spill Archives - Valanchery Online

കക്കാട് റോഡിൽ വീണ ഓയിലിൽ വാഹനങ്ങൾ തെന്നി രണ്ട് പേർക്ക് പരിക്ക്
കക്കാട്: ദേശീയപാത 66ലെ കക്കാട് ജംഗ്ഷണിൽ റോഡിൽ പരന്ന ഓയിലിൽ തെന്നി വീണ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12:30 ഓടെയാണ് സംഭവം. ഏതോ വലിയ വാഹനത്തിൽ നിന്ന് ഒഴുകിയ ഓയിൽ റോഡിൽ പരക്കുകയായിരുന്നു.

ഓയിലിൽ വഴുക്കി വീണ ഇരുചക്രവാഹന യാത്രക്കാരെ ഉടൻ തിരൂരങ്ങാടി അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. കെ ഇ ടി പ്രവർത്തകൻ ഫൈസൽ താണിക്കലിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനുള്ള കാര്യങ്ങളും ചെയ്തു.

The post കക്കാട് റോഡിൽ വീണ ഓയിലിൽ വാഹനങ്ങൾ തെന്നി രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

കുരിയാട് ദേശീയപാതയിൽ ടാങ്കർ ലോറിയിൽനിന്ന‌് ആസിഡ് ചോർന്നത് ഭീതിപടർത്തി
തിരൂരങ്ങാടി: വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ലോറിയിൽ നിന്ന് ദേശീയപാത എ.ആർ നഗർ കൊളപ്പുറത്ത് വെച്ച് ആഡിസ് ചോർന്നു. ചൊവ്വാഴ്ച രാത്രി ഒന്നര മണിക്ക് ആസിഡ് ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും ക്ലീനറും നാട്ടുകാരുടെ സഹായം തേടുകയും ഉടൻ കൊളപ്പുറം ട്രോമോ കെയർ പ്രവർത്തകർ വാഹനം ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സുരക്ഷിത സ്ഥലമായ കൂരിയാട് വയലിലേക്ക് ഇറക്കി നിർത്തുകയായിരുന്നു.കർണാടക–- ഗോവ അതിർത്തിയായ കാർവാറിൽനിന്ന‌് കൊച്ചിയിലെ ഫാക്ടറിയിലേക്ക് വരികയായിരുന്നു ലോറി. ബാത്ത് റൂം ലോഷനുകൾ നിർമിക്കാനാണ് ആസിഡ് കൊണ്ടുവന്നത്.

ചൊവ്വാഴ്ച രാവിലെയോടെയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ വന്നത്. മലപ്പുറത്തുനിന്ന‌് എത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഇടവിട്ട് വെള്ളമടിച്ച് ടാങ്കർ തണുപ്പിച്ചു. കൊച്ചിയിൽനിന്ന‌് മറ്റൊരു ടാങ്കറെത്തി മാറ്റുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. സമീപ പ്രദേശത്തെ അങ്ങാടികളിൽനിന്ന‌് വാങ്ങിയ വാട്ടർ ടാങ്കുകളിലേക്കാണ് ആസിഡ് മാറ്റുന്നത്. ഇത് രാത്രിവരെ തുടർന്നാലെ പൂർത്തീകരിക്കുകയുള്ളൂ.

അതിനിടെ ടാങ്കർ മാറ്റാൻ വൈകുന്നതിലും  ആസിഡ് പാടത്ത് ഉപേക്ഷിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചും നാട്ടുകാർ പ്രതിഷേധമുയർത്തി. ആസിഡിന്റെ ദുർഗന്ധം ജനങ്ങളിൽ ആശങ്കയുമുണ്ടാക്കി. ഡെപ്യൂട്ടി കലക്ടർ പി പി ജയരാജൻ, തിരൂരങ്ങാടി തഹസിൽദാർ ഐ എ സുരേഷ്, അഡീഷണൽ തഹസിൽദാർ ജാഫറലി, വേങ്ങര അഡീഷണൽ എസ്ഐ അബൂബക്കർ  എന്നിവർ സ്ഥലത്തെത്തിയിരുന്നു.

The post കുരിയാട് ദേശീയപാതയിൽ ടാങ്കർ ലോറിയിൽനിന്ന‌് ആസിഡ് ചോർന്നത് ഭീതിപടർത്തി appeared first on Valanchery Online.