social distancing Archives - Valanchery Online

പരിശോധന കർശനം; മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വളാഞ്ചേരിയിൽ 40 പേർക്കെതിരെ കേസ്
വളാഞ്ചേരി: കോവിഡ് കണക്ക് ദിനം‌പ്രതി ഉയർന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരി പോലീസ് പരിശോധന കർശനമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ടൗണിൽ അശ്രദ്ധമായി കറങ്ങി നടക്കുന്നതുമായ 40 ഓളം പേർക്കെതിരെ വളാഞ്ചേരി പോലീസ് നടപടിയെടുത്തു. വരും ദിവസങ്ങളിൽ വളാഞ്ചേരി ടൗണിലും പരിസരപ്രദേശങ്ങളിലും ഉൾപ്രദേശത്തും കർശന പരിശോധനകൾ ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.

The post പരിശോധന കർശനം; മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വളാഞ്ചേരിയിൽ 40 പേർക്കെതിരെ കേസ് appeared first on Valanchery Online.

പൊ​തു​ ​ഇ​ട​ങ്ങ​ളി​ൽ​ അ​ഞ്ചു​ ​പേ​രി​ൽ​ ​കൂ​ടു​ത​ൽ​ ​കൂ​ട്ടം​ ​കൂ​ടി​യാ​ൽ​ ​​ന​ട​പ​ടി; നി​യ​ന്ത്ര​ണം​ 31​ ​വ​രെ
തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ ​നി​രോ​ധി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.​ ​ഒ​രു​ ​സ​മ​യം​ ​അ​ഞ്ചു​ ​പേ​രി​ൽ​ ​കൂ​ടു​ത​ൽ​ ​കൂ​ട്ടം​കൂ​ടാ​ൻ​ ​പാ​ടി​ല്ല.​ വെള്ളിയാഴ്ച ​രാ​വി​ലെ​ ​ഒ​ൻ​പ​തു​ ​മു​ത​ൽ​ 31​വ​രെ​യാ​ണ് ​നി​യ​ന്ത്ര​ണം.​ ​അ​ഞ്ചു​ ​പേ​രി​ൽ​ ​കൂ​ടു​ത​ൽ​ ​പൊ​തു​ ​ഇ​ട​ങ്ങ​ളി​ൽ​ ​കൂ​ട്ടം​ ​കൂ​ടി​യാ​ൽ​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ച്ച​ട്ടം​ 144​ ​പ്ര​കാ​രം​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

മ​ര​ണ,​ ​വി​വാ​ഹ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​നി​ല​വി​ലു​ള്ള​ ​ഇ​ള​വു​ക​ൾ​ ​തു​ട​രും.​ ​തീ​വ്ര​ ​രോ​ഗ​ബാ​ധി​ത​ ​മേ​ഖ​ല​ക​ളി​ൽ​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്ത​ണം.​ ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി​ ​വി​ല​യി​രു​ത്തി​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​നി​യ​മ​പ്ര​കാ​രം​ ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​ട്ടു​മാ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാം.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ 144​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​ഖ്യാ​പി​ക്കാ​മെ​ന്നും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​പു​റ​ത്തി​റ​ക്കി​യ​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.

The post പൊ​തു​ ​ഇ​ട​ങ്ങ​ളി​ൽ​ അ​ഞ്ചു​ ​പേ​രി​ൽ​ ​കൂ​ടു​ത​ൽ​ ​കൂ​ട്ടം​ ​കൂ​ടി​യാ​ൽ​ ​​ന​ട​പ​ടി; നി​യ​ന്ത്ര​ണം​ 31​ ​വ​രെ appeared first on Valanchery Online.