southern railway Archives - Valanchery Online

മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു
തിരൂർ : തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന്റെ (16604) കുറ്റിപ്പുറം, തിരൂർ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതായി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. അറിയിച്ചു. കോവിഡ് കാലത്ത് നിർത്തിയതായിരുന്നു. ഈ മാസം 18-ന് പ്രാബല്യത്തിൽ വരും. കുറ്റിപ്പുറത്ത് പുലർച്ചെ 2.26-നും തിരൂരിൽ 2.43-നുമാണ് എത്തുക.

മലബാർ എക്സ്പ്രസിന്റെ കുറ്റിപ്പുറം സ്റ്റോപ്പും 16 മുതൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് (16629) പുലർച്ചെ 3.09-ന് കുറ്റിപ്പുറത്തെത്തും. മംഗളൂരു-തിരുവനന്തപുരം (16630) രാത്രി 11.37-നും. ഷൊർണൂർ-കണ്ണൂർ മെമുവിന്റെ തിരുനാവായ സ്റ്റോപ്പും പുനഃസ്ഥാപിച്ചു. ഷൊർണൂരിൽനിന്നുള്ള മെമു (06023) രാവിലെ 5.16-നും കണ്ണൂരിൽനിന്നുള്ള മെമു (06024) രാത്രി 9.07-നും തിരുനാവായയിലെത്തും.

The post മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു appeared first on Valanchery Online.

എൻ.ഡി.എ, എൻ.എ പ്രവേശന പരീക്ഷ; ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും
നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ അഞ്ചിനും ആറിനും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ആറിനാണ് യു.പി.എസ്.സി പരീക്ഷകൾ നടക്കുന്നത്. കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർകോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർകോടെത്തും. എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ അഞ്ചിന് രാത്രി 9.35ന് കാസർകോട് നിന്ന് പുറപ്പെട്ട് ആറിന് പുലർച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് പുലർച്ചെ 6.50ന് കാസർകോടെത്തും.

The post എൻ.ഡി.എ, എൻ.എ പ്രവേശന പരീക്ഷ; ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും appeared first on Valanchery Online.

വേനൽക്കാല സീസണിലെ വിനോദസഞ്ചാരികൾക്കായി ഉൗട്ടിയിലേക്ക്​ പരമ്പരാഗത നീരാവി എൻജിൻ ഘടിപ്പിച്ച പ്രത്യേക സർവിസ് തുടങ്ങുന്നു
വേനൽക്കാല സീസണിലെ വിനോദസഞ്ചാരികൾക്കായി നീലഗിരി പർവത പരമ്പരാഗത നീരാവി എൻജിൻ ട്രെയിൻ സർവിസ് തുടങ്ങുന്നു. മാർച്ച് 31 മുതൽ ജൂൺ 24 വരെ ശനി, ഞായർ ദിവസങ്ങളിൽ മേട്ടുപാളയം-കൂനൂർ റൂട്ടിലാണ് പ്രത്യേക സർവിസ് നടത്തുക. മൊത്തം 52 ട്രിപ്പുകൾ. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. പിന്നീട് ഉച്ചക്ക് കൂനൂരിൽനിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തിച്ചേരും. മാർച്ച് 14ന് രാവിലെ എട്ടുമുതൽ റിസർവേഷൻ ചെയ്യാം. ട്രെയിൻ നിരക്ക്: മുതിർന്നവർക്ക് ഫസ്റ്റ് ക്ലാസിൽ 1,100 രൂപ. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 650 രൂപ. രണ്ടാം ക്ലാസിൽ മുതിർന്നവർക്ക് 800 രൂപ. അഞ്ചുമുതൽ 12 വരെയുള്ള കുട്ടികൾക്ക് 500 രൂപ. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. യാത്രക്കാരുടെ ജീവിതത്തിൽ അവിസ്മരണീയ സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് തെന്നിന്ത്യൻ റെയിൽവേ. മുഴുവൻ യാത്രക്കാർക്കും ലഘുലേഖകൾ ഉൾപ്പെട്ട കിറ്റുകൾ നൽകും. യാത്രക്കിടെ ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യും. യാത്ര അവസാനിക്കുേമ്പാൾ മെമേൻറായും കൈമാറും.

The post വേനൽക്കാല സീസണിലെ വിനോദസഞ്ചാരികൾക്കായി ഉൗട്ടിയിലേക്ക്​ പരമ്പരാഗത നീരാവി എൻജിൻ ഘടിപ്പിച്ച പ്രത്യേക സർവിസ് തുടങ്ങുന്നു appeared first on Valanchery Online.

സ്റ്റോപ് അനുവദിക്കുന്നതിൽ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ റെയിൽവേ ഡിവിഷനൽ ജനറൽ മാനേജർ ഇന്ന് തിരൂരിൽ
മലപ്പുറം: സ്റ്റോപ്പ് അനുവദിക്കുന്നതിൽ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ ഡിവിഷനൽ ജനറൽ മാനേജർ തിരൂരിലെത്തുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് സതേൺ റെയിൽവേ ഡിവിഷനൽ മാനേജർ കുലശ്രേഷ്ഠയും സംഘവും സ്റ്റേഷൻ സന്ദർശിക്കുന്നത്. തെക്കോട്ടും വടക്കോട്ടുമായി 32 വണ്ടികൾ ഇപ്പോൾ തിരൂരിൽ നിർത്താതെ കടന്നുപോകുന്നുണ്ട്. പുതുതായി ആരംഭിക്കാനിരിക്കുന്ന ശതാബ്ദി എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നിവക്കും തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടില്ല. ഇവ കൂടിയാകുന്നതോടെ ജില്ലയിൽ നിർത്താത്ത ട്രെയിനുകളുടെ എണ്ണം 36 ആകും. ഇതിനെതിരെ യാത്രക്കാരുടെ വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്. മറ്റ് എല്ലാ ജില്ലകളിലും ഒന്നും രണ്ടും സ്റ്റോപ്പുകളുള്ള ട്രെയിനുകൾക്ക് പോലും ജില്ലയിൽ സ്റ്റോപ്പില്ലാത്തത് കഴിഞ്ഞയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ജനറൽ മാനേജരുടെ മുന്നിൽ തിരൂരുകാർ ഇക്കാര്യം ഉന്നയിക്കും. റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചും പരാതികളുണ്ട്. റെയിൽവേ സ്റ്റേഷൻ നവീകരണം ഇഴയുകയാണ്. നേരത്തെയുള്ള കെട്ടിടം പുതുക്കിപ്പണിയുന്ന പ്രവൃത്തി രണ്ട് വർഷത്തിലേറെയായിട്ടും പൂർത്തിയായിട്ടില്ല. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിന്നു തിരിയാൻ പോലും ഇടമില്ല. ട്രെയിനുകളുടെ യാത്ര സമയവിവര പട്ടിക ഉൾെപ്പടെ ഇപ്പോൾ സ്റ്റേഷനിലില്ല. പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയില്ലായ്മ, ഇരിപ്പിടങ്ങളുടെ കുറവ് തുടങ്ങിയവയുമുണ്ട്. കിഴക്ക് ഭാഗത്ത് പുതിയ കെട്ടിടം നിർമിച്ച് സൗകര്യമേർപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങളായി കടലാസിലാണ്. ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് സ്റ്റേഷന് മധ്യത്തിൽ നടപ്പാലം വേണമെന്ന ആവശ്യവും യാഥാർഥ്യമായിട്ടില്ല. ജനറൽ മാനേജരുടെ സന്ദർശനം പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട മോടികൂട്ടൽ, അറ്കെുറ്റപ്പണികളിലായിരുന്നു സ്റ്റേഷൻ അധികൃതർ. കത്താത്ത വിളക്കുകൾ തെളിയിച്ചും ബോർഡുകളും മറ്റും പുതുക്കിയുമായിരുന്നു മോടി കൂട്ടൽ. പ്ലാറ്റ്ഫോമിലെ സുരക്ഷ ലൈൻ മാഞ്ഞുപോയിരുന്നത് ചൊവ്വാഴ്ചയാണ് പുതുക്കിയത്. അര മണിക്കൂറോളം ജനറൽ മാനേജരും വിവിധ വകുപ്പ് മേധാവികളുമടങ്ങുന്ന സംഘം തിരൂരിലുണ്ടാവും. നാട്ടുകാരിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കും.

The post സ്റ്റോപ് അനുവദിക്കുന്നതിൽ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ റെയിൽവേ ഡിവിഷനൽ ജനറൽ മാനേജർ ഇന്ന് തിരൂരിൽ appeared first on Valanchery Online.