sree chitra Archives - Valanchery Online
sree chitra Archives - Valanchery Online
മൂന്നുദിവസം പ്രായമുള്ള കുഞ്ഞുമായി പെരിന്തല്‍മണ്ണയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ശ്രീചിത്രയിലെത്തി
പെരിന്തല്‍മണ്ണ : മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് പോയ ആംബലുന്‍സ് കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചു. അഞ്ച് മണിക്കൂറുകള്‍ കൊണ്ടാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ നിന്നും കൊണ്ടു പോകുന്നത്. 5.40നായിരുന്നു യാത്ര തിരിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് – ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനേയും […]
The post മൂന്നുദിവസം പ്രായമുള്ള കുഞ്ഞുമായി പെരിന്തല്‍മണ്ണയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ശ്രീചിത്രയിലെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>