skill india Archives - Valanchery Online

മികച്ച ഇൻസ്‌ട്രക്ടർക്കുള്ള കൗശലാചാര്യ അവാർഡ് ആതവനാട് സ്വദേശിക്ക്
ആതവനാട്: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ നൽകുന്ന മികച്ച ഇൻസ്‌ട്രക്ടർക്കുള്ള ദേശീയ അവാർഡായ കൗശലാചാര്യ അവാർഡ്  ആതവനാട് സ്വദേശിക്ക്. എൻജിനിയറിങ്‌ വിഭാഗത്തിൽനിന്നുള്ള അവാർഡിനാണ്  കേരളത്തിൽനിന്ന് അരീക്കോട് ഐടിഐയിലെ എം പ്രകാശിനെ തെരഞ്ഞെടുത്തത്. സീനിയർ ഇൻസ്‌ട്രക്ടറായി അരീക്കോട് ഐടിഐയിൽ കഴിഞ്ഞ ഏഴ്  വർഷത്തോളമായി ജോലി ചെയ്തുവരുന്നു.  ആതവനാട് പഞ്ചായത്തിലെ കാവുങ്ങൽ മനപ്പടിയിലാണ് വീട്. അച്ഛൻ: നാരായണൻ നായർ. അമ്മ: സീതാലക്ഷ്മി. ഭാര്യ: സൗമ്യ. മകൾ: ശിവന്യ.

The post മികച്ച ഇൻസ്‌ട്രക്ടർക്കുള്ള കൗശലാചാര്യ അവാർഡ്  ആതവനാട് സ്വദേശിക്ക് appeared first on Valanchery Online.