smart village office Archives - Valanchery Online

കാട്ടിപ്പരുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉടൻ വേണം- സി.പി.ഐ
വളാഞ്ചേരി : കാട്ടിപ്പരുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് സി.പി.ഐ. വളാഞ്ചേരി ലോക്കൽ സമ്മേളനം. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം.എ. അജയകുമാർ ഉദ്ഘാടനം ചെയ്തു. തയ്യിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.

ഷംസു പാറക്കൽ, സി.കെ. സലാം എന്നിവർ പ്രമേയങ്ങളും വി.പി.എ. സലാം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അജിത് കൊളാടി, അഷറഫലി കാളിയത്ത്, ഗിരിജ വത്സരാജ്, വി. അരവിന്ദാക്ഷൻ, പി. മുഹമ്മദ്കുട്ടി, കെ.എം. അസീസ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി തയ്യിൽ ഷുക്കൂറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.എം. അസാസിനെയും തിരഞ്ഞെടുത്തു.

The post കാട്ടിപ്പരുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉടൻ വേണം- സി.പി.ഐ appeared first on Valanchery Online.

ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്
ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസിന് നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റീബിൽഡ് ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം. അബ്ദുറഹിമാൻ, പി.സി.എ നൂർ,

വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മെഹറലി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

The post ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് appeared first on Valanchery Online.