snatch Archives - Valanchery Online

വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്കുള്ള ബസ് യാത്രക്കിടയിൽ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ്
വളാഞ്ചേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബസ് യാത്രക്കിടയിൽ തൻ്റെ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ്. വേങ്ങര വലിയോറ സ്വദേശിയായ പറങ്ങോടത്ത് ഖമറുദ്ധീനാണ് തൻ്റെ ഓഫീസിലെ ചാവികളും രേഖകളും പെൻ ഡ്രൈവും അടങ്ങിയ ബാഗ് നഷ്ടമായതായി വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായതായി പറയുന്നത്. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഏവിയേഷൻ അക്കാഡമിയിലെ പ്രിൻസിപ്പാളായ പരാതിക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഗുരുവായൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ ചെങ്കുവെട്ടിയിൽ ഇറങ്ങുന്നതിനു മുമ്പാണ് തൻ്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് ബാഗിൽ നിന്ന് ഹാൻ്റ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്.

എന്നാൽ അന്നേ ദിവസം കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിയുന്ന മറ്റൊരു സ്വകാര്യ ബസിൽ നിന്ന് തൻ്റെ നഷ്ടപെട്ട ബാഗിലുണ്ടായിരുന്ന പാസ്പോർട്ടും ചെക്ക് ബുക്കും കണ്ടെത്തി ആ ബസിലെ യാത്രക്കാരൻ വിളിച്ചറിയതിൽ പ്രകാരം കൈപറ്റിയെങ്കിലും തൻ്റെ ഓഫീസിലെ ചാവികളും, രേഖകളും, എ. ടി. എമ്മും, മറ്റും തിരിച്ചു കിട്ടിയില്ല. തൻ്റെ ബാഗും മറ്റും കണ്ടെത്തുവാൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഇദ്ദേഹം വളാഞ്ചേരി പോലീസിൽ പരാതി നൽകി. തൻ്റെ ബാഗ് കണ്ടെത്താൻ സഹായിക്കാൻ പൊതു ജനങ്ങളോടും ഖമറുദ്ധീൻ അഭ്യർത്ഥിക്കുന്നു. ഫോൺ: 9847168 160 ,8589 885 885

The post വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്കുള്ള ബസ് യാത്രക്കിടയിൽ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ് appeared first on Valanchery Online.

കുറ്റിപ്പുറത്ത് അധ്യാപികയുടെ താലിമാല കവർന്നു
കുറ്റിപ്പുറം: മുഖംമറച്ച് പിന്തുടർന്നെത്തിയ ആൾ അധ്യാപികയുടെ താലിമാല കവർന്നു. മാലയിൽ പിടിച്ച് മോഷണംചെറുക്കാൻ അധ്യാപിക ശ്രമിച്ചെങ്കിലും മൂന്നുപവനോളമുള്ള മാലയുടെ താലിയുൾപ്പെടെ പകുതിഭാഗം നഷ്ടമായി. പൈങ്കണ്ണൂർ യു.പി. സ്കൂളിലെ അധ്യാപികയും കുറ്റിപ്പുറം തെക്കേ അങ്ങാടി മല്ലൂർക്കടവ് റോഡിലെ പി.കെ. ഹൗസിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ ബീനയുടെ മാലയാണ് കവർന്നത്.

മല്ലൂർക്കടവ് അങ്കണവാടി റോഡിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്കൂളിലേക്ക്‌ പോകാനായി വീട്ടിൽനിന്നിറങ്ങി ബസ് സ്റ്റാൻഡിലേക്ക്‌ നടക്കുന്നതിനിടെയാണ് കവർച്ചയ്ക്കിരയായത്. പിന്നിൽ നടന്നുവന്ന ആൾ അടുത്തെത്തിയപ്പോൾ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. മാലയിൽപിടിച്ച് അധ്യാപിക ബഹളംവെക്കുകയും മോഷ്ടാവിനെ ചവിട്ടിവീഴ്ത്താൻ ശ്രമിക്കുകയുംചെയ്തു. പിടിവലിക്കിടെ അധ്യാപിക നിലത്തുവീണതോടെ മാലയും പൊട്ടിച്ച് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.

ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാങ്കപ്പുഴ കടവിന്റെ ഭാഗത്തേക്ക്‌ ഓടിപ്പോയ മോഷ്ടാവിനെ കണ്ടെത്താനായില്ല. നാട്ടുകാരും പോലീസും പുഴയിലും മറ്റും ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

The post കുറ്റിപ്പുറത്ത് അധ്യാപികയുടെ താലിമാല കവർന്നു appeared first on Valanchery Online.