siva temple Archives - Valanchery Online
എടച്ചലം ക്ടാപ്പ് ശിവക്ഷേത്രത്തിൽ പുനരുദ്ധാരണക്രിയകൾ നടന്നു
കുറ്റിപ്പുറം: എടച്ചലം ക്ടാപ്പ് ശിവക്ഷേത്രത്തിൽ പുനുദ്ധാരണചടങ്ങുകളുടെ ഭാഗമായി വിശേഷാൽപൂജകൾ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പ്രാസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി എന്നിവയയുണ്ടായി. തുടർന്ന് മഹാഗണപതിഹോമം, ബിംബശുദ്ധികലശം, കലശപൂജ, കലശാഭിഷേകം, 25 കലശം, ശ്രീഭൂതബലി എന്നിവയും നടന്നു.
The post എടച്ചലം ക്ടാപ്പ് ശിവക്ഷേത്രത്തിൽ പുനരുദ്ധാരണക്രിയകൾ നടന്നു appeared first on Valanchery Online.
ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൻ്റെ നടപ്പുര ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരിമ്പിളിയം ശ്രീ വൈലശ്ശേരി ശിവക്ഷേത്രത്തിന് ചോലെ കളത്തിൽ കളരിക്കൽ ലക്ഷ്മിക്കുട്ടി അമ്മ നിർമ്മിച്ചു നൽകിയ നടപ്പുര മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ ബേബി ശങ്കർ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റി ഡോ.വി.രവി വാര്യർ അധ്യക്ഷനായി. അനാമിക പ്രാർത്ഥന നടത്തി.
ചടങ്ങിൽ ക്ഷേത്രത്തിൻ്റെ നവീകരണത്തിനായി സ്തുത്യർഹമായ സംഭാവന നൽകിയ ചോലെ കളത്തിൽ കളരിക്കൽ ലക്ഷ്മിക്കുട്ടി അമ്മ, വൈലശ്ശേരി വാരിയത്ത് പ്രശാന്ത് വാരിയർ, കോഞ്ചത്ത് വിജയൻ എന്നിവർക്ക് ഡോ.വി.രവിവാരിയർ, മലബാർ ദേവസ്വം ബോർഡ് മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടർ ബാബുരാജ്, ബേബി ശങ്കർ എന്നിവർ സ്നേഹോപഹാരം നൽകി ആദരിച്ചു. ട്രസ്റ്റി ചെയർമാൻ സി.വി.ഗോപി വാര്യർ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.കെ.ബാലകൃഷ്ണൻ, സി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
The post ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൻ്റെ നടപ്പുര ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
വിരമിക്കുന്ന മേൽശാന്തിക്ക് യാത്രയയപ്പ് നൽകി എടയൂർ തിണ്ടലം മഹാദേവക്ഷേത്രം ക്ഷേത്രസമിതി ഭാരവാഹികൾ
എടയൂർ : എടയൂർ തിണ്ടലം മഹാദേവക്ഷേത്രം മേൽശാന്തി പനക്കാട്ട് ഇല്ലത്ത് രാമൻ നമ്പൂതിരിക്ക് ക്ഷേത്രസമിതി ഭാരവാഹികൾ യാത്രയയപ്പ് നൽകി. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ട്രസ്റ്റി പനക്കാട്ട് ഇല്ലത്ത് ഗോവിന്ദനുണ്ണി, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമദാസൻ, സെക്രട്ടറി ടി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. 45 വർഷത്തെ സേവനത്തിനുശേഷമാണ് രാമൻ നമ്പൂതിരി മേൽശാന്തി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്‌.
The post വിരമിക്കുന്ന മേൽശാന്തിക്ക് യാത്രയയപ്പ് നൽകി എടയൂർ തിണ്ടലം മഹാദേവക്ഷേത്രം ക്ഷേത്രസമിതി ഭാരവാഹികൾ appeared first on Valanchery Online.
സുരേഷ് ഗോപി എം.പി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി
വളാഞ്ചേരി: നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബ സമേതം എത്തിയ എം. പിയെ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റും ഭരണ സമിതി അംഗങ്ങളും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ നമ്പൂതിരി അദ്ദേഹത്തിനും കുടുംബത്തിനും പ്രസാദം നൽകി ആശീർവദിച്ചു.
The post സുരേഷ് ഗോപി എം.പി കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ ദർശനം നടത്തി appeared first on Valanchery Online.
മാറാക്കരയിൽ പൂവൻതല സ്വയംഭൂ ശിവക്ഷേത്രം റോഡ് ഉത്ഘാടനം ചെയ്തു
മാറാക്കര പഞ്ചായത്ത്‌ ഒന്നാം വാർഡിലെ മുള്ളൻമട പൂവൻതല സ്വയംഭൂ ശിവക്ഷേത്രം റോഡ് ഉത്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ നിർവഹിച്ചു. ചടങ്ങിൽ മുൻ മെമ്പർ കെ.പി ഷെരീഫ, ബഷീർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. ഉത്ഘാടന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തി.
The post മാറാക്കരയിൽ പൂവൻതല സ്വയംഭൂ ശിവക്ഷേത്രം റോഡ് ഉത്ഘാടനം ചെയ്തു appeared first on Valanchery Online.
നബിദിന റാലിയിൽ പായസമധുരം വിളമ്പി വളാഞ്ചേരിയിൽ ഒരു ക്ഷേത്രക്കമ്മറ്റി
The post നബിദിന റാലിയിൽ പായസമധുരം വിളമ്പി വളാഞ്ചേരിയിൽ ഒരു ക്ഷേത്രക്കമ്മറ്റി appeared first on Valanchery Online.