smuggling Archives - Valanchery Online

ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് പിടിയിലായ കുറ്റിപ്പുറം സ്വദേശിക്ക് 4 വർഷം കഠിന തടവും പിഴയും
മഞ്ചേരി : ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് പിടിയിലായ യുവാവിന് മഞ്ചേരി എൻ.ഡി.പി.എസ് കോടതി നാലു വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റിപ്പുറം പേരശ്ശന്നൂർ കട്ടാച്ചിറ വീട്ടിൽ അഷറഫ് അലിയെയാണ് (39) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് കോടങ്ങാട് എന്ന സ്ഥലത്ത് വച്ച് 4.2 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇൻസ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തീയതി മുതൽ പ്രതി ജാമ്യം ലഭിക്കാതെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയാണ്. കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.എം ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി. ലൈസൺ ഓഫീസർ എസ് ഐ സുരേഷ്ബാബുവാണ് പ്രോസിക്യൂഷനെ സഹായിച്ചത്.

The post ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് പിടിയിലായ കുറ്റിപ്പുറം സ്വദേശിക്ക് 4 വർഷം കഠിന തടവും പിഴയും appeared first on Valanchery Online.

കഞ്ചാവ് കടത്തു കേസിൽ കാടാമ്പുഴ സ്വദേശികളായ യുവാക്കൾക്ക് 20 വർഷം തടവ്
മഞ്ചേരി: സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് നിലമ്പൂർ എക്‌സൈസ് സംഘം പിടികൂടിയ രണ്ട് യുവാക്കൾക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി 20 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. തിരൂർ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളൻകുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തൻപുരക്കൽ സനിൽ കുമാർ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

2021 ജൂലായ് 30ന് രാത്രി എട്ടര മണിക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. പ്രദീപ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പച്ചക്കറിയുമായി എത്തിയ പിക്കപ്പിൽ നിന്നും 26.050 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനിൽകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുരേഷ് ഹാജരായി. എൻ.ഡി.പി.എസ് ആക്ടിലെ രണ്ട് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്ത് വർഷം തടവ്, ഒരുലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ട് പ്രതികൾക്കുമുള്ള ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.

The post കഞ്ചാവ് കടത്തു കേസിൽ കാടാമ്പുഴ സ്വദേശികളായ യുവാക്കൾക്ക് 20 വർഷം തടവ് appeared first on Valanchery Online.

സർണ കള്ളക്കടത്ത് കേസ് ; യു.ഡി.എഫ് ഗൃഹ തല സത്യാഗ്രഹം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
സർണ കള്ളക്കടത്ത് കേസ് , സർക്കാർ അഴിമതി സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹ തല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കോട്ടക്കൽ മണ്ഡലം എം.എൽ.എ. പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ തന്റെ വളാഞ്ചേരി ക്യാമ്പ് ഓഫീസിൽ സത്യാഗ്രഹമിരുന്നു. സി എച്ച് അബൂയൂസുഫ് ഗുരുക്കൾ, പറശേരി ഹസൈനാർ, അഷ്റഫ് അമ്പലത്തിങ്ങൽ എന്നിവർ പങ്കാളികളായി

The post സർണ കള്ളക്കടത്ത് കേസ് ; യു.ഡി.എഫ് ഗൃഹ തല സത്യാഗ്രഹം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.

സ്വർണ്ണ കടത്ത്: കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
തിരുന്നാവായ : സ്വർണ്ണ കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനും പ്രിൻസിപ്പൽ സെക്രട്ടറിക്കുംബന്ധമുണ്ടെന്നുംരാജ്യാന്തര കള്ളക്കടത്ത് കുറ്റകൃത്യത്തിൽഏർപ്പെട്ട പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഉന്നതസ്വീധീനം ഉപയോഗിച്ച്പ്രതികളെ രക്ഷപ്പെടുത്താൻ അനുവദിക്കരുത്എന്ന് ആവശ്യപ്പെട്ട് തിരുന്നാവായമണ്ഡലം കോൺഗ്രസ്സ്കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനാവായജംഗ്ഷനിൽ പ്രതിഷേധാസായാഹ്ന ധർണ്ണസംഘടിപ്പിച്ചു ധർണ്ണാസമരം കെ.പി.സി.സി മെമ്പർ പി.ഇഫ്ത്തിക്കാറുദ്ധീൻ ഉൽഘാടനം ചെയ്തു് ഡി.സി.സി സെക്രട്ടറി സി.കെ ഉമ്മർ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് മുളക്കൽ മുഹമ്മദലി അദ്ധ്യക്ഷതവഹിച്ചു  തിരുന്നാവായബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.മൊയ്തീൻ, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാജുമoത്തിൽ, അമരിയിൽബക്കർ എന്നിവർ സംസാരിച്ചു

The post സ്വർണ്ണ കടത്ത്: കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. appeared first on Valanchery Online.

സ്വർണക്കടത്ത്; ബി ജെ പി തിരുനാവായയിൽ പ്രതിഷേധ ധർണ്ണ നടത്തി
തിരുന്നാവായ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരുന്നാവായ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.സുനിൽ പരിയാപുരം ഉൽഘാടനം ചെയ്തു. ബി ജെ പി മണ്ഡലം സെക്രട്ടറി രഘുപാൽ, ബി ജെ പി  പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്,  ജനറൽ സെക്രട്ടറി വിശാഖ് എന്നിവർ സംസാരിച്ചു.

The post സ്വർണക്കടത്ത്; ബി ജെ പി തിരുനാവായയിൽ പ്രതിഷേധ ധർണ്ണ നടത്തി appeared first on Valanchery Online.

സ്വർണ്ണ കള്ളക്കടത്ത് കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാണ്ടികശാലയിൽ കോൺഗ്രസ് സമര സദസ്സ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: മുഖ്യമന്ത്രിയുടെ ഓഫീസുൾപ്പെട്ട രാജ്യാന്തര സ്വർണ്ണ കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, കൊഫേപോസെ നിയമപ്രകാരം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം പാണ്ടികശാല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര സദസ്സ് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ടി.പി.അബ്ദുള്ളക്കുട്ടി ആദ്ധ്യക്ഷം വഹിച്ചു.ഹമീദ് പാണ്ടികശാല, ടി.പി.ബാവനു ,എം.അമീർ ബാബു, സമദ് കടമ്പിൽ, വി.പി. ബാസിത് എന്നിവർ സംസാരിച്ചു.

The post സ്വർണ്ണ കള്ളക്കടത്ത് കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാണ്ടികശാലയിൽ കോൺഗ്രസ് സമര സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.

ആഢംബര കാറിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തുകയായിരുന്ന വളാഞ്ചേരി സ്വദേശികൾ ഇരിട്ടിയിൽ പിടിയിൽ
ഇരിട്ടി :- കർണ്ണാടകയിൽ നിന്നും ആഢംബര കാറിൽ മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രണ്ട് ക്വിൻറൽ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കിളിയന്തറ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് മലപ്പുറം വളാഞ്ചേരി സ്വദേശികായ കെ.കെ ഫൈസൽ (33), സൈനുൽ ആബിദ് (29) എന്നിവരെ രണ്ട് ക്വിൻറൽ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ ടി. ഐ ടൈറ്റസ്, പ്രിവന്റീവ് ഓഫീസർമാരായ ഇ.ജിമ്മി, എം കെ സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് പുതപ്പറമ്പിൽ വി എൻ സതീശ് എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇവരെ പിടികൂടിയത്

ലഹരി ഉൽപ്പന്നങ്ങൾ കടത്താനുപയോഗിച്ച ടൊയോട്ട കാറും പിടിച്ചെടുത്തിട്ടുണ്ട്. കർണ്ണാടകയിലെ ഹുസൂരിൽ നിന്നും മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ചു നൽകാനാണ് ആഢംബരകാറിന്റെ ഡിക്കിയിൽ 13 ചാക്കുകളിലായി 650 കവറുകളിൽ 19500 പാക്കറ്റ് (രണ്ട് ക്വിൻറൽ) നിരോധിതലഹരി ഉൽപ്പന്നങ്ങളായ ഹാൻസ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഫൈസലും സൈനുൽ ആബിദുമെന്ന് എക്സൈസ് സംഘം പറഞ്ഞു.

The post ആഢംബര കാറിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തുകയായിരുന്ന വളാഞ്ചേരി സ്വദേശികൾ ഇരിട്ടിയിൽ പിടിയിൽ appeared first on Valanchery Online.