SNDP Archives - Valanchery Online
	1	</sy:updateFrequency>
SNDP Archives - Valanchery Online
വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം
വളാഞ്ചേരി : എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ആസ്ഥാനമായ വട്ടപ്പാറ നാരായണഗിരിയിൽ വരുന്ന മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകർക്ക് അന്നദാനമൊരുക്കാൻ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വൃശ്ചികം ഒന്നുമുതൽ അന്നദാനമുണ്ടാകും. ഇതിനായി എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ പ്രസിഡന്റും കെ.ആർ. ഗ്രൂപ്പ് എം.ഡിയുമായ കെ.ആർ. ബാലൻ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു. പതിനെട്ട് വർഷമായി എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി മേഖലയും കെ.ആർ. ഗ്രൂപ്പുംചേർന്ന് […]
The post വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം appeared first on Valanchery Online.
വളാഞ്ചേരി : എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ആസ്ഥാനമായ വട്ടപ്പാറ നാരായണഗിരിയിൽ വരുന്ന മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകർക്ക് അന്നദാനമൊരുക്കാൻ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വൃശ്ചികം ഒന്നുമുതൽ അന്നദാനമുണ്ടാകും. ഇതിനായി എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ പ്രസിഡന്റും കെ.ആർ. ഗ്രൂപ്പ് എം.ഡിയുമായ കെ.ആർ. ബാലൻ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു.
പതിനെട്ട് വർഷമായി എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി മേഖലയും കെ.ആർ. ഗ്രൂപ്പുംചേർന്ന് അയ്യപ്പന്മാർക്ക് ഭക്ഷണം നൽകുന്നുണ്ട്. ആന്ധ്ര, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശബരിമല ദർശനത്തിനു പോകുന്നവർക്കാണ് ഇവിടുത്തെ അന്നദാനം വലിയ സഹായമാവുന്നത്. അതോടൊപ്പം നാരായണഗിരി ഇവർക്കൊരു ഇടത്താവളവുമാണ്. സമിതിയിലെ മറ്റ് ഭാരവാഹികൾ: സുരേഷ് പൈങ്കണ്ണൂർ (ചെയ.), ഷിജു വൈക്കത്തൂർ (കൺ.). മണി കാടാമ്പുഴ, സുഭാഷ് മാട്ടുമ്മൽ, ദാസൻ മാട്ടുമ്മൽ, ജിതേഷ് മുക്കിലപ്പീടിക, മോഹൻദാസ് കാടാമ്പുഴ, നാരായണൻ മുക്കിലപ്പീടിക, സുന്ദരൻ വലിയകുന്ന്, വേണു വൈക്കത്തൂർ, ഉണ്ണി തിരുനിലം, ബിന്ദു മണികണ്ഠൻ, ഇ.വി. മാധവി (മറ്റ് ഭാരവാഹികൾ).
			<slash:comments>0</slash:comments>
ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് നടന്ന ദിവ്യജ്യോതിപ്രയാണത്തിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി
വളാഞ്ചേരി : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുപ്രതിഷ്ഠ നിർവഹിച്ച കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്ര പരിസരത്തുനിന്ന് ശിവഗിരിയിലേക്കാരംഭിച്ച ദിവ്യ ജ്യോതിപ്രയാണത്തിന് ജില്ലയിൽ സ്വീകരണം നൽകി. വളാഞ്ചേരി വട്ടപ്പാറ വളവിലെ എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ഓഫീസ് പരിസരത്ത് നൽകിയ സ്വീകരണ യോഗം തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. രാജൻ കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. ദിവ്യ ജ്യോതിപ്രയാണ കമ്മിറ്റി ചെയർമാൻ കെ.ആർ. ജങ്കീഷ്, […]
The post ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് നടന്ന ദിവ്യജ്യോതിപ്രയാണത്തിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി appeared first on Valanchery Online.
വളാഞ്ചേരി : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുപ്രതിഷ്ഠ നിർവഹിച്ച കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്ര പരിസരത്തുനിന്ന് ശിവഗിരിയിലേക്കാരംഭിച്ച ദിവ്യ ജ്യോതിപ്രയാണത്തിന് ജില്ലയിൽ സ്വീകരണം നൽകി.
വളാഞ്ചേരി വട്ടപ്പാറ വളവിലെ എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ഓഫീസ് പരിസരത്ത് നൽകിയ സ്വീകരണ യോഗം തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. രാജൻ കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. ദിവ്യ ജ്യോതിപ്രയാണ കമ്മിറ്റി ചെയർമാൻ കെ.ആർ. ജങ്കീഷ്, ദിവ്യജ്യോതി ക്യാപ്റ്റൻ എം.ഡി. ജഗന്നാഥൻ, ജനറൽ കൺവീനർ പി.പി. രാമനാഥൻ, ഷിജു വൈക്കത്തൂർ, സുബ്രഹ്മണ്യൻ തിരൂർ, രാജു മുക്കിലെപ്പീടിക എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വട്ടപ്പാറ നാരായണഗിരിയിൽ സർവൈശ്വര്യപൂജ നടന്നു
വളാഞ്ചേരി : എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയന്റെ നേതൃത്വത്തിൽ വട്ടപ്പാറ നാരായണഗിരിയിൽ സർവൈശ്വര്യപൂജ നടന്നു. വൈദികസഭാംഗം സി.എൻ. ജോഷിശാന്തി നേതൃത്വം നൽകി. കുടുംബസംഗമം തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു ഡോ. അനൂപ് വൈക്കം മുഖ്യപ്രഭാഷണം നടത്തി. ഷിജു വൈക്കത്തൂർ, കെ.വി. രാജൻ, ജയരാജ് മുക്കിലപ്പീടിക, കെ.പി. മണി, പ്രതീഷ്, കെ. സുരേഷ്, പി.പി. സുരേഷ്, ടി.പി. സന്തോഷ്, ഇ.വി. […]
The post വട്ടപ്പാറ നാരായണഗിരിയിൽ സർവൈശ്വര്യപൂജ നടന്നു appeared first on Valanchery Online.
വളാഞ്ചേരി : എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയന്റെ നേതൃത്വത്തിൽ വട്ടപ്പാറ നാരായണഗിരിയിൽ സർവൈശ്വര്യപൂജ നടന്നു. വൈദികസഭാംഗം സി.എൻ. ജോഷിശാന്തി നേതൃത്വം നൽകി. കുടുംബസംഗമം തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു
ഡോ. അനൂപ് വൈക്കം മുഖ്യപ്രഭാഷണം നടത്തി. ഷിജു വൈക്കത്തൂർ, കെ.വി. രാജൻ, ജയരാജ് മുക്കിലപ്പീടിക, കെ.പി. മണി, പ്രതീഷ്, കെ. സുരേഷ്, പി.പി. സുരേഷ്, ടി.പി. സന്തോഷ്, ഇ.വി. മാധവി തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
എസ്.എൻ.ഡി.പി തിരൂർ യൂണിയൻ ഭാരവാഹികളുടെ യോഗം വട്ടപ്പാറ നാരായണഗിരിയിൽ നടന്നു
വളാഞ്ചേരി : എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയൻ ശാഖാ ഭാരവാഹികളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു. പ്രസിഡന്റ് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ, ഇൻസ്‌പെക്ടിങ് ഓഫീസർ ഷിജു വൈക്കത്തൂർ, പി.പി. ബാലൻ, ഉണ്ണി തിരുനിലം, സി. ഭാസ്‌കരൻ, ഇ.വി. മാധവി, ബിന്ദു മണികണ്ഠൻ, ജയരാജ് വളാഞ്ചേരി, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
The post എസ്.എൻ.ഡി.പി തിരൂർ യൂണിയൻ ഭാരവാഹികളുടെ യോഗം വട്ടപ്പാറ നാരായണഗിരിയിൽ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വട്ടപ്പാറയിലെ എസ് എൻ ഡി പി ഓഫീസിനു സമീപമുള്ള കോൺക്രീറ്റ് റോഡിൽ കെഎൽ-04-എസി-3820 നമ്പർ മഹീന്ദ്ര ബൊലേരോ പിക്കപ് വാനാണ് മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന കാവുംപുറം സ്വദേശി ഇബ്രാഹിം (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുത്തൻ്റെയുള്ള ഇറക്കവും റോഡിലെ വഴുക്കലും മൂലമാണ് വാഹനം […]
The post വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വട്ടപ്പാറയിലെ എസ് എൻ ഡി പി ഓഫീസിനു സമീപമുള്ള കോൺക്രീറ്റ് റോഡിൽ കെഎൽ-04-എസി-3820 നമ്പർ മഹീന്ദ്ര ബൊലേരോ പിക്കപ് വാനാണ് മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന കാവുംപുറം സ്വദേശി ഇബ്രാഹിം (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുത്തൻ്റെയുള്ള ഇറക്കവും റോഡിലെ വഴുക്കലും മൂലമാണ് വാഹനം മറിഞ്ഞതെന്നാണ് റിപ്പോർട്ട്. മറിഞ്ഞ വാഹനം വൈകീട്ടോടെ ക്രെയിൻ ഉപയോഗിച്ച് നീക്കി. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
ദിവ്യ ജ്യോതി പ്രയാണത്തിന് വട്ടപ്പാറയിൽ സ്വീകരണം നൽകി
വളാഞ്ചേരി: എൺപത്തിയറാമത് ശിവഗിരി തീർത്ഥാടനവേദിയിൽ ജ്വലിപ്പിക്കുന്നതിനുളള ദിവ്യ ജ്യോതി പ്രയാണത്തിന് എസ്.എൻ.ഡി.പി യോഗം തിരൂർ യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരി വട്ടപ്പാറ ഓഫീസിൽ വച്ച് സ്വീകരണം നൽകി. ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠാപിതമായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ജ്യോതി പ്രയാണം ആരംഭിച്ചത്. വിവിധ ജില്ലകളിൽ നിന്നും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ഡിസംബർ 29 വൈകിട്ട് അഞ്ച് മണിക്ക് ദിവ്യജ്യോതി ശിവഗിരി മഠത്തിൽ എത്തിച്ചേരും. 30,31, […]
The post ദിവ്യ ജ്യോതി പ്രയാണത്തിന് വട്ടപ്പാറയിൽ സ്വീകരണം നൽകി appeared first on Valanchery Online.
വളാഞ്ചേരി: എൺപത്തിയറാമത് ശിവഗിരി തീർത്ഥാടനവേദിയിൽ ജ്വലിപ്പിക്കുന്നതിനുളള ദിവ്യ ജ്യോതി പ്രയാണത്തിന് എസ്.എൻ.ഡി.പി യോഗം തിരൂർ യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരി വട്ടപ്പാറ ഓഫീസിൽ വച്ച് സ്വീകരണം നൽകി. ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠാപിതമായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ജ്യോതി പ്രയാണം ആരംഭിച്ചത്. വിവിധ ജില്ലകളിൽ നിന്നും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ഡിസംബർ 29 വൈകിട്ട് അഞ്ച് മണിക്ക് ദിവ്യജ്യോതി ശിവഗിരി മഠത്തിൽ എത്തിച്ചേരും. 30,31, ജനുവരി 1 തീയതികളിലാണ് തീർത്ഥാടനം. ദിവ്യജ്യോതി പ്രയാണത്തിൻറ ചെയർമാനും ജാഥാ ക്യാപ്റ്റനുമായ അനിരുദ്ധൻ എഴുത്ത്പളളി, അനിൽ കുമാർ കേലാട്ട്, ഗുരുധർമ്മപ്രചാരസഭ കേന്ദ്രകമ്മിറ്റി അംഗവും ദിവ്യജ്യോതിയുടെ വൈസ് ക്യാപ്റ്റനുമായ പി.പി രാമനാഥൻ, മറ്റ് ക്ഷേത്രം ഭാരവാഹികൾ, ക്ഷേത്രം ശാന്തി ഷിബു എന്നിവരും ദിവ്യജ്യോതി പ്രയാണത്തെ അനുഗമിക്കുന്നു. തിരൂർ യൂണിയൻ നൽകിയ സ്വീകരണത്തിൽ വനിതാസംഘം സെക്രട്ടറി ബിന്ദു മണികണ്ഠൻ, മോഹനൻ, ശിവദാസ്, ബാബു, മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വരുന്ന ലോകസഭ തിരഞ്ഞെടുപ്പത്തിൽ ബി.ഡി.ജെ.എസ് 8 സീറ്റുകളിൽ മത്സരിക്കും: തുഷാർ വെള്ളാപ്പള്ളി
വളാഞ്ചേരി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ 8 സീറ്റുകളിൽ മത്സരിക്കുമെന്ന് ബിഡിജെ‌എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. എൻ‌.ഡി.എ യുടെ ഭാഗമായിട്ടായിരിക്കും മത്സരിക്കുക. എട്ടു സീറ്റുകളിൽ മത്സരിക്കണമെന്നാണ് പാർട്ടി തീരുമാനമെന്നും ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും പ്രാദേശിക ചാനലായ ഇ ചാനലിന് അനുവദിച്ച അഭിമിഖത്തിൽ അദ്ദേഷം പറഞ്ഞു. കേരളത്തിൽ എൻ.ഡി.എ ഉടെ ശക്തി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാ‍ർട്ടി ആണ്. കേരളത്തിൽ എൻ.ഡി.എക്ക് ബി.ശി.ജെ.എസ് ഇല്ലെങ്കിൽ […]
The post വരുന്ന ലോകസഭ തിരഞ്ഞെടുപ്പത്തിൽ ബി.ഡി.ജെ.എസ് 8 സീറ്റുകളിൽ മത്സരിക്കും: തുഷാർ വെള്ളാപ്പള്ളി appeared first on Valanchery Online.
വട്ടപ്പാറ നാരായണഗിരിയിൽ ജില്ലയിലെ എസ്എൻഡിപി യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. തിരൂർ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ ആധ്യക്ഷ്യം വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഡോ. എം.ജയശങ്കർ, ഗിരീഷ് മേക്കാട്ട്, പാമ്പലത്ത് ചന്ദ്രൻ, സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ദാസൻ കോട്ടയ്ക്കൽ, മധുസൂദനൻ മഞ്ചേരി, തിരൂർ യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ, യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ഏഴു യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
Content highlights: bdjs loksabha elections nda tushar vellapally vattappara tirur union
			<slash:comments>0</slash:comments>
SNDP Tirur Union women’s forum 10th anniversary celebrated at Vattappara
എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ വനിതാ സംഘത്തിന്റെ പത്താം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും വട്ടപ്പാറ യൂണിയന്‍ ഓഫീസില്‍ നടന്നു. തിരൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് ഷേര്‍ളി പി. ആനന്ദ് അധ്യക്ഷത വഹിച്ചു. ഷിജു വൈക്കത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാബു പൂതമ്പാറ, പൂതേരി ശിവാനന്ദന്‍, പി.പി. ബാലന്‍, വി. വാസുദേവന്‍, കെ. […]
The post SNDP Tirur Union women’s forum 10th anniversary celebrated at Vattappara appeared first on Valanchery Online.
Summary:SNDP Tirur Union women’s forum anniversary celebrated at Vattappara
			<slash:comments>0</slash:comments>
SNDP yogam conference at Vattappara
എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ ശാഖകളില്‍നിന്ന് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം വട്ടപ്പാറയിലെ നാരായണഗിരിയില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് കെ.ആർ. ബാലന്‍ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സെക്രട്ടറി ശിവാനന്ദന്‍ അധ്യക്ഷതവഹിച്ചു. ഇ.വി.മാധവി, ബിന്ദു മണികണ്ഠന്‍, ശ്യാമള ശശി, ഷിജു വൈക്കത്തൂർ, വാസുദേവന്‍ കാടാമ്പുഴ, കുറ്റിയില്‍ ശിവദാസ്, ഒഴൂര്‍ ബാലകൃഷ്ണന്‍,  എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പുമുണ്ടായി. കൗണ്‍സിലറും ബ്രാക്കറ്റില്‍ ശാഖയും: എന്‍.സദാനന്ദന്‍ (പാറേക്കാവ്), ടി.ശ്രീധരന്‍ […]
The post SNDP yogam conference at Vattappara appeared first on Valanchery Online.
Summary: SNDP yogam conference at Vattappara. the meeting was inaugurated by the union president KR Balan and presided over by Secretary Sivanandan.
			<slash:comments>0</slash:comments>