sports complex Archives - Valanchery Online

പുറമണ്ണൂർ മജ്ലിസ് കോളേജ് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
എടയൂർ: പുറമണ്ണൂർ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്പോർട്സ് കോംപ്ലക്സ്  മലപ്പുറം എംഎസ്പി കമാൻഡർ യു അബ്ദുൽ കരീം ഐപിഎസ് ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് കോർട്ട് തുടങ്ങിയ എട്ടോളം കോർട്ടുകളാണ് പുതിയ സ്പോർട്സ് കോംപ്ലക്സിൽ ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ വിദ്യാർത്ഥികളുടെ കായിക രംഗത്തെ കുതിപ്പിന് മജ്‌ലിസിലെ സ്പോർട്സ് കോംപ്ലക്സ് സഹായകരമാകട്ടെയെന്ന് യു. അബ്ദുൾ കരീം ഐ. പി.എസ് ആശംസിച്ചു.

കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ ചടങ്ങിൽ മാനേജ്മെന്റ് സെക്രട്ടറി സി പി ഹംസ ഹാജി, ചെയർമാൻ സലീം കുരുവമ്പലം, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുറഹിമാൻ, മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ മാനു ഹാജി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, കോളേജ് ഡയറക്ടർ, വൈസ് പ്രിൻസിപ്പാൾ, പി ടി എ സെക്രട്ടറി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

The post പുറമണ്ണൂർ മജ്ലിസ് കോളേജ്  സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.