sndp office Archives - Valanchery Online

വട്ടപ്പാറ എസ്എൻഡിപി യൂണിയൻ മന്ദിരത്തിലെ മണ്ഡലകാല അന്നദാനത്തിനു ഇന്നു തുടക്കം
വട്ടപ്പാറ: വട്ടപ്പാറ നാരായണഗിരിയിലുള്ള, തിരൂർ എസ്എൻഡിപി യൂണിയൻ ആസ്ഥാന മന്ദിരത്തിലെ മണ്ഡലകാല അന്നദാനത്തിനു ഇന്നു തുടക്കം. ദേശീയപാത വഴി ശബരിമല തീർഥാടനത്തിനു യാത്രയാകുന്നവർക്കും മടങ്ങുന്നവർക്കും വിരി വയ്ക്കാനും ഭക്ഷണം ഒരുക്കിയും ഇത്തവണയും സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. കഴിഞ്ഞ ഒരു ദശകമായി നടത്തി വരുന്ന അന്നദാനത്തിനു വളാഞ്ചേരി കെ.ആർ.ഗ്രൂപ്പിന്റെ സഹകരണവുമുണ്ട്.

മണ്ഡലകാലം മുഴുവൻ അന്നദാനം നടത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിഭവസമൃദ്ധമായ സദ്യയാണ് ഭക്തർക്കായി നിത്യവും ഒരുക്കുന്നത്. തിരൂർ എസ്എൻഡിപി യൂണിയൻ ശാഖാ പ്രവർത്തകരാണ് സദ്യവിളമ്പാൻ സജീവമായി രംഗത്തുള്ളത്. അയ്യപ്പന്മാർക്ക് വിരിവയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങളും ശുദ്ധജലവും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലന്റെ സഹകരണത്തോടെ, സെക്രട്ടറി പൂതേരി ശിവാനന്ദൻ, യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ, വാസുദേവൻ കാടാമ്പുഴ, ബിന്ദു മണികണ്ഠൻ എന്നിവർ അടങ്ങുന്ന സംഘമാണ് അന്നദാനത്തിനു മേൽനോട്ടം വഹിക്കുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു തീർഥാടകരാണ് കഴിഞ്ഞ മണ്ഡലകാലത്ത് അന്നദാനത്തിൽ സദ്യയുണ്ണാനായി നാരായണഗിരിയിൽ എത്തിയിരുന്നത്.

മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരും ദർശനത്തിനു പോകുമ്പോഴും മടക്കത്തിലും നാരായണഗിരിയിൽ വിരിവച്ചാണ് യാത്രയായിരുന്നത്.

Content Highlights: Free food serving vattappara sndp office sabarimala season

The post വട്ടപ്പാറ എസ്എൻഡിപി യൂണിയൻ മന്ദിരത്തിലെ മണ്ഡലകാല അന്നദാനത്തിനു ഇന്നു തുടക്കം appeared first on Valanchery Online.