spinning mill Archives - Valanchery Online
	1	</sy:updateFrequency>
spinning mill Archives - Valanchery Online
സ്‌പിന്നങ്ങ് മിൽ തൊഴിലാളികളോട് വോട്ടഭ്യർഥിച്ച്  ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങി
എടരിക്കോട് സ്പിന്നിംങ് മില്‍ തൊഴിലാളികളോട് സംവദിച്ച് ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. എടരിക്കോട് കെല്‍ സന്ദര്‍ശനമായിരുന്നു അടുത്ത പരിപാടി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ തൊഴിലാളിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി വിഭാഗത്തിനിടയില്‍ പ്രിയങ്കരനായ അവകാശ പോരാളിയാണ്. തൊഴിലാളി നേതാവായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഇ.ടി പാര്‍ലമെന്റിലെത്തിയപ്പോള്‍ പിന്നാക്ക ന്യൂനപക്ഷജനതയുടെ അവകാശ പോരാളിയായി തിളങ്ങി നിന്നു. അടിച്ചമര്‍ത്തപ്പെട്ടവരും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക് […]
The post സ്‌പിന്നങ്ങ് മിൽ തൊഴിലാളികളോട് വോട്ടഭ്യർഥിച്ച്  ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം മാൽകോ ടെക്സ് സ്പിന്നിങ് മില്ലിന് നൂൽ കർണാടകയിൽ നിന്നു വരുന്നു
കുറ്റിപ്പുറം: വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിങ് മില്ലായ കുറ്റിപ്പുറം മലബാർ കോഓപ്പറേറ്റീവ് ടെക്സ്റ്റൈൽസ് ലിമിറ്റഡിൽ (മാൽകോ ടെക്സ്) ഉൽപ്പാദിപ്പിക്കുന്ന നൂലിനുള്ള പരുത്തി ഇനി കർണാടകയിൽനിന്ന്. കർണാടക സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽനിന്ന് ഗുണനിലവാരമുള്ള 30 എംഎം പരുത്തിയാണ് മാൽകോടെക്സ് വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന വിലയെക്കാളും കുറവും തൂക്കം കൂടുതലുമുള്ള പരുത്തിയാണു വാങ്ങുന്നത്. വ്യവസായ വകുപ്പിന്റെ പിന്തുണയോടെയാണ് പുതിയ വാങ്ങൽ […]
The post കുറ്റിപ്പുറം മാൽകോ ടെക്സ് സ്പിന്നിങ് മില്ലിന് നൂൽ കർണാടകയിൽ നിന്നു വരുന്നു appeared first on Valanchery Online.
കുറ്റിപ്പുറം: വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിങ് മില്ലായ കുറ്റിപ്പുറം മലബാർ കോഓപ്പറേറ്റീവ് ടെക്സ്റ്റൈൽസ് ലിമിറ്റഡിൽ (മാൽകോ ടെക്സ്) ഉൽപ്പാദിപ്പിക്കുന്ന നൂലിനുള്ള പരുത്തി ഇനി കർണാടകയിൽനിന്ന്. കർണാടക സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽനിന്ന് ഗുണനിലവാരമുള്ള 30 എംഎം പരുത്തിയാണ് മാൽകോടെക്സ് വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന വിലയെക്കാളും കുറവും തൂക്കം കൂടുതലുമുള്ള പരുത്തിയാണു വാങ്ങുന്നത്.
വ്യവസായ വകുപ്പിന്റെ പിന്തുണയോടെയാണ് പുതിയ വാങ്ങൽ സംവിധാനത്തിലേക്കു മില്ല് എത്തിയത്. സഹകരണ സ്പിന്നിങ് മില്ലുകളുടെ അപ്പെക്സ് ബോഡിയായ ടെക്സ് ഫെഡ് മാനേജിങ് ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് ഈ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണ കരാറിലെത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് സ്പിന്നിങ് മില്ലുകളിൽ ഇത്തരം വാങ്ങൽ സംവിധാനം വരുന്നത്. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളുടെ കുത്തകയിൽനിന്നും ചൂഷണത്തിൽനിന്നും കേരളത്തിലെ മില്ലുകൾക്ക് മോചനമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സംസ്ഥാനാന്തര സഹകരണ വ്യാപാര കരാർ വന്നതോടെ ഈ മേഖലയിൽ വലിയ മാറ്റം ഉണ്ടായേക്കും. കേരളത്തിൽ വ്യവസായ വകുപ്പിനു കീഴിലുള്ള മില്ലുകളിൽ നൂലിന് ഏറ്റവും ഉയർന്ന വിൽപന കിട്ടുന്ന മില്ലായി മാൽകോടെക്സ് മാറിയെന്നും ദിവസം 1,500 കിലോഗ്രാം നൂൽ ഇവിടെ ഉൽപാദിപ്പിക്കുന്നതായും അധികൃതർ അവകാശപ്പെട്ടു.
			<slash:comments>0</slash:comments>