singer Archives - Valanchery Online
	1	</sy:updateFrequency>
singer Archives - Valanchery Online
ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു
The post ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു appeared first on Valanchery Online.
മുംബയ് : ഇന്ത്യയുടെ വാനമ്പാടി ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.
Lata Mangeshkar
പതിമൂന്നാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.  എന്നാണ് ലതാ മങ്കേഷ്‌കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങൾ ഗായികയെ തേടിയെത്തി.
			<slash:comments>0</slash:comments>
വൈരങ്കോട് ഭഗവതിപുരസ്കാരം ഗായകൻ ഉണ്ണിമേനോന്
തിരുനാവായ: വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന തീയാട്ടുത്സവത്തിന്റെ ഭാഗമായി നൽകുന്ന വൈരങ്കോട് ഭഗവതിപുരസ്കാരം ചലച്ചിത്ര പിന്നണിഗായകൻ ഉണ്ണിമേനോന് നൽകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. 17-ന് വൈകുന്നേരം ഏഴിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കവി റഫീഖ് അഹമ്മദ് പുരസ്കാരം സമ്മാനിക്കും. സ്വർണപ്പതക്കവും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
The post വൈരങ്കോട് ഭഗവതിപുരസ്കാരം ഗായകൻ ഉണ്ണിമേനോന് appeared first on Valanchery Online.
			<slash:comments>0</slash:comments>
മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു
തലശ്ശേരി: ആയിരക്കണക്കിന് വേദികളില്‍ പാടി ശ്രോതാക്കളെ ആനന്ദിപ്പിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (75)അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ചികിത്സ വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ്നാടുകളില്‍ ഏറ്റവും […]
The post മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെഗുവേര സെന്റര്‍ നാടിന് സമര്‍പ്പിച്ചു
വളാഞ്ചേരിയിലെ ജനപക്ഷ കൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം ഇനി നാടിന് സ്വന്തം. പാവപ്പെട്ട ജനങ്ങളുടെ ജീവകാരുണ്യ പ്രശ്‌നങ്ങളിലിടപെട്ട് അവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന ചെഗുവേര സെന്റര്‍ ഗായിക കെ.എസ്. ചിത്രയാണ് നാടിന് സമര്‍പ്പിച്ചത്. സേവനസന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത ചെഗുവേരയെപ്പോലെയുള്ള ആശാകേന്ദ്രങ്ങള്‍ എല്ലായിടത്തും പ്രവര്‍ത്തനക്ഷമമാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ചിത്ര പറഞ്ഞു. ലോകം മുഴുവന്‍ സുഖംപകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ… എന്ന […]
The post ചെഗുവേര സെന്റര്‍ നാടിന് സമര്‍പ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>