sreevidya rajan Archives - Valanchery Online

കാർഗിൽ വീര നായികയെ ആദരിച്ചു ലയൺസ്‌ ഡിസ്ട്രിക്ട് 318D
കോട്ടക്കൽ: കാർഗിൽ  യുദ്ധ മേഖലയിൽ ഹെലികോപ്റ്റർ പറത്തിയ ആദ്യ വനിതാ പയലറ്റും മലയാളിയുമായ ഫ്ലൈറ്റ് ലെഫ്റ്റനെന്റ് (റിട്ട ) ശ്രീവിദ്യ രാജനെ, ലയൺസ്‌ ഡിസ്ട്രിക്ട് 318D യുടെ യുവജന വിഭാഗം ആദരിച്ചു.

ഡിസ്ട്രിക്ട് കോർഡിനേറ്റർ വി. കെ ഷാജിയുടെ അധ്യക്ഷതയിൽ നടന്ന  യുവജന വിഭാഗം പ്രവർത്തനങ്ങളുടെ ഉത്ഘാടനം ഡിസ്ട്രിക്ട് ഗവർണ്ണർ സാജു ആന്റണി പാത്താടൻ  നിർവഹിച്ചു. അന്താരാഷ്ട്ര പരിശീലകൻ അഡ്വ: എ വി വാമനകുമാർ,  ‘നിങ്ങളാണ് രാഷ്ട്രം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മൾട്ടിപ്ൾ കോർഡിനേറ്റർ  അലക്സ് കുരിയാക്കോസ്, വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാർ,  സുരേഷ് കെ വാരിയർ, എം ഡി  രഘുരാജ്,  പി  പി  രാജൻ എന്നിവർ സംസാരിച്ചു.

The post കാർഗിൽ വീര നായികയെ ആദരിച്ചു ലയൺസ്‌ ഡിസ്ട്രിക്ട് 318D appeared first on Valanchery Online.