spread Archives - Valanchery Online

മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് : പരീദ് കരേക്കാട്
വളാഞ്ചേരി: കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ പൂട്ടിയിടുകയും , കോവിഡ് പ്രോട്ടോക്കോളുകൾ തെറ്റിച്ചുകൊണ്ട് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മദ്യശാലകൾ തുറക്കുന്നത് കോവിഡ് വ്യാപനം കൂട്ടുന്നതിനെ  ഉപകരിക്കു എന്ന് ലഹരി നിർമാർജ്ജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീദ് കരേക്കാട്  അഭിപ്രായപ്പെട്ടു.

മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് എന്ന ലഹരി നിർമാർജന സമിതി  കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ സമരത്തിൻ്റെ കോട്ടക്കൽ മണ്ഡലംതല  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ എൻ എസ് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ ഒ കെ കുഞ്ഞി കോമു മാസ്റ്റർ  സലാം വളാഞ്ചേരി  എ പി മൊയ്തീൻകുട്ടി മാസ്റ്റർ മുജീബ് വാലസി  വിപി ഹുസൈൻ വി പി മാനു ഹാജി  അദീദ് കാവുംപുറം  നടുവത്ത് ബാബു യൂസഫ് തറക്കൽ അഷ്റഫ് പറമ്പയിൽ, നൂറുൽ ആബിദ് നാലകത്ത്, നന്മ ഇബ്രാഹിം മാസ്റ്റർ,  മമ്മുതു എന്നിവരും ഭാരവാഹികളും പങ്കെടുത്തു

The post മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് : പരീദ് കരേക്കാട് appeared first on Valanchery Online.

കോവിഡ് വ്യാപനം; കാലിക്കറ്റ് സർവ്വകലാശാല മെയ് 9 വരെ പൂർണ്ണമായും അടച്ചു
തേഞ്ഞിപ്പലം : കോവിഡ് വ്യാപനത്തിന്റെ പശ്ചചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല മെയ് 3 മുതൽ 9 വരെ അവശ്യ സർവ്വീസുകൾ ഒഴികെ പൂർണ്ണമായും അടച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായ് സർക്കാർ നിർദ്ദേശത്തെ തുടർന്ന് വൈസ് ചാൻസ് ലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഈ കാലയളവിൽ ജീവന ക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാന ത്തിൽ ജോലി ചെയ്യേണ്ടതാണ്. അവശ്യ സർവ്വീസുകളായ സെക്യൂരിറ്റി വിഭാഗം, ഹെൽത്ത് സെന്റർ,

ഡ്രൈവർമാർ, ഗാർഡൻ, ഹൗസ് കീപ്പിംഗ് , എൻജിനിയറിംഗ് – ജല വിതരണം വൈദ്യുതി വിഭാഗം, ഗസ്റ്റ് ഹൗസ്, ക്യാമ്പസ് ലാന്റ് സ്കെപ്പിംഗ് യൂണിറ്റ്, ഫിനാൻസ് ബ്രാഞ്ച് , പ്രസ്സ്എന്നിവ പ്രവർത്തിക്കും. കൂടാതെ യൂണിവേഴ്സിറ്റി ഹോസ്റ്റലുകൾ പൂർണ്ണമായും അടക്കുന്നതും കോവിഡ് പോസിറ്റീവായവരും കോറന്റീനിൽ ഉള്ളവരുമായ വിദ്യാർത്ഥികൾ ഒ ഴികെയുള്ളവർ മെയ് 3 – നകം ഹോസ്റ്റൽ വിടണം. പഠന വിഭാഗം അദ്ധ്യാപകർ ക്ലാസുകൾ ഓൺലൈനായി നടത്തി യഥാസമയം പാഠഭാഗങ്ങൾ പൂർത്തിയാക്കണം.

The post കോവിഡ് വ്യാപനം; കാലിക്കറ്റ് സർവ്വകലാശാല മെയ് 9 വരെ പൂർണ്ണമായും അടച്ചു appeared first on Valanchery Online.