spectacle Archives - Valanchery Online
	1	</sy:updateFrequency>
spectacle Archives - Valanchery Online
വളാഞ്ചേരി നഗരസഭയിൽ വയോജന ദിനാചരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
വളാഞ്ചേരി: ലോക വയോജന ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയും കുടുബശ്രീയും സംയുക്തമായി വയോജന അയൽക്കൂട്ട സംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.വയോജന അയൽക്കൂട്ട സംഗമവും മെഡിക്കല്‍ ക്യാമ്പും കണ്ണട വിതരണവും നഗരസഭ ചെയർപേഴ്സണ്‍ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സണ്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയർമാൻ‍ കെ. എം ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ […]
The post വളാഞ്ചേരി നഗരസഭയിൽ വയോജന ദിനാചരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ലോക വയോജന ദിനാചരണം: വളാഞ്ചേരി നഗരസഭയിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു
ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ, കുടുംബശ്രീ സി.ഡി.എസ്, വയോമിത്രം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും ജീവിത ശൈലീരോഗ ബോധവൽക്കരണവും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്‌ഘാടനം 2019 ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്‌ ബഹു. നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി റുഫീന നിർവ്വഹിക്കും. നഗരസഭയിലെ […]
The post ലോക വയോജന ദിനാചരണം: വളാഞ്ചേരി നഗരസഭയിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു appeared first on Valanchery Online.
ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ,  കുടുംബശ്രീ സി.ഡി.എസ്, വയോമിത്രം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും ജീവിത ശൈലീരോഗ ബോധവൽക്കരണവും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്‌ഘാടനം 2019 ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്‌ ബഹു. നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി റുഫീന നിർവ്വഹിക്കും. നഗരസഭയിലെ വയോജന അയൽക്കൂട്ട അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണെന്ന് ചെയർ‌പേഴ്സൺ അറിയിച്ചു.
			<slash:comments>0</slash:comments>