stadium Archives - Valanchery Online
	1	</sy:updateFrequency>
stadium Archives - Valanchery Online
	<width>32</width>
	<height>32</height>
പകരനെല്ലൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു
കുറ്റിപ്പുറം : പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ വസീമ വേളേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, കെ.വി. റമീന, ഫസീന അഹമ്മദ്കുട്ടി, പരപ്പാര സിദ്ദിഖ്, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, കല്ലിങ്ങൽ മൊയ്തീൻകുട്ടി, കൈപ്പള്ളി […]
The post പകരനെല്ലൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ വസീമ വേളേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, കെ.വി. റമീന, ഫസീന അഹമ്മദ്കുട്ടി, പരപ്പാര സിദ്ദിഖ്, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, കല്ലിങ്ങൽ മൊയ്തീൻകുട്ടി, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പകരനെല്ലൂരിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള അരയേക്കറോളം വരുന്ന സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസ ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.
പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന്‌ 21 ലക്ഷം രൂപയുടെ പ്രവൃത്തികളും ഇവിടെ നടന്നു. സ്റ്റേഡിയത്തിന്റെ പ്രതലം നിരത്തി ലവലിങ് ചെയ്ത് വിവിധ കായികമത്സരങ്ങൾക്കായി പാകപ്പെടുത്തിയിട്ടുണ്ട്. നാല് വശങ്ങളിലും നാല് മീറ്റർ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച് അതിന് മുകളിൽ ആറ് മീറ്റർ ഉയരത്തിൽ സ്റ്റീൽ സ്ക്വയർ പൈപ്പുകൾ സ്ഥാപിച്ച് ഫെൻസിങ്ങും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഗോൾ പോസ്റ്റുകളും ഒരു നിരയിൽ 30 പേർക്ക് ഇരിക്കാൻ പറ്റുന്നവിധം അഞ്ച് നിരകളിലായി 150 പേർക്ക് ഇരിക്കാൻകഴിയുന്ന 26 മീറ്റർ നീളത്തിലുള്ള ഗാലറിയും ഗ്രൗണ്ടിനകത്ത് നിർമ്മിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രധാന പാതയിൽനിന്ന്‌ സ്റ്റേഡിയത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും സ്റ്റേഡിയത്തിൽ ഡ്രസ്സിങ്‌ റൂം, ശൗചാലയസംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം എന്ന സ്വപ്നത്തോടൊപ്പം കായികപ്രേമികളുടെ ചിരകാലാഭിലാഷംകൂടിയാണ് ഇതിലൂടെ പൂവണിഞ്ഞത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും ഗാനമേളയുമുണ്ടായി.
			<slash:comments>0</slash:comments>
‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി; ഇരിമ്പിളിയം സ്റ്റേഡിയം യാഥാർഥ്യമാകുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ കായികപ്രേമികളുടെ സ്വപ്‌നങ്ങൾക്ക് സാക്ഷാത്കാരമാകുന്നു. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയവും ഉൾപ്പെടുത്തി ഉത്തരവായതായി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചതോടെ കായികതാരങ്ങൾ ആവേശത്തിലാണ്. 2.59 ഏക്കർ വിസ്‌തൃതിയുള്ള സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു. ഫൗണ്ടേഷനാണ് പദ്ധതിയുടെ സൂക്ഷ്‌മപരിശോധന […]
The post ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി; ഇരിമ്പിളിയം സ്റ്റേഡിയം യാഥാർഥ്യമാകുന്നു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ കായികപ്രേമികളുടെ സ്വപ്‌നങ്ങൾക്ക് സാക്ഷാത്കാരമാകുന്നു. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയവും ഉൾപ്പെടുത്തി ഉത്തരവായതായി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചതോടെ കായികതാരങ്ങൾ ആവേശത്തിലാണ്. 2.59 ഏക്കർ വിസ്‌തൃതിയുള്ള സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു. ഫൗണ്ടേഷനാണ് പദ്ധതിയുടെ സൂക്ഷ്‌മപരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കേണ്ടത്.
			<slash:comments>0</slash:comments>
ആതവനാട് പഞ്ചായത്ത് സ്റ്റേഡിയം മുഴങ്ങാണിയിൽ  നിർമിക്കും
ആതവനാട് പഞ്ചായത്തിലെ മുഴങ്ങാണിയിൽ സ്റ്റേഡിയം നിർമിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി. ഇതോടെ പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുമെന്ന് പ്രതീക്ഷ. ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പഞ്ചായത്ത് അംഗം ശിഹാബുദ്ദീൻ അവതരിപ്പിച്ച പ്രമേയം നാസർ പുളിക്കൽ പിന്താങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ക്ലബ് ഭാരവാഹികളുടെയും യോഗം ചേരുമെന്നും അവരുടെയും പഞ്ചായത്ത് അസിസ്റ്റന്റ് […]
The post ആതവനാട് പഞ്ചായത്ത് സ്റ്റേഡിയം മുഴങ്ങാണിയിൽ  നിർമിക്കും appeared first on Valanchery Online.
ആതവനാട് പഞ്ചായത്തിലെ മുഴങ്ങാണിയിൽ സ്റ്റേഡിയം നിർമിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി. ഇതോടെ പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുമെന്ന് പ്രതീക്ഷ. ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പഞ്ചായത്ത് അംഗം ശിഹാബുദ്ദീൻ അവതരിപ്പിച്ച പ്രമേയം  നാസർ പുളിക്കൽ പിന്താങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ക്ലബ് ഭാരവാഹികളുടെയും യോഗം ചേരുമെന്നും അവരുടെയും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയരുടെ യും അഭിപ്രായം തേടിയശേഷം സ്റ്റേഡിയത്തിന് അന്തിമരൂപം പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സിനോബിയയും വൈസ് പ്രസിഡന്റ് കെ.പി ജാസറും അറിയിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരിയുടെ കളിക്കളമെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ; അനുമതിക്കായി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിന് സർക്കാരിൽ നിന്നും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അവർകൾക്ക് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ ഭരണ സമിതി നിവേദനം സമർപ്പിച്ചു. വളാഞ്ചേരി ഫുട്‍ബോൾ അസോസിയേഷൻ വളാഞ്ചേരി നഗരസഭക്ക് കൈമാറിയ 2 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിര്മിക്കാനുള്ളത്. സർക്കാരിൽ നിന്നും അനുമതി കിട്ടുന്ന മുറക്ക് 2022-23 വാർഷിക […]
The post വളാഞ്ചേരിയുടെ കളിക്കളമെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ; അനുമതിക്കായി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു appeared first on Valanchery Online.
മന്ത്രി വി അബ്ദുറഹിമാന്റെ വസതിയിൽ വെച്ച് കൊണ്ട് നഗരസഭാ ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം ,കൗൺസിലർമാരായ ഇപി അച്യുതൻ ,ഫൈസൽ തങ്ങൾ എന്നിവരും പങ്കെടുത്തു
			<slash:comments>0</slash:comments>
രാജാസിലെ സ്റ്റേഡിയം നിർമ്മാണം; പ്രതിഷേധമുയരുന്നു
കോട്ടക്കൽ: രാജാസ‌് എച്ച‌്എസ‌്എസ‌് മൈതാനത്ത‌് നഗരസഭ നിർമിക്കുന്ന സ‌്റ്റേഡിയത്തിനെതിരെ പ്രതിഷേധം ശക്തം. പൂർവവിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ‘രാജാങ്കണ’ത്തെ തകർക്കുന്ന നീക്കത്തിനെതിരെ രംഗത്തെത്തി. സേവ് രാജാസ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട‌്. പച്ചപ്പ‌് നിറഞ്ഞതാണ‌് രാജാസിന്റെ മൈതാനം. മഴക്കാലത്ത‌് വെള്ളംനിറഞ്ഞ‌് തടാകമാകും ഇവിടം. അങ്ങനെ സംഭരിക്കുന്ന വെള്ളമാണ‌് സമീപവീടുകളിൽ ജലക്ഷാമം ഇല്ലാതാക്കുന്നത‌്. വേനൽക്കാലത്ത‌് കളിക്കളമായും ഉപയോഗിക്കും. പുറമെനിന്നെത്തുന്നവർക്ക‌് കൗതുക്കാഴ‌്ചയാണ‌ിത‌്. പുതിയ സ‌്റ്റേഡിയം വന്നാൽ ജലസംരക്ഷണം ജലരേഖയാകും. നഗരസഭയുടെ […]
The post രാജാസിലെ സ്റ്റേഡിയം നിർമ്മാണം; പ്രതിഷേധമുയരുന്നു appeared first on Valanchery Online.
കോട്ടക്കൽ: രാജാസ‌് എച്ച‌്എസ‌്എസ‌് മൈതാനത്ത‌് നഗരസഭ നിർമിക്കുന്ന സ‌്റ്റേഡിയത്തിനെതിരെ പ്രതിഷേധം ശക്തം. പൂർവവിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ‘രാജാങ്കണ’ത്തെ തകർക്കുന്ന നീക്കത്തിനെതിരെ രംഗത്തെത്തി. സേവ് രാജാസ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട‌്.
പച്ചപ്പ‌് നിറഞ്ഞതാണ‌് രാജാസിന്റെ മൈതാനം. മഴക്കാലത്ത‌് വെള്ളംനിറഞ്ഞ‌് തടാകമാകും ഇവിടം. അങ്ങനെ സംഭരിക്കുന്ന വെള്ളമാണ‌് സമീപവീടുകളിൽ ജലക്ഷാമം ഇല്ലാതാക്കുന്നത‌്. വേനൽക്കാലത്ത‌് കളിക്കളമായും ഉപയോഗിക്കും. പുറമെനിന്നെത്തുന്നവർക്ക‌് കൗതുക്കാഴ‌്ചയാണ‌ിത‌്.
പുതിയ സ‌്റ്റേഡിയം വന്നാൽ ജലസംരക്ഷണം ജലരേഖയാകും. നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ  ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കാൻ തീരുമാനം. സ‌്കൂൾ അധികൃതരെയും പിടിഎ കമ്മിറ്റിയെയും അറിയിക്കാതെയാണ് സ്റ്റേഡിയം നിർമാണവുമായി നഗരസഭ മുന്നോട്ടുപോകുന്നത‌്. ജലസംഭരണത്തിനുള്ള നടപടി സ്വീകരിച്ചേ സ്റ്റേഡിയം പണിയൂവെന്നാണ‌് ചെയർമാന്റെ വാദം.
എന്നാൽ പദ്ധതിയിൽ ജലസംരക്ഷണത്തിനോ ഞാറമരങ്ങളുടെ സംരക്ഷണത്തിനോ നിർദേശമില്ല. സ‌്കൂളിന്റെ തെക്ക് ഭാഗത്തെ മിനി ഗ്രൗണ്ട് കളിക്കളമാക്കാമെന്ന‌ാണ‌് നഗരസഭാ അധികൃതർ പറയുന്നത‌്. അത് നടക്കാത്ത പദ്ധതിയാകുമെന്നാണ‌് പ്രദേശത്തെ ഫുട‌്ബോൾപ്രേമികളുടെ അഭിപ്രായം.
			<slash:comments>0</slash:comments>
മാറാക്കരയിൽ ആധുനിക സൌകര്യങ്ങളോട് കൂടിയ ഇൻ‌ഡോർ സ്റ്റേഡിയം സ്പോർട്സ് അക്കാഡമിയും വരുന്നു
മാറാക്കര: മാറാക്കരയിൽ ആധുനിക സൌകര്യങ്ങളോട് കൂടിയ ഇൻ‌ഡോർ സ്റ്റേഡിയം സ്പോർട്സ് അക്കാഡമിയും വരുന്നു. മാറാക്കര എഡ്യൂക്കേഷണൽ ആൻഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ കൈവശത്തില്‍ എ സി നിരപ്പിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ദീര്‍ഘകാലം മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും DDC മെമ്പർ, BDC ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്ന പുന്നപ്പുറത്ത് മാധവന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണക്കായി ഇന്‍ഡോര്‍ സ്റ്റേഡിയത്തോടുകൂടിയുള്ള സ്പോര്‍ട്സ് അക്കാദമിയും ഷോപ്പിംഗ്‌ കോപ്ലക്സും […]
The post മാറാക്കരയിൽ ആധുനിക സൌകര്യങ്ങളോട് കൂടിയ ഇൻ‌ഡോർ സ്റ്റേഡിയം സ്പോർട്സ് അക്കാഡമിയും വരുന്നു appeared first on Valanchery Online.
Summary: indoor stadium with world class amenities to be built in marakkara.
			<slash:comments>0</slash:comments>
‘മലപ്പുറം കാരില്ലാതെ എന്ത് വേൾഡ് കപ്പ്’; അറിയൂ മലപ്പുറം പെരുമ ലോകകപ്പ് വേദിയിലെത്തിച്ച ഈ നാട്ടിൻപുറത്തുകാരനെ
വളപുരം: ലോകകപ്പ് ഫുട്‌ബോൾ നേരിട്ട് കാണാൻ കൊതിക്കുന്ന ഏതൊരു മലയാളിയുടെയും സ്വപ്നം സ്ക്രാച്ച് ആന്റ് വിന്നിലൂടെ നേടിയെടുത്ത വളപുരം സ്വദേശി റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ വേദിയിലെത്തി. ദുബായിലെ ഷാർജയിൽ നിന്നും കൊക്കക്കോള കമ്പനിയുടെ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ മഹത്തായ ഭാഗ്യം സിദ്ധിച്ചത് വളപുരം സ്വദേശി സി.എച്ച് ഷരീഫ് എന്ന ഫുട്‌ബോൾ ആരാധകനാണ്. കഴിഞ്ഞ മാസം നടന്ന സ്ക്രാച്ച് ആൻഡ് വിൻ […]
The post ‘മലപ്പുറം കാരില്ലാതെ എന്ത് വേൾഡ് കപ്പ്’; അറിയൂ മലപ്പുറം പെരുമ ലോകകപ്പ് വേദിയിലെത്തിച്ച ഈ നാട്ടിൻപുറത്തുകാരനെ appeared first on Valanchery Online.
വളപുരം: ലോകകപ്പ് ഫുട്‌ബോൾ നേരിട്ട് കാണാൻ കൊതിക്കുന്ന ഏതൊരു മലയാളിയുടെയും സ്വപ്നം സ്ക്രാച്ച് ആന്റ് വിന്നിലൂടെ നേടിയെടുത്ത വളപുരം സ്വദേശി റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ വേദിയിലെത്തി. ദുബായിലെ ഷാർജയിൽ നിന്നും കൊക്കക്കോള കമ്പനിയുടെ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ മഹത്തായ ഭാഗ്യം സിദ്ധിച്ചത് വളപുരം സ്വദേശി സി.എച്ച് ഷരീഫ് എന്ന ഫുട്‌ബോൾ ആരാധകനാണ്.
കഴിഞ്ഞ മാസം നടന്ന സ്ക്രാച്ച് ആൻഡ് വിൻ മത്സരത്തിൽ റഷ്യയിൽ നടക്കുന്ന ലോക കപ്പ് മത്സരത്തിൽ പ്രിക്വർട്ടർ മത്സരങ്ങൾ മുതൽ മുഴുവൻ മത്സരങ്ങളും വേദിയിലിരുന്ന് കാണാൻ അവസരം ലഭിച്ച ശരീഫ് കഴിഞ്ഞ രണ്ടുദിവസം മുൻപാണ് റഷ്യയിലെത്തിയത്. നാട്ടിൽ ഫുട്‌ബോൾ മത്സരങ്ങളിൽ ഗോളിയായിരുന്ന ശരീഫ് പ്രവാസലോകത്തും കാൽപന്തുകളിയെ നെഞ്ചേറ്റിയാണ് ജീവിച്ചിരുന്നത്.
ഷാർജയിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സംഘടകനാവുകയും ചെയ്ത ഷരീഫ് ബ്രസീൽ ആരാധകനാണ്. ഇന്നലെ നടന്ന ബ്രസീൽ മെക്സിക്കോ മത്സരത്തിൽ തൻറെ ഇഷ്ടടീമായ ബ്രസീലിൻറെ വിജയം കൺകുളിർക്കെ കണ്ട ശരീഫ് കഴിഞ്ഞ ദിവസം ഉറുഗ്വെ – പോർച്ചുഗൽ മത്സരവേദിയിൽ മലപ്പുറം കാരില്ലാതെ എന്ത് ലോകകപ്പ് എന്ന ബാനറുയർത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഷരീഫിനൊപ്പം സുഹൃത്തുക്കളായ മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, ശരീഫ് ചിറക്കൽ, നസീബ് മുല്ലപ്പള്ളിയ്യും കൂടെയുണ്ട്. കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന സ്വപ്നതുല്ല്യമായ ആഗ്രഹം അറിയാതെ വീണുകിട്ടിയ ത്രില്ലിലാണ് ഈ നാട്ടിൻപുറത്തുകാരൻ.
			<slash:comments>0</slash:comments>
എടയൂരില്‍ പൊതുസ്റ്റേഡിയം നിര്‍മിക്കണം-ഡി.വൈ.എഫ്.ഐ. മേഖല സമ്മേളനം
വളാഞ്ചേരി: എടയൂരിലെ യുവജനങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ പഞ്ചായത്തില്‍ പൊതുസ്റ്റേഡിയം നിര്‍മിക്കണമെന്ന് ഡി.വൈ.എഫ്.ഐ. മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഉദ്ഘാടനംചെയ്തു. യു.കെ. ബിജു രക്തസാക്ഷിപ്രമേയവും എം. അരുണ്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. എം. ഗണേഷ് പ്രവര്‍ത്തനറിപ്പോര്‍ട്ടും സി. രാജേഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷാജി പൂക്കാട്ടിരി, എം.പി. നയന, സി.പി. അപര്‍ണ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. […]
The post എടയൂരില്‍ പൊതുസ്റ്റേഡിയം നിര്‍മിക്കണം-ഡി.വൈ.എഫ്.ഐ. മേഖല സമ്മേളനം appeared first on Valanchery Online.
			<slash:comments>0</slash:comments>
വിഎഫ്എ ഫുട്ബോൾ 18 മുതൽ; സ്റ്റേഡിയത്തിന് കാൽനാട്ടി
വളാഞ്ചേരി: വിഎഫ്എ സംഘടിപ്പിക്കുന്ന 16–ാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് 18നു തുടങ്ങും. അവലോകന യോഗത്തിൽ യു.അബ്ദുൽ അസീസ്, പനങ്കാവിൽ ഉമ്മർ, വി.സലീം, പി.സൈതാലിക്കുട്ടി ഹാജി, കെ.പി.യൂസഫ്, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. 18നു തുടങ്ങുന്ന വളാഞ്ചേരി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സ്റ്റേഡിയത്തിന്റെ കാൽനാട്ടുകർമം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.രാമകൃഷ്ണൻ, ടി.പി.അബ്ദുൽഗഫൂർ, സി.അബ്ദുനാസർ, പി.പി.ഹമീദ്, ഡോ. […]
The post വിഎഫ്എ ഫുട്ബോൾ 18 മുതൽ; സ്റ്റേഡിയത്തിന് കാൽനാട്ടി appeared first on Valanchery Online.
വളാഞ്ചേരി: വിഎഫ്എ സംഘടിപ്പിക്കുന്ന 16–ാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് 18നു തുടങ്ങും. അവലോകന യോഗത്തിൽ യു.അബ്ദുൽ അസീസ്, പനങ്കാവിൽ ഉമ്മർ, വി.സലീം, പി.സൈതാലിക്കുട്ടി ഹാജി, കെ.പി.യൂസഫ്, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. 18നു തുടങ്ങുന്ന വളാഞ്ചേരി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സ്റ്റേഡിയത്തിന്റെ കാൽനാട്ടുകർമം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.രാമകൃഷ്ണൻ, ടി.പി.അബ്ദുൽഗഫൂർ, സി.അബ്ദുനാസർ, പി.പി.ഹമീദ്, ഡോ. എൻ.എം.മുജീബ്റഹ്മാൻ, അഷറഫ് അമ്പലത്തിങ്ങൽ, എൻ.അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
Chirath All India Football Tournament 2012: Leg for the gallery laid
വളാഞ്ചേരി ചിരാത് സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിക്കുള്ള കാല്‍നാട്ടല്‍ വളാഞ്ചേരി വി.എഫ്.എ സ്റ്റേഡിയത്തില്‍ ബ്ലോക്ക് മെമ്പര്‍ സി. അബ്ദുള്‍നാസര്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പരപ്പില്‍ രാജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പത്മകുമാര്‍, ചിരാത് സെക്രട്ടറി സി.പി. ജമാല്‍, പറശ്ശേരി അസൈനാര്‍, പനങ്കാവില്‍ ഉമ്മര്‍, പി. സൈതാലിക്കുട്ടി, കെ.പി. യൂസഫ്ഹാജി, കെ.പി. മുഹമ്മദ്, […]
The post Chirath All India Football Tournament 2012: Leg for the gallery laid appeared first on Valanchery Online.
Summary:Chirath All India Football Tournament 2012: Leg for the gallery laid
			<slash:comments>0</slash:comments>
Shaji memorial shuttle tournament on 18th
ഷാജി സ്മാരക പ്രൈസ്മണിക്കു വേണ്ടിയുള്ള ഒന്നാമത് ഏകദിന ഷട്ടില്‍ ടൂര്‍ണമെന്റ് പൂക്കാട്ടിരിയിലെ പ്ലാസാ സോണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 18ന് രാവിലെ ഒമ്പതിന് നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 9745578979, 9846153532, 9846707373 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. Summary: The first edition of the shuttle tournament commemorating the talented sportsperson Shaji, who killed in accident earlier this year […]
The post Shaji memorial shuttle tournament on 18th appeared first on Valanchery Online.
Summary: The first edition of the shuttle tournament commemorating the talented sportsperson Shaji, who killed in accident earlier this year will be held at the Plaza Zone Indore stadium, Pookkattiri on 18th November, 2012.  Interested teams may contact the organizers in the above given numbers
			<slash:comments>0</slash:comments>