sneha santhwanam Archives - Valanchery Online
sneha santhwanam Archives - Valanchery Online
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി സ്‌നേഹ സാന്ത്വനം കൂട്ടായ്മ
കുറ്റിപ്പുറം: സ്‌നേഹ സാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി. ആശുപത്രി തീയേറ്ററിലേക്ക് വെര്‍ട്ടിക്കല്‍ ഓട്ടോ ക്ലെവ്, വീല്‍ചെയര്‍, സ്‌ട്രെക്ച്ചര്‍ തുടങ്ങിയ ഉപകരണങ്ങളാണ് സ്‌നേഹ സാന്ത്വനം കൂട്ടായ്മ നല്‍കിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ.അലിയാമു ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. സ്‌നേഹ സാന്ത്വനം കൂട്ടായ്മഭാരവാഹികളായ റാഫി പള്ളിപ്പടി, ഹൈദ്രോസ് പൂക്കോയതങ്ങള്‍, റഷീദ് പൊറ്റാരത്ത്, ഇസ്മായില്‍ വരിക്കപ്പിലാക്കല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശംബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മൊയ്തീന്‍കുട്ടി, […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി സ്‌നേഹ സാന്ത്വനം കൂട്ടായ്മ appeared first on Valanchery Online.