speech Archives - Valanchery Online
എം.ആർ അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെ: കെ. മുരളീധരൻ
വളാഞ്ചേരി : എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെയെന്ന് കെ.പി.സി.സി. മുൻപ്രസിഡന്റ് കെ. മുരളീധരൻ. തൃശ്ശൂർപ്പൂരം കലങ്ങിയതാണോ കലക്കിയതാണോ എന്ന വിവാദവിഷയം അന്വേഷിക്കാൻ ഡി.ജി.പി.യുടെ നേതൃത്വത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.യുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു കായംകുളം കൊച്ചുണ്ണിയെന്ന പ്രസിദ്ധനായ മോഷ്ടാവിനെക്കുറിച്ചുള്ള പരാമർശം.
മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി. നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലയിലെ മണ്ഡലംതല രാഷ്ട്രിയവിശദീകരണയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം കലക്കിയതിനുപിന്നിൽ മുഖ്യമന്ത്രി പിണറായിയുടെ കൈകളുണ്ടെന്ന് തൃശ്ശൂരിലെ സ്ഥാനാർഥിയായ താൻ മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ഇതുതന്നെയല്ലേ സ്വന്തം മുന്നണിയിലെ എം.എൽ.എയായ പി.വി. അൻവറും ഇപ്പോൾ നാടാകെ പറയുന്നത്. മുരളീധരൻ ചോദിച്ചു. വി.എസ്. ജോയി അധ്യക്ഷത വഹിച്ചു. പി.സി.എ. നൂർ, വേലായുധൻകുട്ടി, അബിൻ വർക്കി, ടി.കെ. അഷറഫ്, വിനു പുല്ലാനൂർ, പി. രാജൻ നായർ, ഉമറലി കരേക്കാട് ഷൗക്കത്ത് എടക്കാടൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, ഷാജി പച്ചീരി തുടങ്ങിയവർ സംബന്ധിച്ചു.
The post എം.ആർ അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെ: കെ. മുരളീധരൻ appeared first on Valanchery Online.
അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് പൂക്കാട്ടിരി സഫ കോളേജ് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു
എടയൂർ: കുടുംബശ്രീ ജെൻഡർ കാമ്പയിന്റെ ഭാഗമായി പൂക്കാട്ടിരി സഫ കോളേജ് സോഷ്യൽ വർക് വിഭാഗവും കുടുംബശ്രീ ജെൻഡർ ക്ലബും സംയുക്തമായി അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി.നിഥിൻ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക് വിഭാഗം മേധാവി ഡോ. സുൽഫിക്കർ അദ്ധ്യക്ഷനായി. കുടുംബശ്രീ ജെൻഡർ സർവീസ് പ്രൊവൈഡർ ടി.പി. പ്രമീള സെഷൻ നയിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുൾ ഷുക്കൂർ, എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ പി. റാഹില ഷെറിൻ, അസിസ്റ്റന്റ് പ്രൊഫസർ വി.കെ അൻഷാദ്, പി.എം. മുർസിന , ശിബാൻ എന്നിവർ സംസാരിച്ചു.
The post അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് പൂക്കാട്ടിരി സഫ കോളേജ് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു appeared first on Valanchery Online.
കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു
വളാഞ്ചേരി : കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനംചെയ്തു. അബ്ദുസലാം അഹ്‌സനി അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ സാദത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. പി.എസ്.കെ. ദാരിമി എടയൂർ, ടി. മുഹമ്മദലി പുറമണ്ണൂർ, ജാഫർ സഖാഫി, മുഹമ്മദ്ഹാജി, അലവിക്കുട്ടി സഖാഫി കരേക്കാട്, നാസർ കാളിയാല, ഷറഫുദ്ദീൻ മങ്കേരി എന്നിവർ പ്രസംഗിച്ചു.
The post കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചയാത്ത് റീഹിയർ സ്പീച്ച്‌ & ഹിയറിങ് ക്ലിനിക്കിന്റെ സഹായത്തോടെ സൗചന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി, നൂറോളം പൊതുജനങ്ങൾ പങ്കെടുത്തു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ടി സിദ്ധിക്ക് ഉത്ഘാടനം ചെയ്തു വാർഡ് മെമ്പർ അഷറഫ് അലി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർ പേർസണൽ റമീന, മെമ്പർമാരായ സയ്യിദ് ഫസൽ അലി സക്കഫ് തങ്ങൾ, അബൂബക്കർ, കോമള ടീച്ചർ,സരിത, ജയചിത്ര,റോസീന,  ഹിയർ പ്രോഗ്രാം മാനേജർ -സൽമാൻ ഷറഫ് എന്നിവർ പ്രസംഗിച്ചു
ഓപ്പറേഷൻസ് അനലിസ്റ്റ് ഷഫീഖ്, ഓഡിയോളജിസ്റ്റുമാരായ അസിൽ, നഹീം, ഷിഫ്ല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
The post കുറ്റിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി appeared first on Valanchery Online.
എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണം തുടക്കമായി
വളാഞ്ചേരി: റംസാൻ ആത്മവിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണം തുടങ്ങി. പി.എസ്.കെ. ദാരിമി എടയൂർ ഉദ്ഘാടനംചെയ്തു. സിദ്ദിഖ് അഹ്‌സനി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സലാഹുദ്ദീൻ സഖാഫി അധ്യക്ഷതവഹിച്ചു. വി. നാസർ കാളിയാല, കെ.പി. ഷിഹാബുദ്ദീൻ സഅദി, പി. ഷുക്കൂർ സഖാഫി, സയ്യിദ് അബ്ദുൾ ലത്തീഫ് ബുഖാരി, സി.പി. കുഞ്ഞീത്, ടി. മുഹമ്മദാലി, പി. ശറഫുദ്ദീൻ, കെ. മുഹമ്മദ്, ടി. ജാഫർ സഖാഫി എന്നിവർ പങ്കെടുത്തു. ബുധനാഴ്ച സമാപിക്കും.
The post എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണം തുടക്കമായി appeared first on Valanchery Online.
ഡോ. ശശി തരൂർ എം.പി ഇന്ന് വളാഞ്ചേരിയിൽ
വളാഞ്ചേരി: ഡോ. ശശി തരൂർ എം.പി. വെള്ളിയാഴ്ച വളാഞ്ചേരിയിൽ പ്രസംഗിക്കും. കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ആബിദ് ഹുസൈൻ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് തരൂർ വരുന്നത്. വൈകുന്നേരം ഏഴിന് വളാഞ്ചേരി ബസ്‌സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികൾ, യുവജനങ്ങൾ എന്നവരുമായി സംവദിക്കും. zeaitgeist എന്ന പേരിൽ യൂത്ത് പൊളിറ്റിക്കൽ കോൺക്ലേവിൽ സിദ്ധീഖലി രാങ്ങാട്ടൂർ, ഇഫ്തിഖാറുദ്ധീൻ തുടങ്ങിയ യു.ഡി.എഫ് നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു
The post ഡോ. ശശി തരൂർ എം.പി ഇന്ന് വളാഞ്ചേരിയിൽ appeared first on Valanchery Online.
സി.എച്ച് സ്മരണ ദിനത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി
കാടാമ്പുഴ:സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ സ്മരണാ ദിനത്തിൽ മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി. കോട്ടക്കൽ നിയോജക മണ്ഡലം പരിധിയിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. എ സി നിരപ്പിലെ മാറാക്കര സി.എച്ച് സെൻ്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ ‘വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും’ എന്ന വിഷയത്തിലാണ് മലയാള പ്രസംഗ മത്സരം നടന്നത്. മുസലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ സുബൈർ, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.എസ്.ടി യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് മാസ്റ്റർ, പി.വി നാസിബുദ്ദീൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ മുഹമ്മദ് സകരിയ്യ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട്, റാഷിദ് പി.ടി, ഫൈസൽ വാഫി കാടാമ്പുഴ, ഒ.കെ കുഞ്ഞിപ്പ, ബാവ കാലൊടി എന്നിവർ പങ്കെടുത്തു. മത്സരത്തിൽ അനസ് എം കരേക്കാട് ( ഒന്നാം സ്ഥാനം), ഫെബിന കെ.കെ. പിലാത്തറ (രണ്ടാം സ്ഥാനം) റഹ്മത്തുള്ള കെ. ജാറത്തിങ്ങൽ (മൂന്നാം സ്ഥാനം) നേടി.
The post സി.എച്ച് സ്മരണ ദിനത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി appeared first on Valanchery Online.
ആർ.എസ്​.എസിനെ ശബരിമല കൈയടക്കാൻ അനുവദിക്കില്ല -മുഖ്യമന്ത്രി
മലപ്പുറം: രാജ്യത്തെ ഏറ്റവും ​പ്രത്യേകതയുള്ള ​ആരാധനാലയങ്ങളിലൊന്നായ​ ശബരിമല കൈയടക്കാനാണ്​ ആർ.എസ്​.എസ്​ നീക്കമെന്നും എന്നാൽ, അത്​ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കിഴക്കേത്തലയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്​ട്രീയ വിശദീകരണ​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കൈയടക്കാമെന്ന ആർ.എസ്​.എസ്​ മോഹം കുറച്ച്​ പാടുള്ള പണിയാണ്​. പ്രതിഷേധത്തിന്​ സർക്കാർ എതിരല്ല. എന്നാൽ, അവിടെ ഭക്തരെപ്പോലും ആക്രമിക്കുന്ന സ്​ഥിതി വന്നു. 52 വയസ്സുള്ള സ്​ത്രീയെ വരെ സന്നിധാനത്ത്​ ആ​ക്രമിച്ചു. നിയമം കൈയിലെടുത്തതിനാലാണ്​ സുരക്ഷ ഏർപ്പെടുത്തിയത്​.
മനുഷ്യനെ ഭിന്നിപ്പിച്ച്​ നേട്ടമുണ്ടാക്കിയ ചരിത്രമാണ്​ ആർ.എസ്​.എസി​േൻറത്​. എന്നാൽ, ഇത്​ കേരളമാണ്​. അത്​ വേറിട്ട്​ നിൽക്കും. ക്രിമിനലുകളെ ഉപയോഗിച്ച്​ ശബരിമലയെ തകർക്കാനാണ്​ ശ്രമം. നാടാകെ അക്രമം അഴിച്ചുവിടുന്നു. നിങ്ങൾ തകർക്കാൻ നോക്കിയാൽ അത്​ തകരില്ല. ഇൗ നീക്കത്തെ മനുഷ്യസ്​നേഹികൾ ഒന്നിച്ച്​ നേരിടണം. എല്ലാ നവോത്ഥാന ശ്രമങ്ങൾക്കെതിരെയും യാഥാസ്​ഥിതിക വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതിലെല്ലാം സ്​ത്രീകളുമുണ്ടായിരുന്നു. പക്ഷേ, അവരൊന്നും ഇന്ന്​ ചരിത്രത്തിലില്ല. ശബരിമലയിൽ സൗകര്യ​ങ്ങളൊന്നുമില്ലെന്ന പ്രചാരണം ശരിയല്ല. പ്രളയം ഏറ്റവും ഭീകരമായി ബാധിച്ചത്​ പമ്പയെയാണ്​. യുദ്ധകാലാടിസ്​ഥാനത്തിലാണ്​ അവിടെയും നിലക്കലിലും സൗകര്യങ്ങളൊരുക്കിയത്​. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നു. എന്നാലും ചെറിയ പോരായ്​മകളുണ്ടാവാം. 202 കോടിയാണ്​ ശബരിമലക്കായി സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
The post ആർ.എസ്​.എസിനെ ശബരിമല കൈയടക്കാൻ അനുവദിക്കില്ല -മുഖ്യമന്ത്രി appeared first on Valanchery Online.
എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പ്രസംഗ-പ്രബന്ധ മത്സരം
The post എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പ്രസംഗ-പ്രബന്ധ മത്സരം appeared first on Valanchery Online.