st.mary's college Archives - Valanchery Online
	1	</sy:updateFrequency>
st.mary's college Archives - Valanchery Online
പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന്
അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് 2018 -2019 അദ്ധ്യയന വർഷത്തേക്കുള സ്പോർട്സ് ക്വാട്ട യിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ ടീം സെലക്ഷൻ ട്രെയൽസ് ജൂലൈ 14-ാം തീയ്യതി ശനി, രാവിലെ 8 മണിക്ക് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതായിരിക്കും. താല്പ്പര്യമുള്ള വിദ്യാർഥികൾസ്പോർട്സ് കിറ്റ്, സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ അറിയിച്ചു. തിരഞ്ഞെടുക്കപെടുന്ന കുട്ടികൾക്ക് പരിശീലനം, സ്പോർട്സ് കിറ്റ് എന്നിവ […]
The post പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന് appeared first on Valanchery Online.
അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് 2018 -2019 അദ്ധ്യയന വർഷത്തേക്കുള സ്പോർട്സ് ക്വാട്ട യിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ ടീം സെലക്ഷൻ ട്രെയൽസ് ജൂലൈ 14-ാം തീയ്യതി ശനി, രാവിലെ 8 മണിക്ക് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതായിരിക്കും. താല്പ്പര്യമുള്ള വിദ്യാർഥികൾസ്പോർട്സ് കിറ്റ്, സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ അറിയിച്ചു.
തിരഞ്ഞെടുക്കപെടുന്ന കുട്ടികൾക്ക് പരിശീലനം, സ്പോർട്സ് കിറ്റ് എന്നിവ സൗജന്യമായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Contact no :-
9497463370,
9946929596.
			<slash:comments>0</slash:comments>
കോളേജും കൂട്ടുകാരും കൈകോര്‍ത്തു; വളാഞ്ചേരിയില്‍ രാഖിക്ക് സ്നേഹവീടൊരുങ്ങുന്നു
അങ്ങാടിപ്പുറം: വളാഞ്ചേരിയില്‍ രാഖിക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. പുത്തനങ്ങാടി സെന്റ്‌മേരീസ് കോളേജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖിക്കാണ് വളാഞ്ചേരി കൊടുമുടിയില്‍ വീടിന് തറക്കല്ലിട്ടത്. കൂട്ടുകാരിക്ക് സുരക്ഷിതമായ വീടില്ലെന്നറിഞ്ഞപ്പോള്‍ സഹപാഠികള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കൈകോര്‍ത്തു. നാട്ടുകാരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും കൊച്ചു കൊച്ചു സംഭാവനകള്‍ സ്വീകരിച്ചു. കോളേജ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും സഹകരിച്ചപ്പോള്‍ കൂട്ടുകാരിക്ക് വീടൊരുക്കാന്‍ വഴിതുറക്കുകയായിരുന്നു. സി.എഫ്.ഐ.സി. പ്രവിന്‍ഷ്യന്‍ സുപ്പീരിയര്‍ ഫാ. […]
The post കോളേജും കൂട്ടുകാരും കൈകോര്‍ത്തു; വളാഞ്ചേരിയില്‍ രാഖിക്ക് സ്നേഹവീടൊരുങ്ങുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>