skid Archives - Valanchery Online
കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ കൈവരിയിൽ ഇടിച്ചു മറിഞ്ഞു
കുറ്റിപ്പുറം: കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ദേശീയപാത 66ൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്ന് ചാലക്കുടി സ്വദേശികളായ മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോട രക്ഷപ്പെട്ടു. മറിഞ്ഞ കാറിൽ നിന്ന് റോഡിൽ പരന്നൊഴുകിയ എണ്ണ ഫയർ ഫോർസ് എത്തി വെള്ളമൊഴിച്ച് വൃത്തിയാക്കിയതിനെ തുടർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.
The post കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ കൈവരിയിൽ ഇടിച്ചു മറിഞ്ഞു appeared first on Valanchery Online.
വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വട്ടപ്പാറയിലെ എസ് എൻ ഡി പി ഓഫീസിനു സമീപമുള്ള കോൺക്രീറ്റ് റോഡിൽ കെഎൽ-04-എസി-3820 നമ്പർ മഹീന്ദ്ര ബൊലേരോ പിക്കപ് വാനാണ് മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന കാവുംപുറം സ്വദേശി ഇബ്രാഹിം (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുത്തൻ്റെയുള്ള ഇറക്കവും റോഡിലെ വഴുക്കലും മൂലമാണ് വാഹനം മറിഞ്ഞതെന്നാണ് റിപ്പോർട്ട്. മറിഞ്ഞ വാഹനം വൈകീട്ടോടെ ക്രെയിൻ ഉപയോഗിച്ച് നീക്കി. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
The post വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു appeared first on Valanchery Online.
വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് നിരങ്ങി നീങ്ങി അപകടം; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് അപകടം. വട്ടപ്പാറയിലെ പ്രധാന വളവിന് സമീപമുള്ള കോൺവെൻ്റിന് മുന്നിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട KL 37 7011 മാരുതി സെൻ എസ്റ്റിലോ കാറാണ് അപകടത്തിൽ പെട്ടത്.
കൊപ്പത്തു നിന്ന് കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിലേക്ക് പോകുന്നയാളാണ് കാറിലുണ്ടായിരുന്നത്. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
The post വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് നിരങ്ങി നീങ്ങി അപകടം; ആളപായമില്ല appeared first on Valanchery Online.
Updating Live | കരിപ്പൂരിൽ വിമാനം റൺ‌വെയിൽ നിന്ന് തെന്നി താഴേക്ക് പതിച്ചു അപകടം; പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു
വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്.
The post Updating Live | കരിപ്പൂരിൽ വിമാനം റൺ‌വെയിൽ നിന്ന് തെന്നി താഴേക്ക് പതിച്ചു അപകടം; പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു appeared first on Valanchery Online.
കൊളപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കൊളപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് ലോറി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക വിവരം.
നിലവിൽ ഈ വഴിയിൽ റോഡ് ഗതാഗതത്തിന് തടസ്സം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മറിഞ്ഞ ലോറി മാറ്റുവാനായി ക്രെയിൻ വരുത്തുവാനുള്ള ശ്രമം തുടങ്ങി.
Summary: truck skid and turned down in nh 66 at kolappuram.
The post കൊളപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു appeared first on Valanchery Online.
കക്കാട് റോഡിൽ വീണ ഓയിലിൽ വാഹനങ്ങൾ തെന്നി രണ്ട് പേർക്ക് പരിക്ക്
കക്കാട്: ദേശീയപാത 66ലെ കക്കാട് ജംഗ്ഷണിൽ റോഡിൽ പരന്ന ഓയിലിൽ തെന്നി വീണ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12:30 ഓടെയാണ് സംഭവം. ഏതോ വലിയ വാഹനത്തിൽ നിന്ന് ഒഴുകിയ ഓയിൽ റോഡിൽ പരക്കുകയായിരുന്നു.
ഓയിലിൽ വഴുക്കി വീണ ഇരുചക്രവാഹന യാത്രക്കാരെ ഉടൻ തിരൂരങ്ങാടി അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. കെ ഇ ടി പ്രവർത്തകൻ ഫൈസൽ താണിക്കലിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനുള്ള കാര്യങ്ങളും ചെയ്തു.
The post കക്കാട് റോഡിൽ വീണ ഓയിലിൽ വാഹനങ്ങൾ തെന്നി രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
മാലാപ്പറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു
മാലാപ്പറമ്പിൽ mes ഹോസ്പിറ്റലിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തെറ്റായ ദിശയിൽ വന്ന മറ്റൊരു  വാഹനത്തെ മറി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.. കടന്നമണ്ണ സ്വദേശിയുടേതാണ് വാഹനം.
The post മാലാപ്പറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു appeared first on Valanchery Online.
വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിലെ ചോർച്ച അടച്ചു: വൈകുന്നേരത്തോടെ ലോറി റോഡിൽ നിന്ന് നീക്കും
വളാഞ്ചേരി : ദേശീയപാതയിൽ വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിലെ വാതകചോർച്ച അടച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് ചോർച്ച അടച്ചത്. ഇന്നു വ്ടൈകുന്നേരത്തോടെ ലോറി റോഡിൽ നിന്ന് നീക്കുമെന്ന് ഹൈവേ പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 7.15നാണ് മംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ലോറി വട്ടപ്പാറയിലെ പ്രധാന വളവിൽ മറഞ്ഞത്. ലോറിയിൽ നിന്നു നേരിയ തോതിൽ ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ടാങ്കർ ഡ്രൈവർ തമിഴ്നാട് രാമനാഥപുരം പരമകുടി ശരവണ പാണ്ഡ്യന് (36) പരുക്കേറ്റു. പൊലീസും ഹൈവേ പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.
മുൻകരുതൽ എന്ന നിലയിൽ മേഖലയിലെ വൈദ്യുതി വിച്ഛേദിക്കുകയും അപകട സ്ഥലത്തിന്റെ അര കിലോമീറ്റർ ദൂരെ വാഹനങ്ങൾ പൊലീസ് തടഞ്ഞു വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. വളാഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കാവുംപുറം പറമ്പോളം വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുത്തനത്താണി തിരുനാവായ വഴിയുമാണ് തിരിച്ചുവിട്ടത്. 17 ടൺ പാചകവാതകമാണ് ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത്.
The post വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിലെ ചോർച്ച അടച്ചു: വൈകുന്നേരത്തോടെ ലോറി റോഡിൽ നിന്ന് നീക്കും appeared first on Valanchery Online.