sports day Archives - Valanchery Online

കായിക ദിനാചരണത്തിന്റെ ഭാഗമായി പൂക്കാട്ടിരി സഫ കോളേജിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
എടയൂർ: കായിക ദിനാചരണത്തിന്റെ ഭാഗമായി പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗവും നടക്കാവിൽ ആസ്പത്രിയുംചേർന്ന് ക്രോസ് കൺട്രി മത്സരം നടത്തി. പത്ത് കിലോ മീറ്റർ ഓട്ടമത്സരത്തിൽ ഷിബിൻ ചന്ദ്രൻ പെരിന്തൽമണ്ണ, സുബിൻ പത്തനംതിട്ട, അബ്ദുൽമുനീർ എന്നിവർ ആദ്യ മൂന്ന്‌ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐ.എം.എ. വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എൻ. മുഹമ്മദാലി, അബ്ദുൽ മുഫീദ്, മുസ്തഫ എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

The post കായിക ദിനാചരണത്തിന്റെ ഭാഗമായി പൂക്കാട്ടിരി സഫ കോളേജിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു appeared first on Valanchery Online.