sister Archives - Valanchery Online

പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഢിപ്പിച്ച യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺ‌കുട്ടിയെ പീഢിപ്പിച്ച സഹോദരൻ യുവാവ് പിടിയിൽ. 22 വയസുകാരനായ യുവാവാണ് പിടിയിലായത്. മറ്റൊരു സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പെൺ‌കുട്ടി അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് പ്രതി ഈ കുറ്റകൃത്യം ചെയ്തത്. പീഢനത്തിനിരയായ പെൺ‌കുട്ടി ചൈൽഡ് ലൈൻ മുഖേന നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറം ലോകം അറിയുന്നത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവും ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

The post പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഢിപ്പിച്ച യുവാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.