സൺ റുഫീന ഉൽഘാടനം ചെയ്തു.

വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻ മാരായ സി. അബ്ദുന്നാസർ, സി രാമകൃഷ്ണൻ, കൗൺസിലർമാരായ  ടി.പി .അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, യൂ മുജീബ് റഹ്മാൻ,  ജ്യോതി, പി.പി ഹമീദ്, സെക്രട്ടറി അഡ്വ. ഫൈസൽ  തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

The post മൈമൂന വളാഞ്ചേരി നഗരസഭയുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ appeared first on Valanchery Online.

തീയ്യാട്ടിൽ അബ്ദുള്ളക്കുട്ടി വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായി തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി തെരെഞ്ഞെടുക്കപ്പെട്ടു. ചെയർമാനായിരുന്ന അഡ്വ: കെ.കമലാസനൻറെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാന്റ തെരെഞ്ഞെടുപ്പുണ്ടായത്. യുഡിഎഫിനും എൽ‌ഡി‌എഫിനും രണ്ടംഗങ്ങൾ വീതമുള്ള കമ്മറ്റിയിൽ യുഡി‌എഫ് സ്ഥാനാർത്ഥി സമീറയെ നറുക്കെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് അബ്ദുള്ളക്കുട്ടി വിജയിച്ചത്.

The post തീയ്യാട്ടിൽ അബ്ദുള്ളക്കുട്ടി വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ appeared first on Valanchery Online.