special care Archives - Valanchery Online

വളാഞ്ചേരിയിൽ പ്രത്യേക പരിഗണനാകേന്ദ്രം തുടങ്ങി
വളാഞ്ചേരി : പ്രത്യേക പരിഗണനാകേന്ദ്രത്തിന്റെ വളാഞ്ചേരി മുനിസിപ്പൽതല ഉദ്ഘാടനം ടി.ആർ.കെ.യു.പി. സ്‌കൂളിൽ നടന്നു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സർവശിക്ഷാ കേരള (എസ്.എസ്.കെ.) ആരംഭിച്ച പദ്ധതിയാണിത്.

വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം ബി.പി.സി. ടി. അബ്ദുസലീം പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷ ദീപ്തി ഷൈലേഷ്, കൗൺസിലർ തസ്‌ലീമ നദീർ, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ടി. നാസർ, സി.ആർ.സി. കോ-ഓർഡിനേറ്റർ ബിൻസി എൻ. ചാണ്ടി, പ്രഥമാധ്യാപകൻ എ. ഹരീഷ്, സി.പി. പവിഷ എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരിയിൽ പ്രത്യേക പരിഗണനാകേന്ദ്രം തുടങ്ങി appeared first on Valanchery Online.