spyco arts and sports club Archives - Valanchery Online

യുവാവിൻ്റെ ചികിത്സാ ഫണ്ടിലേക്കുള്ള സഹായധനം കൈമാറി മൂന്നാക്കൽ പള്ളി റോഡ് സ്പൈകോ ആർട്സ് & സ്പോർട്സ് ക്ലബ്
എടയൂർ: എടയൂർ സ്വദേശിയായ മരുതംകുഴിയിൽ അബ്ദുൽ ഷമീറിൻ്റെ ചികിത്സാ സഹായ ഫണ്ട് കൈമാറി മൂന്നാക്കൽ പള്ളി റോഡ് സ്പൈകോ ആർട്സ് & സ്പോർട്സ് ക്ലബ്. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിമിന് സ്പൈക്കോ ക്ലബ്ബ്  പ്രസിഡണ്ട് കെ. റഷീദ് ചികിത്സാ ഫണ്ട് കൈമാറി. തുടർന്ന് ഈ വർഷം പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ പള്ളിറോഡ് പ്രദേശത്തെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മോമെന്റൊ വിതരണോൽഘാടനം  വാർഡ് മെമ്പർ കെ. പി. വിശ്വനാഥൻ നിർവഹിച്ചു . ക്ലബ്ബ് ഭാരവാഹികളായ , സി. കെ. ഷാജി മാസ്റ്റർ,വി. സാജിദ് മാസ്റ്റർ,വി.നൗഷാദ്, സി. പി.സൈതാലി ബാബു ഖത്തർ, സി.ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി   കെ.കെ ഷമീർ ബാബു സ്വാഗതവും,ട്രഷറർ കെ. കുഞ്ഞുട്ടി നന്ദിയും പറഞ്ഞു.

The post യുവാവിൻ്റെ ചികിത്സാ ഫണ്ടിലേക്കുള്ള സഹായധനം കൈമാറി മൂന്നാക്കൽ പള്ളി റോഡ് സ്പൈകോ ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.