speed Archives - Valanchery Online
സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തി. അതേസമയം ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളായതിനാലാണ് നിയന്ത്രണം. ജൂലായ് ഒന്നു മുതൽ നിലവിൽവരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും. എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെയാണ് വേഗപരിധി പുതുക്കിയത്. 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിൽ. ഇതിന്‌ ശേഷം കേന്ദ്രം വേഗപരിധി ഉയർത്തിയിരുന്നു. സംസ്ഥാനത്ത് ആറുവരി ദേശീയപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡി. ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
The post സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ appeared first on Valanchery Online.
Mistrusted people organized at Valanchery community hall
അതിവേഗ റയിൽ‌പ്പാത വരുന്നതോടെ തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് അടിപ്പെട്ട വളാഞ്ചേരി, ഇരിമ്പിളിയം തുടങ്ങിയ പഞ്ചായത്തുകളിലെ സാധാരണക്കാർ വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അതിവേഗ റയിൽ‌പ്പാതയ്ക്ക് എതിരെ പ്രതിരോധസമിതിയും രൂപീകരിച്ചു.
അതിവേഗ റയിൽ‌പ്പാതയ്ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ അഞ്ച്, ആറ് തിയ്യതികളിൽ ഇരിമ്പിളിയം, വളാഞ്ചേരി പഞ്ചായത്തുകളിൽ കുടുംബയോഗങ്ങളും വാഹന പ്രചരണ ജാഥയും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
Summary:Mistrusted people organized at valanchery community hall to discuss about the further proceedings against High Speed Railway.
The post Mistrusted people organized at Valanchery community hall appeared first on Valanchery Online.
Railway corridor and gas pipeline surveys at valanchery left thousands fear for losing their land
Summary:Thousands of families in Valanchery panchayath left mistrusted as the surveys on high speed railway corridor and Gail gas pipeline advances. According to the georgraphy of the panchayath, all those areas that comes under the project are inhibited and people are in the fear of losing their land and houses. dyfi Valanchery panchayath convention has asked the government that those who lose their houses should get the price of their land, equivalent to the market value.
The post Railway corridor and gas pipeline surveys at valanchery left thousands fear for losing their land appeared first on Valanchery Online.
High Speed Railway Corridor: Mistrusted people plan to organize at Valanchery
അതിവേഗ റയിൽ‌പാതക്കായി (H.S.R.C) വളാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടയാളപ്പെടുത്തി പോയതിൽ ജനങ്ങൾക്ക് ആശങ്ക. ഉടമകളെ പോലും അറിയിക്കാതെയാണ് മഞ്ഞ നിറത്തിലുള്ള പെയിന്റിൽ എച്ച്.എസ്.ആർ.സി (H.S.R.C) എന്ന് വീടുകളുടെയും പീടിക മുറികളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. പല റോഡുകളിലും ഇതേ അടയാളം ജനങ്ങൾ കാണാനിടയായി. ഇതേതുടർന്ന് നടന്ന അന്വേഷണത്തിലാണ് അതിവേഗ റയിൽ‌വേ പാത നിർമ്മിക്കുവാനുള്ള സർവ്വെ നടന്നതാണെന്ന് മനസ്സിലായത്.
ഇതുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ നൽകിയ രേഖ അനുസരിച്ച്, പാതക്കായി 110 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുമെന്നാണ് പറയുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുകയും, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതുമായ പ്രദേശങ്ങളിലൂടെയാണ് ഇപ്പോൾ അടയാളപ്പെടുത്തൽ നടന്നിരിക്കുന്നത്.
നേരത്തെയുണ്ടായ സർവ്വെയിൽ നിലവിലെ റയിൽ‌പ്പാതയോട് ചേർന്ന് തിരൂർ റയിൽ‌വെ ലൈൻ മാർക്ക് ചെയ്തിരുന്നത് മാറ്റി ഇപ്പോഴത്തെ സർവ്വെയിൽ ഒരു സ്റ്റോപ്പുൾപ്പടെ വളാഞ്ചേരി വഴി റൂട്ട് മാറ്റിയത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
റയിൽ‌പ്പാതയുടെ തുടർനടപടികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ വളാഞ്ചേരി പഞ്ചായത്ത് നിവാസികളുടെ യോഗം സപ്തംബർ 23ന് വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
Summary: Mistrusted people from Valanchery panchayath set to conduct a meet on sept.23, at Valanchery Community Hall to discuss the further steps to be taken against the proceedings of the railway line that is feared to be a threat to the life and property of the people, as teh officials secretly marked on the private properties as a part of the survey.
The post High Speed Railway Corridor: Mistrusted people plan to organize at Valanchery appeared first on Valanchery Online.
Beware! CCTV to be installed at Valanchery Junction…
മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു.
വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനവും, അമിതവേഗവും മറ്റു കുറ്റക്രത്യങ്ങളും തടയാനാണ് ഈ ക്യാമറ സ്ഥാപിക്കുന്നത്. ഇതു നിയന്ത്രിക്കുന്നത് വട്ടപ്പാറയിലെ വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ നിന്നായിരിക്കും. ജങ്ങ്ഷണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച ആഡ് ന്യൂസ് ഇന്ധ്യ എന്ന സ്ഥാപനം തന്നെയാണ് കാമറ സംവിധാനവും ഒരുക്കുന്നത്.
Summary: After traffic signal, now the police is going to install CCTV camera at valanchery junction to catch over-speeding, traffic violating vehicles and other crimes. The installation of the camera will be done by Ad News india.
The post Beware! CCTV to be installed at Valanchery Junction… appeared first on Valanchery Online.
High Speed Railway Corridor: Survey via Valanchery is over
അതിവേഗ റയിൽപാതയുടെ വളാഞ്ചേരി മേഖലയിലൂടെയുള്ള സ്ഥലനിർണ്ണയം പൂർത്തിയായി.
വളാഞ്ചേരി പട്ടണത്തിൽ നിന്ന് തെക്ക് മാറി മൂച്ചിക്കൽ, നിലംപതി, മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ്, വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ചിനുള്ള പുതിയ കെട്ടിടത്തിനു സമീപം, വളാഞ്ചേരി ദുർഗാക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നതി. മഞ്ഞ നിറത്തിൽ H.S.R.C എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രപരിസരത്തേതിനു ശേഷം ഇരിമ്പിളിയം പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന മാർക്കിങ്ങ്, മങ്കേരിയിൽ അവസാനിക്കുന്നു. എന്നാൽ ഇവ ചെയ്തവരെ കുറിച്ച് സ്ഥലവാസികൾക്ക് യാതൊരു അറിവും ഇല്ല. സർവ്വെയിൽ സ്ഥലം ഏറ്റെടുക്കുന്നതോടെ കിടപ്പടവും ഭൂമിയും നഷ്ടപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
The post High Speed Railway Corridor: Survey via Valanchery is over appeared first on Valanchery Online.