speakup kerala Archives - Valanchery Online

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സേവ് കേരള സ്പീക്ക് അപ്പ് കാമ്പയിൻ സംഘടിപ്പിച്ചു
വളാഞ്ചേരി: സ്വർണ കള്ളക്കടത്തു പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച്  മുഖ്യ മന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാന പ്രകാരം വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സേവ് കേരള സ്പീക്ക്‌ അപ്പ് ക്യാമ്പയിൻ നടത്തി. പരിപാടി വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ ടി വി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രെട്ടറിമാരായ കെ ടി ബാപ്പു, എം വത്സൻ, പി മുത്തു, പി നൗഷാദ്, വൈസ് പ്രസിഡന്റ് എൻ അലി, ബാങ്ക് ഡയറക്ടർ യു മണി , യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത് എന്നിവർ പങ്കെടുത്തു.

The post മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സേവ് കേരള സ്പീക്ക് അപ്പ് കാമ്പയിൻ സംഘടിപ്പിച്ചു appeared first on Valanchery Online.