snake Archives - Valanchery Online
snake Archives - Valanchery Online
കുളമംഗലത്ത് വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു
വളാഞ്ചേരി: വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു. പാമ്പുപിടിത്തക്കാരനും വിഷചികിത്സകനുമായ കൈപ്പുറം അബ്ബാസെത്തിയാണ് വളാഞ്ചേരി കുളമംഗലത്തെ കടുങ്ങാട്ചിറ തോട്ടിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചത്. വലയിൽ കുടുങ്ങിയ പാമ്പിന്റെ തല മുകളിൽ പൊന്തിനിന്നതിനാലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രണ്ടരമീറ്റർ നീളമുള്ള പെൺപാമ്പാണ് വലയിൽ കുടുങ്ങിയത്. മീൻ പിടിത്തക്കാർ വിരിക്കുന്ന വലയിൽ മലമ്പാമ്പുകൾ കുടുങ്ങി ചാവുന്നത് […]
The post കുളമംഗലത്ത് വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു. പാമ്പുപിടിത്തക്കാരനും വിഷചികിത്സകനുമായ കൈപ്പുറം അബ്ബാസെത്തിയാണ് വളാഞ്ചേരി കുളമംഗലത്തെ കടുങ്ങാട്ചിറ തോട്ടിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചത്.
വലയിൽ കുടുങ്ങിയ പാമ്പിന്റെ തല മുകളിൽ പൊന്തിനിന്നതിനാലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
രണ്ടരമീറ്റർ നീളമുള്ള പെൺപാമ്പാണ് വലയിൽ കുടുങ്ങിയത്. മീൻ പിടിത്തക്കാർ വിരിക്കുന്ന വലയിൽ മലമ്പാമ്പുകൾ കുടുങ്ങി ചാവുന്നത് സാധാരണമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 
			<slash:comments>0</slash:comments>
അനുഭവങ്ങൾ പങ്കുവെച്ച് പാമ്പ് പിടുത്തക്കാരുടെ സംഗമം
കൈപ്പുറം : അടുക്കളയിലും അട്ടത്തും കിടപ്പുമുറികളിലും വന്നുകൂടുന്ന പാമ്പുകളെ പിടികൂടി ജീവഹാനി വരുത്താതെ കാട്ടിൽ വിടുക. കിണറുകളിലും കുളങ്ങളിലും വീണു പിടയുന്ന വന്യജീവികളെ ജീവനു പോറല്‍ പോലും ഏൽപ്പിക്കാതെ കരകയറ്റുക. കാട്ടാനകളുടെയും പുലികളുടെയും ഭീഷണിയിൽ നിന്നും വനമേഖലയിലെ കുടുംബങ്ങൾക്കു കാവലാകുക, സാഹസികതയുടെയും സാമൂഹിക സേവനത്തിന്‍റെയും കഥകൾ പറഞ്ഞ് പാമ്പ് പിടുത്തക്കാർ ഒത്തുകൂടി. തിരുവേഗപ്പുറ കൈപ്പുറം അയനിക്കാട്ടുതൊടി വീട്ടിൽ പാമ്പു പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിന്‍റെ […]
The post അനുഭവങ്ങൾ പങ്കുവെച്ച് പാമ്പ് പിടുത്തക്കാരുടെ സംഗമം appeared first on Valanchery Online.
ഒരു വർഷം മുമ്പ് തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ഇവർ നേരിട്ടുള്ള കൂട്ടായ്മയിൽ എത്തിയത്.  “പീപ്പിൾ ഫോർ ദ് വൈൽഡ് ലൈഫ്”എന്ന പേരിൽ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. ടി. സംഗീത മുഖ്യ അതിഥിയായി.  വനമിത്ര ജേതാവ് മോഹൻദാസ് ഇടിയത്ത്,  അഷ്റഫ് നിലമ്പൂർ, ശരത് ഷൊർണൂർ, ബൈജു കോട്ടപ്പാടം എന്നിവർ പ്രസംഗിച്ചു. രാജേഷ് കൂർഗ് അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായി. കമ്മറ്റി ഭാരവാഹികളായി ബൈജു കോട്ടപ്പാടം (പ്രസി), അബ്ബാസ് കൈപ്പുറം (വൈസ് പ്രസി), ശരത് ഷൊർണൂർ (ജന. സെക്ര),  മുജീബ് വഴിക്കടവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ പലചരക്ക് കടയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി
വളാഞ്ചേരി: പലചരക്കുകടയിൽ കയറിക്കൂടിയ മൂർഖൻപാന്പിനെ പിടികൂടി. കടയ്ക്കുമുന്നിലെ ഓവുചാലിൽനിന്നും പാമ്പ് കടയിലേക്ക് കയറിപ്പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കടയുടമ പുറത്തിറങ്ങി ഷട്ടർ താഴ്ത്തി. പാമ്പുപിടിത്തക്കാരനുമായ കൈപ്പുറം അബ്ബാസിനെ വിളിച്ചുവരുത്തി. കടയിലെ മേശയ്ക്ക് താഴെ പാമ്പ്‌ ചുരുണ്ടുകിടക്കുകയായിരുന്നു. ഒന്നരമീറ്റർ നീളമുള്ള പാമ്പിനെ കാട്ടിലേക്ക് വിടാനായി കൊണ്ടുപോയി.
The post വളാഞ്ചേരിയിൽ പലചരക്ക് കടയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി: പലചരക്കുകടയിൽ കയറിക്കൂടിയ മൂർഖൻപാന്പിനെ പിടികൂടി. കടയ്ക്കുമുന്നിലെ ഓവുചാലിൽനിന്നും പാമ്പ് കടയിലേക്ക് കയറിപ്പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കടയുടമ പുറത്തിറങ്ങി ഷട്ടർ താഴ്ത്തി. പാമ്പുപിടിത്തക്കാരനുമായ കൈപ്പുറം അബ്ബാസിനെ വിളിച്ചുവരുത്തി.
കടയിലെ മേശയ്ക്ക് താഴെ പാമ്പ്‌ ചുരുണ്ടുകിടക്കുകയായിരുന്നു. ഒന്നരമീറ്റർ നീളമുള്ള പാമ്പിനെ കാട്ടിലേക്ക് വിടാനായി കൊണ്ടുപോയി. 
			<slash:comments>0</slash:comments>
അബ്ബാസിൻറെ വീട്ടിലെ മൂർഖൻപാമ്പിന്റെ മുട്ടകൾ വിരിഞ്ഞ് 40 കുഞ്ഞുങ്ങൾ
കൊപ്പം: കാത്തിരിപ്പിനൊടുവിൽ കൈപ്പുറം അബ്ബാസിൻറെ വീട്ടിലെ മൂർഖൻപാമ്പിന്റെ മുട്ടകൾ വിരിഞ്ഞ് 40 കുഞ്ഞുങ്ങൾ പുറത്തെത്തി കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി തൃത്താലയിൽ താമസിക്കുന്ന രാമൻ എന്നയാളാണ് വീടിൻറെ മതിലിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടതിനെത്തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധ കൈപ്പുറം അബ്ബാസിനെ അറിയിക്കുകയും അബ്ബാസ് എത്തി മതിൽ പൊളിച്ചതോടെ മൂർഖൻ പാമ്പും 43 മുട്ടകളും കണ്ടെത്തുകയും ചെയ്തത് . പിന്നീട് പാമ്പിനെ ഫോറസ്റ്റ് […]
The post അബ്ബാസിൻറെ വീട്ടിലെ മൂർഖൻപാമ്പിന്റെ മുട്ടകൾ വിരിഞ്ഞ് 40 കുഞ്ഞുങ്ങൾ appeared first on Valanchery Online.
കൊപ്പം: കാത്തിരിപ്പിനൊടുവിൽ കൈപ്പുറം അബ്ബാസിൻറെ വീട്ടിലെ മൂർഖൻപാമ്പിന്റെ മുട്ടകൾ വിരിഞ്ഞ് 40 കുഞ്ഞുങ്ങൾ പുറത്തെത്തി കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി തൃത്താലയിൽ താമസിക്കുന്ന രാമൻ എന്നയാളാണ് വീടിൻറെ മതിലിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടതിനെത്തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധ കൈപ്പുറം അബ്ബാസിനെ അറിയിക്കുകയും അബ്ബാസ് എത്തി മതിൽ പൊളിച്ചതോടെ മൂർഖൻ പാമ്പും 43 മുട്ടകളും കണ്ടെത്തുകയും ചെയ്തത് . പിന്നീട് പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അനുവദിച്ച സ്ഥലത്ത് വിട്ടയക്കുകയും 43 മുട്ടകൾ കൈപ്പുറം അബ്ബാസിന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ പത്രത്തിൽ വിരിയിച്ചെടുക്കുകയുമാണ് ചെയ്തത് . മെയ് 29ന് രാവിലെ 40 മുട്ടകളും വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി മൂന്നു മുട്ടകൾ കേടു വരുകയും ചെയ്തു ഇതിന് മുമ്പും മലമ്പാമ്പിന്റെയും മൂർഖൻപാമ്പിന്റെയും മുട്ടകൾ വിരിയിച്ചെടുത്തിട്ടുണ്ട് ആറാമത്തെ തവണയാണ് അബ്ബാസ് മുട്ട വിരിയിച്ചെടുക്കുന്നത് പിന്നീട് പാമ്പിൻ കുഞ്ഞുങ്ങളെ കാട്ടിലേയ്ക്ക് വിട്ടയച്ചു.
			<slash:comments>0</slash:comments>