sslc Archives - Valanchery Online

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം;വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ ആദരിച്ചു പി.ടി.എ
വളാഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂളിന് നൂറ് ശതമാനം നേട്ടം കൈവരിക്കാൻ പ്രയത്നിച്ച അധ്യാപകരെ പി.ടി.എ ആദരിച്ചു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ   മുഴുവൻ വിദ്യാർഥികളും വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ്  പി ടി എ  അധ്യാപകരെ ആദരിച്ചത്.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പി.ടി.എ, സ്കൂൾ മാനേജ്മെൻറ്, സ്റ്റാഫ് എന്നിവർ നേരത്തെ സംയുക്തമായി അനുമോദിക്കുകയും ചെയ്തിരുന്നു. എസ്.എസ്.എൽ.സി സമ്പൂർണ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിജയിച്ച  മുഴുവൻ   കുട്ടികൾക്കും സ്കൂൾ സ്റ്റാഫിൻെറ നേതൃത്വത്തിൽ ബിരിയാണിയും നൽകി. പത്താം ക്ലാസിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകർക്കും പി.ടി.എ എക്സിക്യുട്ടിവ് കമ്മിറ്റി ട്രോഫികളും കൈമാറി. അധ്യാപകർക്കുള്ള അനുമോദന യോഗത്തിൽ  പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്   അധ്യക്ഷനായിരുന്നു . വാർഡ് കൗൺസിലർ കെ.വി. ഉണ്ണിക്കൃഷ്ണൻ,   സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, വളാഞ്ചേരി  ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപിക സി.ആർ. ശ്രീജ,  ഗേൾസ് ഹയർ സെക്കൻ്റ്റി സ്കൂൾ പ്രധാനധ്യാപകൻ എം.വി. ജയ്സൺ, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ,  വിജയഭേരി കോഡിനേറ്റർ സി. രജിത്ത് സംസാരിച്ചു.  എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ്, നാലകത്ത് കരീം, ഷംസു പാറക്കൽ, ഖദീജ, സമദ്, അപ്പു, കൃഷ്ണകുമാർ  എന്നിവർ സംസാരിച്ചു.

The post എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം;വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ ആദരിച്ചു പി.ടി.എ appeared first on Valanchery Online.

എസ്.എസ്.എൽ.സി പരീക്ഷ ഇന്നു മുതൽ, 2971 കേന്ദ്രങ്ങൾ, 4.27 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 2,811പേരും എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 60 പേരും. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങൾ.ലക്ഷദ്വീപിൽ ഒൻപത്, ഗൾഫ് മേഖലയിൽ ഏഴ്. ഗൾഫിൽ 630, ലക്ഷദ്വീപിൽ 285 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷ. ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 9.30 മുതൽ 12.15വരെ. 15 മിനിറ്റ് കൂൾ ഒഫ് ടൈം ഉണ്ടായിരിക്കും. 25ന് സമാപിക്കും. പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

The post എസ്.എസ്.എൽ.സി പരീക്ഷ ഇന്നു മുതൽ, 2971 കേന്ദ്രങ്ങൾ, 4.27 ലക്ഷം വിദ്യാർത്ഥികൾ appeared first on Valanchery Online.

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 2009-10 അധ്യയനവർഷത്തെ പത്താംക്ലാസ് ബാച്ച് സൗഹൃദസംഗമം സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 2009-10 അധ്യയനവർഷത്തെ പത്താംക്ലാസ് ബാച്ച് ‘ആ തണലിൽ ഇത്തിരി നേരം’ എന്ന പേരിൽ അധ്യാപക-വിദ്യാർഥി സൗഹൃദസംഗമം സംഘടിപ്പിച്ചു. സ്‌കൂൾ ഹാളിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സ്‌കൂൾ പി.ടി.എ. പ്രസിഡന്റുമായ വി.ടി. അമീർ ഉദ്ഘാടനം ചെയ്തു. പി. ഇല്യാസ് അധ്യക്ഷത വഹിച്ചു. കെ.പി. ഷംസുദ്ദീൻ, കെ.പി. വിജിഷ, അധ്യാപകരായ ബഷീർ, ഉണ്ണികൃഷ്ണൻ, ജിനു, വിജയകുമാർ, വസന്തകുമാരി, ജീജ എന്നിവർ പ്രസംഗിച്ചു. അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയുമുണ്ടായി. വിദ്യാർഥികൾ സംഭാവനയായി സ്‌കൂളിലേക്ക് കസേരകൾ നൽകി.

The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 2009-10 അധ്യയനവർഷത്തെ പത്താംക്ലാസ് ബാച്ച് സൗഹൃദസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ച് വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ്
വളാഞ്ചേരി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് ( Vak) അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വളാഞ്ചേരി കംപാഷൻ ഫൗണ്ടേഷൻ ഹാളിൽ വെച്ച് നടന്ന  അനുമോദന സമ്മേളനം വളാഞ്ചേരി  നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. വാക്ക് ജോ. സെക്രട്ടറി ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.  പെയിൻ ആൻറ് പാലിയേറ്റീവ് ജില്ലാ സെക്രട്ടറി വി.പി.എം. സാലിഹ്, ചെഗുവേര കൾച്ചറൽ ഫോറം കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, സുരേഷ് പൂവാട്ടു മീത്തൽ, ഡോ. കെ കെ മുഹമ്മദ്‌ അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച്‌ കോഴിക്കോട്‌‌ ഗവ. നഴ്സിംഗ്‌ കോളേജിൽ നിന്നും കേരള ആരോഗ്യ സർവകലാശാലയുടെ എം.എസ്‌.സി നഴ്സിംഗ്‌ പരീക്ഷയിൽ മെന്റൽ ഹെൽത്ത്‌ നഴ്സിംഗ്‌ വിഭാഗത്തിൽ രണ്ടാം റാങ്ക്‌ നേടിയ വാക്‌ കുടുംബാംഗം അഞ്ജിത വികെ യെ‌ അനുമോദിച്ചു. എക്സിക്യുട്ടീവ് അംഗം ബേബി നൗഷാദ് സ്വാഗതവും, ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു. വിജയികൾക്ക്  ഉപഹാരങ്ങൾ വിതരണം ചെയ്തു.

The post പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ച് വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് appeared first on Valanchery Online.

വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം വളാഞ്ചേരി ഹൈസ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വർക്കിംഗ് ചെയർമാൻ കെ.കെ സലാം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,​ പ്ലസ്‌ടു വിജയികൾക്കുളള അവാർഡുകൾ നഗരസഭാ ചെയർമാൻ വിതരണം ചെയ്തു. അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വിവിധ കലാപരിപാടികളും നടന്നു. ഭാരവാഹികളായ എം.അഹമ്മദ് കബീർ, ടി.മൊയ്തീൻ കുട്ടി, ടി.രാധാകൃഷ്ണൻ, പി.നൗഷാദ്, പി.വി. ലിഷ , പി.ഗീത രാമദാസ്,​ ഹബീബ് പാലാ,​ അഷറഫ് ആലുക്കൽ എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി
ആതവനാട്: ആതവനാട് പഞ്ചായത്ത് സേവാഭാരതി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിജയികളുടെ വീടുകളിലെത്തി ഉപഹാരം വിതരണംചെയ്തു. കെ.പി. ശശിധരൻ, ടി. സുരേഷ് കുമാർ, കെ.പി. വിജയൻ, പി.പി. സുബ്രഹ്മണ്യൻ, കെ. ശ്രീനിവാസൻ, സി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

The post എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി appeared first on Valanchery Online.

എസ്.എസ്.എൽ.സി ഫലം 20ന്, പ്ലസ്ടു 25ന്
കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹയർ സെക്കൻഡറി അഡ്മിഷനുള്ള തയ്യാറെടുപ്പുകൾ 27ന് മുമ്പ് പൂർത്തീകരിച്ച് 31ന് വിദ്യാഭ്യാസ ഓഫീസർമാർ റിപ്പോർട്ട് നൽകണം. കുട്ടികളിൽ നിന്ന് അന്യായമായി ഫീസ് വാങ്ങരുതെന്നും മന്ത്രി നിർദ്ദേശിച്ചു. സ്കൂൾ പ്രവേശനത്തിനും അടിസ്ഥാന സൗകര്യ ആവശ്യത്തിനും കുട്ടികളിൽ നിന്ന് പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അന്യായമായി ഫീസ് വാങ്ങിയാൽ സർക്കാർ അന്വേഷിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു.

The post എസ്.എസ്.എൽ.സി ഫലം 20ന്, പ്ലസ്ടു 25ന് appeared first on Valanchery Online.

‘ഓർമ്മ 77’; കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം ‘ഓർമ്മ 77’ കെ.എസ്. കാളിദാസ് ഉദ്ഘാടനംചെയ്തു. ടി.കെ. മുഹമ്മദാലി അധ്യക്ഷനായി.

അധ്യാപകരായ വേലു, കെ.ടി. മുഹമ്മദ്, ചന്ദ്രൻ, മാധവൻ, ദാമോദരൻ, ഫാത്തിമ, രത്നകുമാരി, യശോദ, സുശീല എന്നിവരെ ആദരിച്ചു. ടി.കെ. മുഹമ്മദ്കുട്ടി, അബ്ദുൾറസാഖ് കൂടല്ലൂർ, സുരേന്ദ്രൻ, കെ.പി. അബ്ദുൾകരീം, സോമനാഥൻ, മുഹമ്മദാലി, അബ്ദുൾസലാം, പി.എം. അബ്ദുൾകരീം, അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

The post ‘ഓർമ്മ 77’; കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു
എടയൂർ: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരങ്ങളും നൽകി.

The post പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി
വളാഞ്ചേരി: വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ ടി നിസർബാബു അധ്യക്ഷത വഹിച്ചു.

കരിയർ ഗൈഡൻസ് ക്ലാസിന് താഹിർ തിരുവേഗപുറ നേതൃത്വം നൽകി. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ടി കെ ആബിദലി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, വി ടി റഫീക്ക്, എ പി മുഹമ്മദ് നിസാർ, കെ. ടി ഇബ്രാഹിം, എ പി മുഹമ്മദ് ഫാരിസ്, ഷാജി പാലാറ, ജാസിം പി, കെ പി ഇർഷാദ്, ഷാനിദ്, മുബഷിർ പി തുടങ്ങിയവർ സംസാരിച്ചു.

The post എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ
വളാഞ്ചേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൗൺസിലർ ദീപ്തി ശൈലേഷ്, സി.എൻ മൂസത്, ടി വിജയരാഘവൻ എന്നിവർ ഉപഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. അസോ. പ്രതിനിധികളായ ടി.വി ശ്രീകുമാർ, ചിന്താമണി ബാബു, കൃഷ്ണരാജ്.കെ, മധുസൂദനൻ എന്നിവരും കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ യു.പി, ദേവിക എം.വി, ശ്രീലക്ഷ്മി, അഞ്ജന എന്നിവർ അവാർഡിന് അർഹരായി.

The post എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ appeared first on Valanchery Online.

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി. ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ‘വിജയാരവം’ എന്ന പേരിൽ നടന്ന അനുമോദനച്ചടങ്ങ് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, സി. സാജിത, മാനേജ്‌മെന്റ് സെക്രട്ടറി പി. സുരേഷ്, അബ്ദുൽസലാം കാവുമ്പുറം, വി.കെ. പ്രീത, സി. രഞ്ജിത്ത്, കെ. പ്രേംരാജ്, പി. ശിഹാബുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.

The post വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു appeared first on Valanchery Online.