soap Archives - Valanchery Online

പരീക്ഷക്കെത്തിയ കുട്ടികൾക്ക് സോപ്പുകൾ വിതരണം ചെയ്തു ജെ.സി.ഐ വളാഞ്ചേരി
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെയും ജെ.സി.ഐ വളാഞ്ചേരിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ പരീക്ഷക്ക് എത്തിയ 1600 വിദ്യാർഥികൾക്കാണ് സോപ്പുകൾ വിതരണം ചെയ്തത്. കോറോണ ബോധവൽക്കരണവും കൈ ശുദ്ധീകരിക്കുന്നതിന്റെ അവബോധവും വിദ്യാർഥികളിൽ ഉണ്ടാക്കുക എന്നത് ലക്ഷ്യം വെച്ചാണ് സോപ്പ് വിതരണം സംഘടിപ്പിക്കപ്പെട്ടത് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

സ്കൂൾ പി.ടി.എ വൈസ് പ്രസിണ്ടൻറ് സുരേഷ് മലയത്ത്, ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത്, വാർഡ് മെമ്പർ അബ്ദു കുളമ്പിൽ, ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ പി.ജെ, പ്രോഗ്രാം ഡയറക്ടർ ഹബീബ് റഹ്മാൻ കെ.എച്ച്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി അനീഷ്എ സ്, എസ് ആർജി കൺവീനർ സുഷമ വി.കെ എന്നിവർ പങ്കെടുത്തു.

The post പരീക്ഷക്കെത്തിയ കുട്ടികൾക്ക് സോപ്പുകൾ വിതരണം ചെയ്തു ജെ.സി.ഐ വളാഞ്ചേരി appeared first on Valanchery Online.