staff nurse Archives - Valanchery Online
	1	</sy:updateFrequency>
staff nurse Archives - Valanchery Online
തവനൂർ വൃദ്ധ മന്ദിരത്തിൽ സ്റ്റാഫ് നഴ്സ് നിയമനം
തവനൂർ: തവനൂർ വൃദ്ധമന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോട്ടിങ് ട്രസ്റ്റിന്റെ സെക്കൻഡ്‌ ഇന്നിങ്‌സ് ഹോം പ്രോജക്ടിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി.എൻ.എം./ബി.എസ്.സി.യാണ് യോഗ്യത. govoahtvnr@gmail.com, sihmalappuram@hlfppt.org എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി-30. ഫോൺ: 9061523187, 0494 2698822.
The post തവനൂർ വൃദ്ധ മന്ദിരത്തിൽ സ്റ്റാഫ് നഴ്സ് നിയമനം appeared first on Valanchery Online.
തവനൂർ: തവനൂർ വൃദ്ധമന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോട്ടിങ് ട്രസ്റ്റിന്റെ സെക്കൻഡ്‌ ഇന്നിങ്‌സ് ഹോം പ്രോജക്ടിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.
ജി.എൻ.എം./ബി.എസ്.സി.യാണ് യോഗ്യത. govoahtvnr@gmail.com, sihmalappuram@hlfppt.org എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി-30. ഫോൺ: 9061523187, 0494 2698822.
			<slash:comments>0</slash:comments>
ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് ഒഴിവ്
ഊരകം : ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്ന തസ്തികയിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന് ആരോഗ്യകേന്ദ്രത്തിൽ നടക്കും.
The post ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
വേങ്ങര സി.എഫ്.എൽ.ടി സിയിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു
വേങ്ങര: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി സിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു.ബി എസ് സി നഴ്സിംഗ് / ജി എൻ എം (കേരള രജിസ്ട്രേഷൻ) യോഗ്യതയുള്ളവർ ഒറിജിനൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി മെയ് 20 വ്യാഴം രാവിലെ 10 മണിക്ക് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽഎത്തിചേരണം.
The post വേങ്ങര സി.എഫ്.എൽ.ടി സിയിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറം:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സി.എസ്.എല്‍.ടി.സിയി ലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍ 2 ഒഴിവും, സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് 4 പേരുടെയും ഒഴിവാണുളളത്. (ഡോക്ടര്‍മാര്‍ക്ക് ദിവസേന 1960 രൂപവീതവും പരമാവധി 27 ദിവസം, സ്റ്റാഫ് നേഴ്‌സ് മാര്‍ക്ക് 567 രൂപവീതവും പരമാവധി 27 ദിവസം, ആണ് വേതനം). താല്‍പര്യമുള്ളവര്‍ കുറ്റിപ്പുറം താലൂക്ക് […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് സ്റ്റാഫ് നേഴ്സ് നിയമനം
മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിൽ ലീവ് വേക്കൻസിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 30ന് പകല്‍ 11ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ ബയോഡേറ്റയും അനുബന്ധ രേഖകളും സഹിതം jnvmalapuram@gmail.com എന്ന മെയിൽ ഐഡിയിലേക്ക് 26ന് മുമ്പായി അയക്കേണ്ടതാണ്‌. 35 വയസ്സിൽ താഴെയുള്ളവരും ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും ബിഎസ് സി നേഴ്സിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോണ്‍: […]
The post മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് സ്റ്റാഫ് നേഴ്സ് നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>