soil Archives - Valanchery Online
	1	</sy:updateFrequency>
soil Archives - Valanchery Online
എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു
എടയൂർ: മലപ്പുറം എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ കാര്‍ ചെളിയില്‍ കുടുങ്ങിയതിനെ തുടർന്ന് രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന പരേതനായ വടക്കേപീടിയേക്കൽ മൊയ്‌ദീൻ കുട്ടിയുടെ മകൻ ലാലി എന്ന സൈതാലിയാണ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദേശീയപാത വികസന ഭാഗമായി തിണ്ടലത്തിനു സമീപമുള്ള കുന്നിൽ കരാർ കമ്പനി മണ്ണെടുപ്പ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസം […]
The post എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടയ്ക്കൽ പറപ്പൂർ റോഡിലെ മണ്ണെടുപ്പിനെതിരേ പ്രതിഷേധ സമരം നടത്തി ഡി.വൈ.എഫ്.ഐ
കോട്ടയ്ക്കൽ :പറപ്പൂർ റോഡിലെ മണ്ണെടുപ്പിനെതിരേ പ്രതിഷേധ സമരം നടത്തി ഡി.വൈ.എഫ്.ഐ. പെർമിറ്റിൽ അനുവദിച്ചതിൽ കൂടുതൽ മണ്ണാണ് ഇവിടെനിന്നെടുക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. 23,000 മെട്രിക് ടൺ മണ്ണെടുക്കാനാണ് അനുമതി. പെരിന്തൽമണ്ണ താലൂക്കിലെ കോഡൂരിലേക്ക് കൊണ്ടുപോകാനാണ് അനുമതി. എന്നാൽ മറ്റിടങ്ങളിലേക്കും മണ്ണ് കൊണ്ടുപോകുന്നുണ്ട്. പരിസ്ഥിതിക്കും പൊതുജനങ്ങൾക്കും പ്രയാസമുണ്ടാക്കുന്ന തരത്തിലാണ് മണ്ണ് കൊണ്ടുപോകുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഡി.വൈ.എഫ്.ഐ. പ്രതിഷേധപരിപാടി സി.പി.എം. ലോക്കൽകമ്മിറ്റി സെക്രട്ടറി ഇ.ആർ. രാജേഷ് ഉദ്ഘാടനംചെയ്തു. […]
The post കോട്ടയ്ക്കൽ പറപ്പൂർ റോഡിലെ മണ്ണെടുപ്പിനെതിരേ പ്രതിഷേധ സമരം നടത്തി ഡി.വൈ.എഫ്.ഐ appeared first on Valanchery Online.
കോട്ടയ്ക്കൽ :പറപ്പൂർ റോഡിലെ മണ്ണെടുപ്പിനെതിരേ പ്രതിഷേധ സമരം നടത്തി ഡി.വൈ.എഫ്.ഐ. പെർമിറ്റിൽ അനുവദിച്ചതിൽ കൂടുതൽ മണ്ണാണ് ഇവിടെനിന്നെടുക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. 23,000 മെട്രിക് ടൺ മണ്ണെടുക്കാനാണ് അനുമതി. പെരിന്തൽമണ്ണ താലൂക്കിലെ കോഡൂരിലേക്ക് കൊണ്ടുപോകാനാണ് അനുമതി. എന്നാൽ മറ്റിടങ്ങളിലേക്കും മണ്ണ് കൊണ്ടുപോകുന്നുണ്ട്. പരിസ്ഥിതിക്കും പൊതുജനങ്ങൾക്കും പ്രയാസമുണ്ടാക്കുന്ന തരത്തിലാണ് മണ്ണ് കൊണ്ടുപോകുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഡി.വൈ.എഫ്.ഐ. പ്രതിഷേധപരിപാടി സി.പി.എം. ലോക്കൽകമ്മിറ്റി സെക്രട്ടറി ഇ.ആർ. രാജേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി.പി. ഷെമീം, ട്രഷറർ കെ. ശ്രീജിത്ത്, മേഖലാസെക്രട്ടറി എം.സി. വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ൽ നി​ന്നു സി​മ​ന്‍റ് ലോ​ഡു​ക​ൾ കോ​ഴി​ക്കോ​ട്ട് ഇ​റ​ക്കി​യ​തി​നു ശേ​ഷം തി​രി​കെ വാ​ള​യാ​ർ വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന ര​ണ്ടു ലോ​റി​ക​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പ​രി​യാ​രം ചി​ര​ട്ടാ​മ​ല​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് ര​ണ്ടു ടോ​റ​സു​ക​ളും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന […]
The post തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി
കൊ​ള​ത്തൂ​ർ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞു ബി​ല്ലു​ണ്ടാ​ക്കി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന പ​ന്ത്ര​ണ്ടു ച​ക്ര​മു​ള്ള ടോ​റ​സ് ലോ​റി കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ച​ട്ടി​പ്പ​റ​ന്പി​ലെ ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കാ​ണ് ടോ​റ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി മ​ണ്ണെ​ടു​ത്തു കൊ​ണ്ടി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ സൈ​റ്റി​ൽ നി​ന്നു മാ​റ്റു​ക​യാ​യി​രു​ന്നു. ​ കോ​ഡൂ​ർ, കു​റു​വ വി​ല്ലേജു​ക​ളൂ​ടെ അ​തി​ർ​ത്തി​യി​ലു​ള്ള […]
The post ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
പുഴനമ്പ്രത്ത് അനധികൃതമായി നികത്തിയ വയലിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊടി നാട്ടി
കുറ്റിപ്പുറം : അനധികൃതമായി നികത്തിയ വയലിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊടി നാട്ടി. പുഴനമ്പ്രത്ത് നിളയോരം പാർക്ക് റോഡരികിലാണ് സ്വകാര്യ വ്യക്തി വയൽ നികത്തുന്നത്. നേരത്തേ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തിട്ടും നികത്തൽ തുടർന്നതോടെയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് വയൽനികത്തുന്നതെന്നും ആക്ഷേപമുണ്ട്. രാത്രിയുടെ മറവിലാണ് വയൽനികത്തൽ നടക്കുന്നത്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നികത്തിയ വയലിൽ കൊടിനാട്ടിയത്. […]
The post പുഴനമ്പ്രത്ത് അനധികൃതമായി നികത്തിയ വയലിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊടി നാട്ടി appeared first on Valanchery Online.
കുറ്റിപ്പുറം : അനധികൃതമായി നികത്തിയ വയലിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊടി നാട്ടി. പുഴനമ്പ്രത്ത് നിളയോരം പാർക്ക് റോഡരികിലാണ് സ്വകാര്യ വ്യക്തി വയൽ നികത്തുന്നത്. നേരത്തേ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തിട്ടും നികത്തൽ തുടർന്നതോടെയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം, ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് വയൽനികത്തുന്നതെന്നും ആക്ഷേപമുണ്ട്. രാത്രിയുടെ മറവിലാണ് വയൽനികത്തൽ നടക്കുന്നത്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നികത്തിയ വയലിൽ കൊടിനാട്ടിയത്. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
			<slash:comments>0</slash:comments>
കാടാമ്പുഴ ചെങ്കല്‍ ക്വാറിയില്‍ അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു
പുത്തനത്താണി: കാടാമ്പുഴയിലെ ഒരു ചെങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കാടാമ്പുഴ പത്തായക്കല്ലിന് സമീപം പെരുംകുളത്താണ് അപകടം. ഇന്ന് ശനിയാഴ്ച ഉച്ചക്ക് 12. 30 ഓടെയാണ് സംഭവം. ജോലിചെയ്യുന്നതിനിടയില്‍ ചെങ്കല്ലും മണ്ണും അടര്‍ന്നു വീണാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍പ്പെട്ട ഇരുവരും അപകടസ്ഥലത്ത വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
The post കാടാമ്പുഴ ചെങ്കല്‍ ക്വാറിയില്‍ അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
അനധികൃതമായി ചുവന്ന മണ്ണ് കടത്തിലേര്‍പ്പെട്ട ലോറികൾ പോലീസ് പിടികൂടി
വളാഞ്ചേരി: പാസോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി ചുവന്ന മണ്ണ് കടത്തിലേര്‍പ്പെട്ട ലോറികളാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ടി മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. കാര്‍ത്തല ചുങ്കം ഭാഗത്ത് രാത്രികാലങ്ങളില്‍ അനധികൃതമായി കുന്നിടിച്ച് ചുമന്ന മണ്ണ് അമിതലാഭത്തിന് വില്‍പ്പനക്കായി കടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ചമ്രവട്ടം ഇടികപ്പറമ്പില്‍ പാലക്കല്‍ […]
The post അനധികൃതമായി ചുവന്ന മണ്ണ് കടത്തിലേര്‍പ്പെട്ട ലോറികൾ പോലീസ് പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
മഴ കനക്കുന്നു; വട്ടപ്പാറയിൽ മണ്ണിടിച്ചിലും മരങ്ങൾ വീഴുന്നതും പതിവാകുന്നു
വളാഞ്ചേരി: കാലവർഷം കനത്തതോടെ നഗരസഭാ പരിധിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴുന്നതും പതിവാകുന്നു. ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിലും ഇത് രൂക്ഷ പ്രശ്നമാണ് ഉണ്ടാക്കിയിരിക്കുന്നത്. വട്ടപ്പാറ സി.ഐ ഓഫീസിന് പിറകിലുള്ള അകേഷ്യ കാട് നിൽക്കുന്ന ഭാഗത്ത് നിന്ന് അക്യേഷ്യ മരങ്ങൾ കടപുഴകി ദേശീയപാതയിലേക്ക് വീഴുന്നത് മൂലം ഇവിടെ യാത്രക്കാർക്ക് വൻ ഭീഷണിയാണ്. ഇന്ന് രാവിലെ ഒരു മരം റോഡിലേക്ക് […]
The post മഴ കനക്കുന്നു; വട്ടപ്പാറയിൽ മണ്ണിടിച്ചിലും മരങ്ങൾ വീഴുന്നതും പതിവാകുന്നു appeared first on Valanchery Online.
വളാഞ്ചേരി: കാലവർഷം കനത്തതോടെ നഗരസഭാ പരിധിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴുന്നതും പതിവാകുന്നു. ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിലും ഇത് രൂക്ഷ പ്രശ്നമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വട്ടപ്പാറ സി.ഐ ഓഫീസിന് പിറകിലുള്ള അകേഷ്യ കാട് നിൽക്കുന്ന ഭാഗത്ത് നിന്ന് അക്യേഷ്യ മരങ്ങൾ കടപുഴകി ദേശീയപാതയിലേക്ക് വീഴുന്നത് മൂലം ഇവിടെ യാത്രക്കാർക്ക് വൻ ഭീഷണിയാണ്.
ഇന്ന് രാവിലെ ഒരു മരം റോഡിലേക്ക് കടപുഴകി വീണത് പോലീസും നാട്ടുകാരും ചേർന്ന് വെട്ടിമാറ്റിയിരുന്നു. മഴ കനത്തതോടെ വീണ്ടും രണ്ട് മരങ്ങൾ കൂടി റോഡിലേക്ക് വീണു. കൂടാതെ ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലും രൂക്ഷമാണ്. ഇവിടെ മണ്ണിടിയുന്നത് റോഡിലേക്ക് എത്തുന്നില്ല എന്നത് ആശ്വാസമാണെങ്കിലും മണ്ണിടിയുമ്പോൾ കൂടെ മറിഞ്ഞ് വീഴുന്ന മരങ്ങളാണ് ഇവിടുത്തെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഏറെ തിരക്കുള്ള ഈ റൂട്ടിൽ വാഹനങ്ങൾ പോകുന്നതിനിടയിൽ മരങ്ങൾ വീഴുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നതാണ് ഇവടുത്തെ പോലീസുകാരുടെയും നാട്ടുകാരുടെയും ആശങ്ക.
			<slash:comments>0</slash:comments>