skjmu Archives - Valanchery Online

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പണ്ഡിത സംഗമം നടന്നു
വളാഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  വളാഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ  വളാഞ്ചേരി, കുറ്റിപ്പുറം, ഇരിബ്ലിയം  സർക്കിളുകൾ സംയുക്തമായി സംഘടിപ്പിച്ച പണ്ഡിത സംഗമം കാവുംപുറം സുന്നി മസ്ജിദിൽ നടന്നു.

കുഞ്ഞാലൻ കുട്ടി ബാഖവി കാട്ടിപ്പരുത്തിയുടെ അദ്ധൃക്ഷതയിൽ ഉസ്താദ് കെ റശീദ് ബാഖവി കുറ്റിപ്പുറം സംഗമം ഉദ്ഘാടനം ചെയ്തു. പണ്ഡിതരും  സംഘടനാ പ്രവർത്തനവും എന്ന വിഷയത്തിൽ ഉസ്താദ് ഹസൻ ബാഖവി പല്ലാർ ക്ലാസിന് നേതൃത്വം നൽകി. ജലീൽ ബാഖവി വളാഞ്ചേരി സ്വാഗതവും അശ്റഫ് അലി സഖാഫി കൊടുമുടി നന്ദിയും പറഞ്ഞു.

The post സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പണ്ഡിത സംഗമം നടന്നു appeared first on Valanchery Online.