skjm Archives - Valanchery Online

എസ്.കെ.ജെ.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ വീട്ടകം മൗലിദുസദസ്സുകളുടെ ഉദ്ഘാടനം മാവണ്ടിയൂരിൽ നടന്നു
എടയൂർ: തിരുനബി(സ്വ): സത്യം,സ്നേഹം, സദ് വിചാരം എന്ന പ്രമേയത്തിൽ എസ് കെ ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി ആചരിക്കുന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായി നടത്തുന്ന വീട്ടകം മൗലിദുസദസ്സുകളുടെ ജില്ലാതല ഉഘാടനവും പി.കെ.പി അബ്ദുസ്സലാം മുസ്ലിയാർ അനുസ്മരണവും മാവണ്ടിയൂരിൽ എം.പി സുബൈർ ഫൈസിയുടെ വസതിയിൽ സൈതാലിക്കുട്ടി ഫൈസി കോറാട് നിർവ്വഹിച്ചു. പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. പി.കെ അബ്ദുൽഖാദർ അൽഖാസിമി പ്രമേയ പ്രഭാഷണം നടത്തി. കെ.എം.എ റസാഖ് മൗലവി, എ.കെ അബ്ദുൽഖാദർ മുസ്ലിയാർ, അബദുൽ അസീസ് മുസ്ലിയാർ പൊന്നാനി, സി.എ സലാം ദാരിമി, അബ്ദുൽഹകീം ഫൈസി കാലടി, കെ.പി.എ റസാഖ് ഫൈസി, ഹുസൈൻ ദാരിമി ഒതുക്കുങ്ങൽ, ഗഫാർ മുസ്ലിയാർ വളാഞ്ചേരി, എൻ മുഹമ്മദലി അഷ്റഫി, സലാം മൗലവി ബി പി അങ്ങാടി, അനീസ് ഫൈസി മാവണ്ടിയൂർ, പി.എം റഫീഖ് അഹമദ് സംബന്ധിച്ചു.

The post എസ്.കെ.ജെ.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ വീട്ടകം മൗലിദുസദസ്സുകളുടെ ഉദ്ഘാടനം മാവണ്ടിയൂരിൽ നടന്നു appeared first on Valanchery Online.