skill se sampoorn swachhta Archives - Valanchery Online

സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ-വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി
ദേശീയ ശുചിത്വ മിഷൻ ജൻ ശിക്ഷൺ  സൻസ്ഥാനിന്ടെ  ആഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ- ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻന്ടെ ഭാഗമായി വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി. വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ വി പി ശശി റാലി ഫ്ലാഗ്ഓഫ്  ചെയ്തു ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ഒ കെ  രാജേന്ദ്രൻ,  മെഹ്ബൂബ്  തുടങ്ങിയവർ പങ്കെടുത്ത്‌ സംസാരിച്ചു. റാലിയിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ജൻ ശിക്ഷൺ സൻസ്ഥാൻ മോണ്ടിസ്സോറി അദ്ധ്യാപിക പരിശീലന വിദ്യാർത്ഥികൾ പങ്കെടുത്തു.

The post സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ-വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി appeared first on Valanchery Online.