sports campaign Archives - Valanchery Online

സമഗ്ര കായിക ഉന്നമനം ലക്ഷ്യമാക്കികൊണ്ട് വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി സ്പോർട്സ് ക്യാമ്പയിന് തുടക്കമായി
വളാഞ്ചേരി: സമഗ്ര കായിക ഉന്നമനം ലക്ഷ്യമാക്കികൊണ്ട് വളാഞ്ചേരി നഗരസഭ യൂത്ത് കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് ക്യാമ്പയിന് തുടക്കമായി.പ്ലാസ്റ്റിക് മുക്ത വളാഞ്ചേരി എന്ന സന്ദേശം ഉയർത്തികൊണ്ട് വിവിധ ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പയിൻ വളാഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് മുനിസിപ്പാലിറ്റി ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉൽഘാടനം നിർവഹിച്ചു. കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ യൂത്ത് കോർഡിനേറ്റർ കെ. മഹറൂഫ്,അനിൽ, ഷാഫി, ശരീഫ്,റഫീഖ്,നൂറുൽ ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി

The post സമഗ്ര കായിക ഉന്നമനം ലക്ഷ്യമാക്കികൊണ്ട് വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി സ്പോർട്സ് ക്യാമ്പയിന് തുടക്കമായി appeared first on Valanchery Online.