skill park Archives - Valanchery Online

അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു
തവനൂർ : അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശിവദാസ് ടി. വി ശില്പശാല ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നവരുമായും അദ്ദേഹം സംവദിച്ചു. പ്രദേശത്തെ ജനങ്ങളുടെ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളോടൊപ്പം കലാപരവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് സഹായകരമാകുന്ന ഇത്തരം പദ്ധതികൾ സ്കിൽ പാർക്കിൽ നടപ്പാക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത മുപ്പത്തിമൂന്നു പേര് ശില്പശാലയിൽ പങ്കെടുത്തു. സ്കിൽ പാർക്കിന്റെ ചുമതലയുള്ള മുഹമ്മദ്‌ റമീസ് സ്വാഗതം ആശംസിച്ചു. പരിശീലക രേഖ ക്ലാസുകൾ നയിച്ചു. അസാപ് ഗ്രാജുവേറ്റ് ഇന്റേൺ ബിബിന സി സന്നിഹിതയായിരുന്നു.

The post അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.