snehasangamam Archives - Valanchery Online

തവനൂർ മഹിളാമന്ദിരത്തിൽനിന്ന് വിവാഹിതരായവർക്ക് ‘സ്നേഹസംഗമം’
കുറ്റിപ്പുറം: മഹിളാമന്ദിരത്തിൽനിന്നു

വിവാഹിതരായിപ്പോയ യുവതികൾക്കായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തവനൂരിൽ ‘സ്നേഹസംഗമം’ ഒരുക്കി. ‌തവനൂർ വയോജനമന്ദിരത്തിൽ നടന്ന പരിപാടി മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി ആധ്യക്ഷ്യം വഹിച്ചു.

വിവിധ കാലഘട്ടങ്ങളിലായി തവനൂർ മഹിളാമന്ദിരത്തിൽനിന്നു വിവാഹിതരായിപ്പോയവരുടെ സംഗമമാണ് നടന്നത്. ഓരോ കുടുംബത്തിനും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുവദിച്ച ഉപഹാരങ്ങൾ മന്ത്രി സമ്മാനിച്ചു. കലാപരിപാടികളും നടന്നു. മഹിളാമന്ദിരത്തിലെ രണ്ട് യുവതികളുടെ വിവാഹം അടുത്ത മാസം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

The post തവനൂർ മഹിളാമന്ദിരത്തിൽനിന്ന് വിവാഹിതരായവർക്ക് ‘സ്നേഹസംഗമം’ appeared first on Valanchery Online.