stab Archives - Valanchery Online
	1	</sy:updateFrequency>
stab Archives - Valanchery Online
	<width>32</width>
	<height>32</height>
കുറ്റിപ്പുറത്ത് ക്ഷേത്ര വളപ്പിലെ ഗാനമേളക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ അറസ്റ്റിൽ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഗാനമേളക്കിടെയുണ്ടായ കത്തികുത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. മാത്തൂർ ശിവക്ഷേത്രത്തിലെ ശിവരാത്രി പ്രമാണിച്ച് നടന്ന ഗാനമേളക്കിടെ രണ്ടുപേരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ നരിപ്പറമ്പ് സ്വദേശി അയ്യപ്പൻ കളത്തിൽ യഹിയ, അതളൂർ സ്വദേശി വലിയ വളപ്പിൽ മുബഷിർ, നരിപ്പറമ്പ് സ്വദേശി വളവത്ത് വളപ്പിൽ ശ്രീരാഗ് എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. പോലീസിന്റെ കൃത്യമായ അന്വേഷണവും സൈബർ സെല്ലിന്റെ […]
The post കുറ്റിപ്പുറത്ത് ക്ഷേത്ര വളപ്പിലെ ഗാനമേളക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഗാനമേളക്കിടെയുണ്ടായ കത്തികുത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. മാത്തൂർ ശിവക്ഷേത്രത്തിലെ ശിവരാത്രി പ്രമാണിച്ച് നടന്ന ഗാനമേളക്കിടെ രണ്ടുപേരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ നരിപ്പറമ്പ് സ്വദേശി അയ്യപ്പൻ കളത്തിൽ യഹിയ, അതളൂർ സ്വദേശി വലിയ വളപ്പിൽ മുബഷിർ, നരിപ്പറമ്പ് സ്വദേശി വളവത്ത് വളപ്പിൽ ശ്രീരാഗ് എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. പോലീസിന്റെ കൃത്യമായ അന്വേഷണവും സൈബർ സെല്ലിന്റെ സഹായവുമാണ് ഒ:ഇവിൽ കഴിഞ്ഞ പ്രതികളെ സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ വഴിയൊരുക്കിയത്. യഹിയയെ കോയമ്പത്തൂരിൽ നിന്നും മുബഷിർ, ശ്രീരാഗ് എന്നിവരെ നരിപ്പറമ്പിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 15ന് ശിവരാത്രി പ്രമാണിച്ച് മാത്തൂർ ശിവക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടെയാണ് കേസിനാസ്പദമായ സംഭവം.
പരിപാടിക്കിടെ രണ്ടുപേരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നാം പ്രതിയായ യഹിയ സംഭവം കഴിഞ്ഞ ഉടൻ തൃശൂരിലേക്ക് പോയ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ
നൗഫൽ കെ, എസ്.ഐ കെ.എസ്. സുധീർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ഫെബ്രുവരി 17ന് കോയമ്പത്തൂരിൽ തിരച്ചിൽ ശക്തമാക്കി. കോയമ്പത്തൂർ കേന്ദ്രീകരിച്ച് അമ്പതോളം ലോഡ്ജുകളിൽ നടത്തിയ പരിശോധനക്കൊടുവിൽ ഒന്നാം പ്രതിയുടെ സാന്നിധ്യം കണ്ടെത്താനായെങ്കിലും ആദ്യം പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് ലോഡ്ജ് രജിസ്റ്റർ പരിശോധിക്കുന്നതിനിടയിൽ നരിപ്പറമ്പ്,പൊന്നാനി സ്വദേശികളുടെ അഡ്രസ്സ് ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദരായ യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് യഹിയയെ പിടികൂടാനായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റു രണ്ട് പ്രതികളുടെ ഒളിവിടത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെയും പോലീസ് പിടികൂടി. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡാൻസാഫ് എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ ഹൈഡ്രിൻ കർവാലിയ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘത്തെ തിരൂർ ഡിവൈഎസ്പി എ.എം സിദ്ദീഖ് അഭിനന്ദിച്ചു. നിരവധി കേസുകളിലെ പ്രതികളെ പിടികൂടുന്നതിൽ എസ്.ഐ കെ.എസ്. സുധീറിന്റെ അന്വേഷണ മികവിന്  മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചിരുന്നു.
			<slash:comments>0</slash:comments>
ചങ്ങരംകുളം അസ്സബാഹ് കോളേജിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു
ചങ്ങരംകുളം : അസ്സബാഹ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥി പൊന്നാനി സ്വദേശി നിഹാലിന്‌ (20) കൈക്ക് കുത്തേറ്റു. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തോളം തുന്നലുണ്ട്. ചാലിശ്ശേരി സ്വദേശിയായ മൂന്നാംവർഷ വിദ്യാർഥിയാണ് കത്തിയെടുത്തു കുത്തിയതെന്ന് നിഹാൽ പോലീസിന് മൊഴിനൽകി. ഏതാനും മാസം മുൻപ്‌ റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. […]
The post ചങ്ങരംകുളം അസ്സബാഹ് കോളേജിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു appeared first on Valanchery Online.
ചങ്ങരംകുളം : അസ്സബാഹ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥി പൊന്നാനി സ്വദേശി നിഹാലിന്‌ (20) കൈക്ക് കുത്തേറ്റു. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തോളം തുന്നലുണ്ട്. ചാലിശ്ശേരി സ്വദേശിയായ മൂന്നാംവർഷ വിദ്യാർഥിയാണ് കത്തിയെടുത്തു കുത്തിയതെന്ന് നിഹാൽ പോലീസിന് മൊഴിനൽകി. ഏതാനും മാസം മുൻപ്‌ റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. അന്നും ഇതേ വിദ്യാർഥി ആക്രമിച്ചിരുന്നുവെന്നും നിഹാൽ പറഞ്ഞു. ചങ്ങരംകുളം പോലീസ് അന്വേഷണമാരംഭിച്ചു.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്  യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു
പെരിന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. അക്രമത്തിൽ പെൺകുട്ടിയുടെ സഹോദരിക്കും കുത്തേറ്റു. എളാട് സ്വദേശി ദ്യശ്യ (21) ആണ് മരിച്ചത്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . […]
The post പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്  യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു appeared first on Valanchery Online.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്.  
കട കത്തിച്ചതിന് പിന്നിൽ വിനീഷ് തന്നെയാണെന്ന സൂചനയാണ് പൊലീസിന് ഉള്ളത്. എന്നാൽ വിനീഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച വിനീഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
			<slash:comments>0</slash:comments>
കാവും‌പുറത്ത് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റ സംഭവം; മുഖ്യ പ്രതി പിടിയിൽ
വളാഞ്ചേരി: കാവും‌പുറത്ത് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റ സംഭവംത്തിൽ മുഖ്യ പ്രതി പിടിയിൽ. 2020 ഓഗസ്റ്റ് 20 ന് കാവുംപുറത്ത് വെച്ച് നടന്ന കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി കാടാമ്പുഴ പിലാത്തറ സ്വദേശി പാലക്കല്‍ വീട്ടില്‍ ശമീര്‍ എന്ന ചിമ്പു ശമീറിനെ വളാഞ്ചേരി പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതിയും ആസാം സ്വദേശിയുമായ മഹബുല്‍ ഹഖിനെ മുമ്പ് പോലീസ് പിടികൂടിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട […]
The post കാവും‌പുറത്ത് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റ സംഭവം; മുഖ്യ പ്രതി പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
രണ്ടായിരം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് തർക്കം; വളാഞ്ചേരി സ്വദേശിയെ കുത്തിയ അതിഥി തൊഴിലാളി പിടിയിൽ
വളാഞ്ചേരി: 2000 രൂപയുടെ പണമിടപ്പാട് സംബന്ധിച്ചുള്ള തർക്കത്തിൽ വളാഞ്ചേരി സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. ആസാം സ്വദേശിയായ അതിഥി തൊഴിലാളി, മഹാബൂൽ ഹക്ക് (27) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയിൽ വളാഞ്ചേരി കാവുംപുറത്ത് വെച്ച് നടന്ന അടിപിടിക്കിടയിലാണ് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റത്. വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയത മഹാബൂൽ ഹഖിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുകയും […]
The post രണ്ടായിരം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് തർക്കം; വളാഞ്ചേരി സ്വദേശിയെ കുത്തിയ അതിഥി തൊഴിലാളി പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി: 2000 രൂപയുടെ പണമിടപ്പാട് സംബന്ധിച്ചുള്ള തർക്കത്തിൽ വളാഞ്ചേരി സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. ആസാം സ്വദേശിയായ അതിഥി തൊഴിലാളി,  മഹാബൂൽ ഹക്ക് (27) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയിൽ വളാഞ്ചേരി കാവുംപുറത്ത് വെച്ച്  നടന്ന അടിപിടിക്കിടയിലാണ് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റത്.
വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയത മഹാബൂൽ ഹഖിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കത്തിക്കുത്തിൽ  ഗുരുതരമായി പരിക്കേറ്റ വളാഞ്ചേരി പൈങ്കണ്ണൂർ  സ്വദേശി കോഴിക്കോട്  മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.
			<slash:comments>0</slash:comments>
ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽപ്പിച്ചു
കു​റ്റി​പ്പു​റം​:​ ​ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷ​ ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​ ​അ​ന്തേ​വാ​സി​ക​ളാ​യ​ ​അ​ഞ്ചു​ ​പേ​രെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​സു​ധീ​ഷി​നെ​ ​(27​)​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു​ .​ക​ണ്ണി​നും​ ​നെ​ഞ്ചി​നു​മാ​ണ് ​പ​രി​ക്ക്.​ ​മ​റ്റു​ ​നാ​ലു​ ​പേ​ർ​ ​കു​റ്റി​പ്പു​റം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ആ​ളി​ല്ലാ​ത്ത​വ​രെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ ​കേ​ന്ദ്ര​മാ​ണ് ​പ്ര​തീ​ക്ഷാ​ ​ഭ​വ​ൻ​ .​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ക്കാ​ർ​ […]
The post ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽപ്പിച്ചു appeared first on Valanchery Online.
കു​റ്റി​പ്പു​റം​:​ ​ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷ​ ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​ ​അ​ന്തേ​വാ​സി​ക​ളാ​യ​ ​അ​ഞ്ചു​ ​പേ​രെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​സു​ധീ​ഷി​നെ​ ​(27​)​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു​ .​ക​ണ്ണി​നും​ ​നെ​ഞ്ചി​നു​മാ​ണ് ​പ​രി​ക്ക്.​ ​മ​റ്റു​ ​നാ​ലു​ ​പേ​ർ​ ​കു​റ്റി​പ്പു​റം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ആ​ളി​ല്ലാ​ത്ത​വ​രെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ ​കേ​ന്ദ്ര​മാ​ണ് ​പ്ര​തീ​ക്ഷാ​ ​ഭ​വ​ൻ​ .​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ക്കാ​ർ​ ​അ​ട​ക്കം​ ​അ​റു​പ​തോ​ളം​ ​പേ​ർ​ ​ഇ​വി​ടെ​ ​അ​ന്തേ​വാ​സി​ക​ളാ​യു​ണ്ട്.​
മാ​രി​യ​പ്പ​ൻ​(36​),​ ​മു​ഹ​മ്മ​ദ​ലി​ ​(32​), ​ക​ബീ​ർ​(28​)​, ​കാ​ളു​ ​(45​)​ ​എ​ന്നി​വ​രാ​ണ് ​പ​രി​ക്കേ​റ്റ​ ​മ​റ്റു​ള്ള​വ​ർ.​ ​അ​ക്ര​മാ​സ​ക്ത​നാ​യി​ ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ​ ​പോ​ലീ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​കു​റ്റി​പ്പു​റം​ ​സി​.​ഐ​ ​പി.​​വി​ ​ര​മേ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പോ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​കു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​ത്തി​ ​എ​ങ്ങി​നെ​ ​ല​ഭി​ച്ചു​ ​എ​ന്ന​തും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വീ​ഴ്ച​ ​യും​ ​പോ​ലീ​സ് ​അ​ന്വേ​ഷി​ക്കും​ .​സാ​മൂ​ഹ്യ​ ​ക്ഷേ​മ​ ​വ​കു​പ്പും​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​പ്ര​തി​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്ന​തി​നാ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റി​ന്റെ​ ​നി​ർ​ദ്ദേ​ശം​അ​നു​സ​രി​ച്ചേ​ ​പൊ​ലീ​സ് ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കൂ.
			<slash:comments>0</slash:comments>
തിരൂരിൽ ട്രാൻസ്ജെൻഡേഴ്സിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
തിരൂർ: കാറിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ രണ്ട് ട്രാൻസ്െജൻഡേഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ തിരൂർ പോലീസ് അറസ്റ്റ്‌ചെയ്തു. യഥാർഥ പ്രതിയെ രക്ഷിക്കാൻ പ്രതിയാണെന്നുപറഞ്ഞ് പോലീസിനെ കബളിപ്പിച്ച് കീഴടങ്ങിയയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. തിരൂർ ബി.പി. അങ്ങാടി വള്ളിയേങ്ങൽ മുഹമ്മദ് ഷമീർ (37), ബി.പി. അങ്ങാടി പടാട്ടിൽ രതീഷ് (33), പ്രതിയായ ഷമീറിനെ രക്ഷിക്കാൻ ആൾമാറാട്ടം നടത്തിയ കൽപ്പകഞ്ചേരി പാറമ്മൽ മാട്ടുമ്മൽ രഞ്ജിത്ത് (30) എന്നിവരാണ് […]
The post തിരൂരിൽ ട്രാൻസ്ജെൻഡേഴ്സിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ appeared first on Valanchery Online.
തിരൂർ: കാറിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ രണ്ട് ട്രാൻസ്െജൻഡേഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ തിരൂർ പോലീസ് അറസ്റ്റ്‌ചെയ്തു. യഥാർഥ പ്രതിയെ രക്ഷിക്കാൻ പ്രതിയാണെന്നുപറഞ്ഞ് പോലീസിനെ കബളിപ്പിച്ച് കീഴടങ്ങിയയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. തിരൂർ ബി.പി. അങ്ങാടി വള്ളിയേങ്ങൽ മുഹമ്മദ് ഷമീർ (37), ബി.പി. അങ്ങാടി പടാട്ടിൽ രതീഷ് (33), പ്രതിയായ ഷമീറിനെ രക്ഷിക്കാൻ ആൾമാറാട്ടം നടത്തിയ കൽപ്പകഞ്ചേരി പാറമ്മൽ മാട്ടുമ്മൽ രഞ്ജിത്ത് (30) എന്നിവരാണ് പിടിയിലാവർ.
മുഹമ്മദ് ഷമീറിന് ഗൾഫിലേക്ക് പോകേണ്ടതിനാൽ രഞ്ജിത്ത് ഷമീറിന്റെ കുറ്റം ഏറ്റെടുത്ത് രതീഷിനൊപ്പം തിങ്കളാഴ്ച പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതൽ ചോദ്യംചെയ്തതിലും ട്രാൻസ്ജെൻഡേഴ്സ് സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയും രഞ്ജിത്ത് വ്യാജ പ്രതിയാണെന്നു കണ്ടെത്തുകയും രഞ്ജിത്തിന്റെ മൊഴിപ്രകാരം മുഹമ്മദ്ഷമീറിനെയും അറസ്റ്റ്‌ചെയ്യുകയായിരുന്നു. പ്രതികളെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. സംഭവത്തിൽ ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. കൈയ്ക്ക് പരിക്കേറ്റ ഇയാൾ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടിന് തിരൂർ ടൗൺഹാളിന് സമീപംവെച്ചാണ് ട്രാൻസ്െജൻഡറുകളായ അമ്മു (27), മൃദുല (40) എന്നിവരെ കാറിലെത്തിയ സംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. ചുവന്ന സ്വിഫ്റ്റ് കാറിൽ എത്തിയ മൂന്നുപേർ റോഡരികിൽ നിൽക്കുകയായിരുന്ന അമ്മുവിനോടും മൃദുലയോടും കാറിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ഇതേത്തുടർന്നായിരുന്നു ആക്രമണം. 
			<slash:comments>0</slash:comments>
പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി
പട്ടാമ്പി: പട്ടാമ്പിയിൽ പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. വയറിനു കുത്തേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് പോലീസ് ലാത്തി വീശി, കടകൾ അടപ്പിച്ചു. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം പ്രവർത്തിക്കുന്ന കെ.ടി.സി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽ ഉള്ളവരും തൊട്ടടുത്തുള്ള മറ്റൊരു പച്ചക്കറി വ്യാപാരിയും തമ്മിൽ രാവിലെ ഉണ്ടായ അടിപിടിയാണ് രാത്രിയോടെ കത്തിക്കുത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. രണ്ടു പേരെ […]
The post പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി appeared first on Valanchery Online.
പട്ടാമ്പി: പട്ടാമ്പിയിൽ പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. വയറിനു കുത്തേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ തുടർന്ന് പോലീസ് ലാത്തി വീശി,  കടകൾ അടപ്പിച്ചു. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം പ്രവർത്തിക്കുന്ന കെ.ടി.സി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽ ഉള്ളവരും തൊട്ടടുത്തുള്ള മറ്റൊരു പച്ചക്കറി വ്യാപാരിയും തമ്മിൽ രാവിലെ ഉണ്ടായ അടിപിടിയാണ് രാത്രിയോടെ കത്തിക്കുത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
			<slash:comments>0</slash:comments>
ബാറിലെ തർക്കത്തിൽ കൊല: ഒരാൾ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: ബാറിനുസമീപം ചൊവ്വാഴ്ച രാത്രി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ‌് അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ് (27)ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചുപേരെ കഴിഞ്ഞദിവസം പൊലീസ‌് കസ്റ്റഡിയിലെടുത്തിരുന്നു. ബാറില്‍ കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട അടിപിടിയുടെ തുടര്‍ച്ചയായിട്ടായിരുന്നു റോഡിൽ രണ്ടുപേരെ കുത്തിയത‌്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംചെയ്തതായി സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ് (37)ആണ് കുത്തേറ്റ് […]
The post ബാറിലെ തർക്കത്തിൽ കൊല: ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
Summary: one arrest made in the muder near perinthalmanna bar
			<slash:comments>0</slash:comments>
പെരിന്തൽമണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു
പെരിന്തൽമണ്ണ : വാക്കുതർക്കത്തെ തുടർന് പെരിന്തൽമണ്ണ സബ്രീന ബാർ ഹോട്ടലിന് സമീപം കത്തി കുത്തേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്. പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 : 30 നാണ് സംഭവം. പുലർച്ചെ 2.30 നാണ് മരണം സംഭവിച്ചത്. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കാരണമെന്ന് പറയുന്നു. Summary:man stabbed to death at perinthalmanna
The post പെരിന്തൽമണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു appeared first on Valanchery Online.
പെരിന്തൽമണ്ണ : വാക്കുതർക്കത്തെ തുടർന് പെരിന്തൽമണ്ണ സബ്രീന ബാർ ഹോട്ടലിന് സമീപം കത്തി കുത്തേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. ഒരാൾക്ക്  പരിക്കുണ്ട്.
പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 : 30 നാണ് സംഭവം. പുലർച്ചെ 2.30 നാണ് മരണം സംഭവിച്ചത്. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കാരണമെന്ന് പറയുന്നു.
Summary:man stabbed to death at perinthalmanna
			<slash:comments>0</slash:comments>
മാവണ്ടിയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക്
എടയൂർ: എടയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് മാവണ്ടിയൂരിൽ വച്ചാണ് സംഭവം. പാങ്ങ് ചേണ്ടി സ്വദേശിനി കോങ്ങാടൻ റംലക്കാണ് കുത്തേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പണയം വച്ച സ്വർണം തിരിച്ച് വാങ്ങിക്കാൻ ചെന്നപ്പോഴാണ് പിതാവ് മകളെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. മാവണ്ടിയുരിൽ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്ന പിതാവിന്റെ വീട്ടിലെത്തിയ റംല പണയം വെക്കാൻ നൽകിയ […]
The post മാവണ്ടിയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക് appeared first on Valanchery Online.
എടയൂർ: എടയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് മാവണ്ടിയൂരിൽ വച്ചാണ് സംഭവം. പാങ്ങ് ചേണ്ടി സ്വദേശിനി കോങ്ങാടൻ റംലക്കാണ് കുത്തേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
പണയം വച്ച സ്വർണം തിരിച്ച് വാങ്ങിക്കാൻ ചെന്നപ്പോഴാണ് പിതാവ് മകളെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. മാവണ്ടിയുരിൽ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്ന പിതാവിന്റെ വീട്ടിലെത്തിയ റംല പണയം വെക്കാൻ നൽകിയ പണ്ടം തിരികെ ചോദിച്ചതിലെ പ്രകോപനത്തിലാണ് പിതാവ് കുത്തിയത്.
പിതാവും മകളും തമ്മിൽ നേരത്തെ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി റംലയുടെ സഹോദരൻ അബ്ദുൽ ജലീൽ പറഞ്ഞു. തലക്കും കഴുത്തിനുമായിറ്റായിരുന്നു റംലക്ക് കുത്തേറ്റിരുന്നത്. സംഭത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌്
തിരൂർ: ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമികളുടെ കുത്തേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീന്റെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന‌് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട‌്. അക്രമിസംഘം യാസീനെ അഞ്ചുതവണയാണ് കുത്തിയത്. ഇതിൽ കഴുത്തിന് ഏറ്റ കുത്ത് ശ്വാസകോശത്തിൽ ആഴ‌്ന്നിറങ്ങി ഞരമ്പ് തകർന്ന് പരിക്ക് ഗുരുതരമായി. നെഞ്ചിനും വയറിനും കുത്തേറ്റു. കഴുത്തിന് ആദ്യം കുത്തിയത് പള്ളാത്ത് […]
The post ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌് appeared first on Valanchery Online.
തിരൂർ: ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമികളുടെ കുത്തേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീന്റെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന‌് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട‌്. അക്രമിസംഘം യാസീനെ അഞ്ചുതവണയാണ് കുത്തിയത്. ഇതിൽ കഴുത്തിന് ഏറ്റ കുത്ത് ശ്വാസകോശത്തിൽ ആഴ‌്ന്നിറങ്ങി ഞരമ്പ് തകർന്ന് പരിക്ക് ഗുരുതരമായി. നെഞ്ചിനും വയറിനും കുത്തേറ്റു. കഴുത്തിന് ആദ്യം കുത്തിയത് പള്ളാത്ത് നൗഷാദ് ആണെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകി.
ഇതിനിടെ കേസിലെ മുഖ്യപ്രതി നൗഷാദ് ഗൾഫിലേക്ക് കടന്നതായി സൂചന ലഭിച്ചു. കൊലപാതകം നടന്നയുടൻ നൗഷാദ് ചെന്നൈയിലേക്കും പിന്നീട‌് ഷാർജയിലേക്കും കടന്നു. റാസൽഖൈമയിലാണ് നൗഷാദിന്റെ ബിസിനസെങ്കിലും ബന്ധുക്കളുടെ സംരക്ഷണയിൽ ഷാർജയിൽ ഒളിവിലാണെന്നാണ് വിവരം.
പ്രതിയെ തിരിച്ചെത്തിക്കാൻ ശ്രമംനടത്തുന്നതായി പൊലീസ് പറയുന്നു.
കേസിലെ പ്രതിയായ ആദമിനെ കഴിഞ്ഞ ദിവസം റിമാൻഡ‌് ചെയ്തിരുന്നു.
			<slash:comments>0</slash:comments>