ssf Archives - Valanchery Online
ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്; അഷറഫ് മാസ്റ്ററെ ആദരിച്ച് കേരള മുസ്ലിം ജമാഅത്ത് കാളിയാല‌ യൂണിറ്റ് കമ്മിറ്റി
വളാഞ്ചേരി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ  ഡോക്ടറേറ്റ് നേടിയ ഡോ: മുഹമ്മദ് അഷ്റഫ് മാസ്റ്ററെ കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് കാളിയാല യൂണിറ്റ് കമ്മിറ്റി ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് കാളിയാല യൂണിറ്റ് പ്രസിഡന്റ് പി അബദു മുസ്ലിയാർ, കെ.പി റസാഖ്, എ.പി അഹ്മദ് കബീർ, വി അബ്ദു നാസർ, പി മുഹമ്മദ് നുസ്‌രി അഹ്സനി എന്നിവർ പങ്കെടുത്തു.
The post ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്; അഷറഫ് മാസ്റ്ററെ ആദരിച്ച് കേരള മുസ്ലിം ജമാഅത്ത് കാളിയാല‌ യൂണിറ്റ് കമ്മിറ്റി appeared first on Valanchery Online.
പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു
പുത്തനത്താണി :  ഓഗസ്റ്റ് 20, 21, 22 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവിന് പരിസമാപ്തിയായി.  സ്റ്റേജിതര മത്സരങ്ങൾ അഞ്ച് ഉപകേന്ദ്രങ്ങളിലായും സ്റ്റേജ് മത്സരങ്ങൾ രണ്ടത്താണി നുസ്റത്ത് കേന്ദ്രീകരിച്ചുമാണ് നടന്നു. ഡിവിഷനകത്തെ പത്ത് സെക്ടറുകളാണ് സാഹിത്യോത്സവിൽ പങ്കെടുത്തത്.  വളവന്നൂർ, പാറമ്മലങ്ങാടി, തിരുനാവായ എന്നീ സെക്ടറുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. കാമ്പസ് ഇനത്തിൽ CPA കോളേജ് പുത്തനത്താണി ഒന്നാം സ്ഥാനവും അൻസാർ അറബിക് കോളേജ് വളവന്നൂർ രണ്ടാംസ്ഥാനവും നേടി. അബ്ദുൽ ഹസീബ് പുത്തനത്താണി കലാപ്രതിഭയും മുഹമ്മദ് ഉവൈസ് കൽപ്പകഞ്ചേരി സർഗപ്രതിഭയുമായി.
സമാപന സംഗമം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ്യ സന്ദേശ പ്രഭാഷണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിമാരായ അബൂബക്കർ അരിയല്ലൂർ അബ്ദുൽ ഹഫീള് അഹ്സനി രണ്ടത്താണി ജഅഫർ ശാമിൽ ഇർഫാനി തിരുനാവായ അതീഖ് റഹ്മാൻ ഊരകം മുഹമ്മദ് കുട്ടി അഹ്സനി കിഴക്കേപ്പുറം എന്നിവർ സംബന്ധിച്ചു. പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമിതി ചെയർമാൻ റബീഹ് സഖാഫി അദ്യക്ഷത വഹിച്ചു. മുബഷിർ നുസ്രി സ്വാഗതവും നാസർ സഖാഫി നന്ദിയും പറഞ്ഞു.
The post പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവ് സമാപിച്ചു appeared first on Valanchery Online.
എസ്.എസ്.എഫ്. കുറ്റിപ്പുറം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
കുറ്റിപ്പുറം : എസ്.എസ്.എഫ്. കുറ്റിപ്പുറം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഓൺലൈനായി നടന്ന സാഹിത്യോത്സവത്തിൽ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു. സമാപനസമ്മേളനം ജില്ലാ പ്രവർത്തകസമിതി അംഗം അയ്യൂബ് നഈമി ഉദ്ഘാടനംചെയ്തു. സെക്ടർ പ്രസിഡന്റ് മുഫള്ളൽ അഹ്സനി അധ്യക്ഷത വഹിച്ചു. സർക്കിൾ ജനറൽ സെക്രട്ടറി നജ്മുദ്ദീൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് കുറ്റിപ്പുറം സർക്കിൾ പ്രസിഡന്റ് അബ്ദുൽ സലാം അഹ്സനി, അലിസൈനി തുടങ്ങിയവർ പ്രസംഗിച്ചു. കഴുത്തല്ലൂർ, പൈങ്കണ്ണൂർ, കുറ്റിപ്പുറം യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
The post എസ്.എസ്.എഫ്. കുറ്റിപ്പുറം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു appeared first on Valanchery Online.
എസ്.എസ്.എഫ് ഇമ്മാകുലേറ്റ് നേതൃ പരിശീലനം സംഘടിപ്പിച്ചു
എടരിക്കോട്: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഇമ്മാകുലേറ്റ് ഡിവിഷൻ നേതൃപരിശീലനം സംഘടിപ്പിച്ചു. പരിശീലന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ താനൂർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരിഅദ്ധ്യക്ഷത വഹിച്ചു. മുബഷിർ ടി പി വിഷയാവതരണം നടത്തി.
എ മുഹമ്മദ് സഈദ് സകരിയ, എൻ അബ്ദുല്ല സഖാഫി സംസാരിച്ചു. ജാഫർ ശാമിൽ ഇർഫാനി,അഫ്ളൽ പിടി,എ അതീഖ്ഹമാൻ, അബ്ദുൽ ഹഫീള് അഹ്സനി,വി സിറാജുദ്ധീൻ, അബ്ദുൽ ഹക്കീം സഖാഫി സംബന്ധിച്ചു. പതിനൊന്ന്ഡിവിഷനുകളിലെ പ്രസിഡൻ്റ് ജനൽറൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
The post എസ്.എസ്.എഫ് ഇമ്മാകുലേറ്റ് നേതൃ പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇന്ധന വിലവര്‍ധന; മഷിക്കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ച് എസ്.എസ്.എഫ് എടയൂർ സെക്ടർ
The post ഇന്ധന വിലവര്‍ധന; മഷിക്കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ച് എസ്.എസ്.എഫ് എടയൂർ സെക്ടർ appeared first on Valanchery Online.
സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് സ്മൃതിസംഗമം നടത്തി
വളാഞ്ചേരി : എസ്.എസ്.എഫ്. 49-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി ഡിവിഷൻ കമ്മിറ്റി സ്മൃതിസംഗമം നടത്തി. പഴയകാല നേതാക്കളായ മുനീർ പാഴൂർ, ഷറഫുദ്ദീൻ മങ്കേരി, സി.പി. യൂസഫ് മുസ്‌ലിയാർ, സി.പി. കുഞ്ഞീതു എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പി.ടി. മുഹമ്മദ് അഫ്‌സൽ കൊടുമുടി ചർച്ചയ്ക്ക് നേതൃത്വം നൽകി. സയ്യിദ് അബ്ദുലത്വീഫ് തങ്ങൾ, സി.പി. സാലിം അഹ്‌സനി, യൂസുഫ് സഖാഫി എന്നിവർ പ്രസംഗിച്ചു.
The post സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് സ്മൃതിസംഗമം നടത്തി appeared first on Valanchery Online.
“ഭരണഘടന ഭരിക്കട്ടെ”; പൂക്കാട്ടിരിയിൽ എസ്.എസ്.എഫ് സംഗമം സംഘടിപ്പിച്ചു
എടയൂർ : “ഭരണഘടന ഭരിക്കട്ടെ” എന്ന ശീർഷകത്തിൽ എസ്.എസ്.എഫ് എടയൂർ സെക്ടർ കമ്മിറ്റിയുടെ കീഴിൽ  പൂക്കാട്ടിരി അങ്ങാടിയിൽ വച്ചു സംഗമം നടത്തി. ഭരണഘടനയുടെ മേൽ ഫാസിസത്തിന്റെ കടന്നു കയറ്റം എന്ന വിഷയത്തിൽ ചർച്ച നടത്തി. സംഗമം കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
The post “ഭരണഘടന ഭരിക്കട്ടെ”; പൂക്കാട്ടിരിയിൽ എസ്.എസ്.എഫ് സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
എസ്.എസ്.എഫ്. എടയൂർ യൂണിറ്റ് ബാലോത്സവ് സംഘടിപ്പിച്ചു
എടയൂർ: എസ്.എസ്.എഫ്. എടയൂർ യൂണിറ്റ് മഴവിൽ സംഘത്തിന്റെ കീഴിൽ നടത്തിയ ബാലോത്സവ് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി എക്സിബിഷൻ,കലാ-കായിക പരിപാടികൾ നടന്നു. പ്രദർശനം PSK ദാരിമി എടയൂർ ഉൽഘടനം ചെയ്തു. സാംസ്‌കാരിക സദസ്സ് എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.കെ. രാജീവ്‌ മാസ്റ്റർ ഉൽഘടനം ചെയ്തു. വൈകുന്നേരം 4 മണി വരെ നീണ്ട് നിന്ന പരിപാടിയിൽ വിവിധ കലാ-കായിക പരിപാടികൾ നടന്നു.
The post എസ്.എസ്.എഫ്. എടയൂർ യൂണിറ്റ് ബാലോത്സവ് സംഘടിപ്പിച്ചു appeared first on Valanchery Online.
എസ്.എസ്.എഫ് സ്റ്റുഡൻസ് കോൺഗ്രസിന് വിദ്യാർത്ഥി റാലിയോടെ സമാപനം
വളാഞ്ചേരി: ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസ് വിദ്യാർത്ഥി റാലിയോടെ സമാപിച്ചു. കാവുംപുറത്ത് നിന്ന് തുടങ്ങി വളാഞ്ചേരിയിലേക്ക് നടന്ന റാലി ഡിവിഷൻ പ്രസിഡന്റ് സി അയ്യൂബ് നഈമി  ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരിയിൽ നടന്ന സമാപന സംഗമത്തിൽ ഡിവിഷൻ ജനറൽ സെക്രട്ടറി പി ടി  മുഹമ്മദ് അഫ്സൽ വിഷയാവതരണം നടത്തി. 9 സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈസ് ലൈൻ അംഗങ്ങൾ റാലിയിൽ അണിനിരന്നു. പികെ സിദ്ദീഖ്, സയ്യിദ് അബ്ദുൽ ലത്തീഫ് സഖാഫി, കെ അബ്ദുൽ കരീം, ശുക്കൂർ സഖാഫി, സിറാജ് ഉമർ അഹ്സനി, അബ്ദുൽ അസീസ് സഖാഫി, സി പി മുഹമ്മദ് സാലിം അഹ്സനി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
The post എസ്.എസ്.എഫ് സ്റ്റുഡൻസ് കോൺഗ്രസിന് വിദ്യാർത്ഥി റാലിയോടെ സമാപനം appeared first on Valanchery Online.
എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസിന് തുടക്കമായി
വളാഞ്ചേരി: ഇൻക്വിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന പ്രമേയത്തിൽ എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് കോൺഗ്രസ് കരേക്കാട് ജാമിയ അബൂഹുറൈ വിധാൻ സഭയിൽ ചരിത്രകാരൻ ഡോക്ടർ കെ.എസ് മാധവൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡന്റ് പി.എസ്.കെ ദാരിമി, സുന്നി യുവജനസംഘം വളാഞ്ചേരി സോൺ ജനറൽ സെക്രട്ടറി മുനീർ പാഴൂർ തുടങ്ങിയവർ സംബന്ധിച്ചു. പി.കെ സിദ്ധിഖ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം വിദ്യാർത്ഥിത്വം, നേരിന്റെ  രാഷ്ട്രീയം, മതം, രാഷ്ട്രം, രാഷ്ട്രീയം, ലിബറലിസം ലഹരി തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങളും സംവാദങ്ങളും വ്യത്യസ്ത സെഷനുകളിൽ. യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്
ശരീഫ് പാലോളി, എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എ സക്കീർ തുടങ്ങിയവർ നേരിന്റെ  രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടക്കുന്ന സംവാദത്തിൽ സംബന്ധിച്ചു. അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ മോഡറേറ്ററായി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, എം മുഹമ്മദ്‌ സ്വാദിഖ് വെളിമുക്ക്, ഫൈസൽ അഹ്സനി രണ്ടത്താണി, സി.എൻ ജാഫർ, ശരീഫ് നിസാമി, എം ജുബൈർ, പി.ടി ഷുക്കൂർ അബ്ദുള്ള തുടങ്ങിയവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. 9 സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർ വൈസ് ലൈൻ അംഗങ്ങൾ വിധാൻ സഭയിൽ പ്രതിനിധികൾ ആയി പങ്കെടുത്തു. ഇന്ന് വൈകുന്നേരം 4 മണിക്ക് കാവുംപുറത്ത് നിന്ന് വളാഞ്ചേരിയിലേക്ക് വിദ്യാർത്ഥി റാലി നടക്കും. തുടർന്ന് നടക്കുന്ന സമാപന സംഗമത്തിൽ സി പി സാലിം അഹ്സനി പ്രമേയ പ്രഭാഷണം നടത്തും. സി അയ്യൂബ് നഈമി, പി ടി മുഹമ്മദ്‌ അഫ്സൽ തുടങ്ങിയവർ സംബന്ധിക്കും.
The post എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസിന് തുടക്കമായി appeared first on Valanchery Online.
കർഷക സമരം; എസ്.എസ്.എഫ് കാവുംപുറത്ത് സമരസദസ് സംഘടിപ്പിച്ചു
The post കർഷക സമരം; എസ്.എസ്.എഫ് കാവുംപുറത്ത് സമരസദസ് സംഘടിപ്പിച്ചു appeared first on Valanchery Online.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢൃ വലയം തീർത്തു എസ്.എസ്.എഫ് കുറ്റിപ്പുറം സെക്ടർ കമ്മിറ്റി
കുറ്റിപ്പുറം: എസ് എസ് എഫ് കുറ്റിപ്പുറം സെക്ടർ  കമ്മിറ്റി ഐക്യദാർഢൃ വലയം തീർത്തു. കേന്ദ്ര സർക്കാർ കാർഷിക മേഖലയുമായി ബദ്ധപ്പെട്ട് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുകയും കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയാണ് ചെയ്യുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. എടച്ചലം വലിയ പാടത്ത് നടന്ന ഐക്യദാർഢൃ വലയത്തിന് സെക്ടർ ഭാരവാഹികളായ സലാഹുദ്ധീൻ സഖാഫി മൂടാൽ, ജസീം ചോലക്കൽ  തുടങ്ങിയവർ നേതൃത്വം നൽകി.
The post കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢൃ വലയം തീർത്തു എസ്.എസ്.എഫ് കുറ്റിപ്പുറം സെക്ടർ  കമ്മിറ്റി appeared first on Valanchery Online.