sports quota Archives - Valanchery Online

പ്ലസ്‌വൺ: സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം
മലപ്പുറം : 2022-23 അധ്യയനവർഷത്തെ പ്ലസ്‌വൺ സ്‌പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച തുടങ്ങും. 2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് സ്‌പോർട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാർഥികൾ വിദ്യാഭ്യാസവകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ സ്‌പോർട്‌സ് ക്വാട്ട അപേക്ഷ നൽകണം. ഇതിന്റെ പ്രിന്റ്ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ കളർ പകർപ്പും സ്വന്തം ഇ-മെയിൽ ഐഡിയിൽനിന്ന് plusonesports21@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുകയും വേണം. ഫോൺ: 0483 2734701, 9495243423.

The post പ്ലസ്‌വൺ: സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം appeared first on Valanchery Online.

പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി
മലപ്പുറം : പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. യോഗ്യരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവകുപ്പിന്റെ ഏകജാലകസംവിധാനത്തിലൂടെ സ്‌പോർട്‌സ് ക്വാട്ട (സ്പോർട്‌സ് ക്വാട്ട അച്ചീവ്മെന്റ് രജിസ്‌ട്രേഷൻ) അപേക്ഷ നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഒബ്‌സർവർ സീലും ഒപ്പുമുള്ള ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ കളർ പകർപ്പും വിദ്യാർഥികളുടെ ഇ -മെയിലിൽ നിന്ന് plusonesports21@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, വിതരണംചെയ്ത തീയതി, അതോറിറ്റി എന്നിവ ഉണ്ടായിരിക്കണം. ഇല്ലാത്തവർ അതിന്റെ പൂർണ ഉത്തരവാദിത്വം വിദ്യാർഥികൾക്കും അതോറിറ്റികൾക്കുമാണെന്ന സത്യവാങ്മൂലവും ചേർക്കണം. 2019 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് സ്പോർട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. ഫോൺ: 0483 2734701, 9495243423, 9496841575.

The post പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.

പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന്
അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് 2018 -2019 അദ്ധ്യയന വർഷത്തേക്കുള സ്പോർട്സ് ക്വാട്ട യിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ ടീം സെലക്ഷൻ ട്രെയൽസ് ജൂലൈ 14-ാം തീയ്യതി ശനി, രാവിലെ 8 മണിക്ക് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതായിരിക്കും. താല്പ്പര്യമുള്ള വിദ്യാർഥികൾസ്പോർട്സ് കിറ്റ്, സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ അറിയിച്ചു.

തിരഞ്ഞെടുക്കപെടുന്ന കുട്ടികൾക്ക് പരിശീലനം, സ്പോർട്സ് കിറ്റ് എന്നിവ സൗജന്യമായി നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

Contact no :-

9497463370,

9946929596.

The post പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന് appeared first on Valanchery Online.