smoke Archives - Valanchery Online

ലഹരി ഉപയോഗം: ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം : കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ പിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പോലീസ് മോട്ടോർവാഹന വകുപ്പിന് ശുപാർശ നൽകി. കടകശ്ശേരി സ്വദേശി കുറ്റിപാലക്കൽ ഷംസുദ്ദീൻ (27) ആണ് അതളൂരിൽ വെച്ച് കഞ്ചാവ് വലിക്കുന്നതിനിടെ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലിയരീതിയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ ഇയാൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പോലീസ് ശുപാർശ നൽകിയത്.

The post ലഹരി ഉപയോഗം: ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.

കുറ്റിപ്പുറത്ത് ശവസംസ്‌കാരച്ചടങ്ങിനിടെ ഉയർന്ന പുകയിൽ കടന്നൽക്കൂട്ടമിളകി: 15 പേർക്ക് കുത്തേറ്റു
കുറ്റിപ്പുറം: ശവസംസ്കാര ചടങ്ങിനിടെ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് 15 പേർക്ക് പരുക്ക്. കടന്നലുകൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് വീട്ടുവളപ്പിലെ സംസ്കാരച്ചടങ്ങ് പൊതുശ്മശാനത്തിലേക്കു മാറ്റി. കുറ്റിപ്പുറം തെക്കേഅങ്ങാടിക്ക് സമീപത്ത് മല്ലൂർക്കടവിൽ ഇന്നലെ രാവിലെ 11ന് ആണ് സംഭവം. കുറ്റിപ്പുറം പുളിക്കപറമ്പിൽ വേലായുധൻ നായരുടെ സംസ്കാരച്ചടങ്ങുകൾ വീട്ടുവളപ്പിൽ ആരംഭിക്കുന്നതിനിടെയാണ് സമീപത്തെ പ്ലാവിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകിയത്.

സംസ്കാരച്ചടങ്ങുകൾക്കായി ഐവർമഠത്തിൽനിന്ന് എത്തിയ കുത്താംപുള്ളി സ്വദേശി ഗോപി (47), പാമ്പാടി സ്വദേശി അനിൽകുമാർ (36) എന്നിവർക്കാണ് സാരമായി കുത്തേറ്റത്. ഇവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാങ്ങാട്ടൂർ സ്വദേശി പ്രഭാകരൻ നായ(62)രെ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രാഥമിക ചികിൽസ നൽകി. മൃതദേഹം എടുക്കുന്നതിനു തൊട്ടുമുൻപായാണു സംഭവമുണ്ടായത്.

ചിരട്ടകത്തിച്ചതിന്റെ പുക ഉയർന്നതോടെയാണു കടന്നലുകൾ കൂട്ടത്തോടെ എത്തിയത്. പ്രദേശത്താകെ കടന്നലുകൾ പരന്നതോടെ വീട്ടുവളപ്പിലെ ചടങ്ങുകൾ നിർത്തിവയ്ക്കുകയായിരുന്നു. സംസ്കാരം പിന്നീട് പൊന്നാനിയിലെ ഈശ്വരമംഗലം ശ്മശാനത്തിൽ നടത്തി.

The post കുറ്റിപ്പുറത്ത് ശവസംസ്‌കാരച്ചടങ്ങിനിടെ ഉയർന്ന പുകയിൽ കടന്നൽക്കൂട്ടമിളകി: 15 പേർക്ക് കുത്തേറ്റു appeared first on Valanchery Online.