squad Archives - Valanchery Online

വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ വിവിധ വാർഡുകളിലായി ലഹരിമുക്ത ജനകീയ കമ്മറ്റി
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ 19, 20, 21 വാർഡുകളിലായി ലഹരിമുക്ത ജനകീയ കമ്മിറ്റി രൂപീകരിച്ചു. യുവാക്കളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുഴുവൻ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയ കൺവെൻഷൻ വിളിക്കാനും ബോധവൽക്കരണം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

ചെയർമാനായി ടി.പി അബ്ദുൽഗഫൂറിനെയും വൈസ് ചെയർമാൻമാരായി Dr. എൻ.കെ കൃഷ്ണൻ, പി.വി ഹരിദാസൻ, യു.കെ മുജീബ് റഹ്മാൻ, പി.പി ഗണേശൻ, ഷബാബ് വക്കരത്, കെ ഗോവിന്ദൻ, പി മാനു, കെ.പി കുഞ്ഞുമുഹമ്മദ്  എന്നിവരെയും കൺവീനർ ആയി കെ.കെ ബക്കറിനെയും ജോയിന്റ് കൺവീനർമാരായി Dr. എൻ.എം രാജൻ, കെ.വി ബാബുരാജ്, ടി സുരേന്ദ്രൻ, വി.പി കുഞ്ഞലവി എന്നിവരെയും ട്രഷററായി KT സെയ്തുമുഹമ്മദിനെയും തിരഞ്ഞെടുത്തു. Dr. എൻ.കെ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി ബാബുരാജ് സ്വാഗതവും കെ.കെ ബക്കർ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ വിവിധ വാർഡുകളിലായി ലഹരിമുക്ത ജനകീയ കമ്മറ്റി appeared first on Valanchery Online.