silver jubilee Archives - Valanchery Online
	1	</sy:updateFrequency>
silver jubilee Archives - Valanchery Online
രജത ജൂബിലി നിറവിൽ‌ വളാഞ്ചേരി  ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ; ആഘോഷങ്ങളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലയിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഏക പൊതുവിദ്യാലയമായ വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങൾ വിജയിപ്പിക്കുവാൻ സ്വാഗത സംഘം രൂപീകരിച്ചു. വളാഞ്ചേരി നഗരസഭ വൈ. ചെയർപേഴ്സൺ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി മുഖ്യ പ്രഭാഷണം നടത്തി. പ്രധാനധ്യാപകൻ […]
The post രജത ജൂബിലി നിറവിൽ‌ വളാഞ്ചേരി  ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ; ആഘോഷങ്ങളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലയിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള  ഏക പൊതുവിദ്യാലയമായ വളാഞ്ചേരി   ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻറെ  രജത ജൂബിലി ആഘോഷങ്ങൾ വിജയിപ്പിക്കുവാൻ സ്വാഗത സംഘം രൂപീകരിച്ചു. വളാഞ്ചേരി നഗരസഭ വൈ. ചെയർപേഴ്സൺ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി മുഖ്യ പ്രഭാഷണം നടത്തി.    പ്രധാനധ്യാപകൻ എം.വി. ജെയ്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സദാനന്ദൻ കോട്ടീരി, കെ.കെ. ഫൈസൽ തങ്ങൾ, വീരാൻക്കുട്ടി പറശ്ശേരി,  സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,
വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, വി.എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, മുൻ പി.ടി.എ പ്രസിഡൻറ് പാലാറ മാനു, സുരേഷ് പാറത്തൊടി,  കെ. പ്രേംരാജ് സംസാരിച്ചു.പ്രിൻസിപ്പൽ ടി.വി. സുജ സ്വാഗതവും,  പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ജി. ജ്യോതി കൃഷ്ണൻ നന്ദിയും പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 ഇന പരിപാടികൾ സംഘടിപ്പിക്കും. സ്വാഗത സംഘം ഭാരവാഹികൾ : ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ( വളാഞ്ചേരി നഗരസഭ ചെയർമാൻ ) വർക്കിങ്ങ് ചെയർമാൻ കെ. അബ്ദുൽ സലാം ( പി.ടി.എ പ്രസിഡൻറ് ), ജന. കൺവീനർ ടി.വി. സുജ ( പ്രിൻസിപ്പൽ )
			<slash:comments>0</slash:comments>
മജ്‌ലിസ് കോളേജ് സിൽവർജൂബിലി ആഘോഷം മാറ്റിവെച്ചു
വളാഞ്ചേരി: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 16, 17, 18 തീയതികളിൽ നടത്താനിരുന്ന പുറമണ്ണൂർ മജ്‌ലിസ് കോളേജിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനപരിപാടികൾ മാറ്റിവെക്കാൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. മജ്‌ലിസ് വൈസ് പ്രസിഡന്റ് കെ.എസ്.എ തങ്ങൾ അധ്യക്ഷനായി. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സലീം കുരുവമ്പലം, കെ.കെ.എച്ച്. തങ്ങൾ, ബി. ലംബോധരൻ പിള്ള, ബീരാൻ വെങ്ങാട്, കുഞ്ഞിപ്പ വലിയകുന്ന്, എ. അബ്ദുൾലത്തീഫ്, ജമാൽ അബ്ദുന്നാസർ എന്നിവർ പ്രസംഗിച്ചു.
The post മജ്‌ലിസ് കോളേജ് സിൽവർജൂബിലി ആഘോഷം മാറ്റിവെച്ചു appeared first on Valanchery Online.
വളാഞ്ചേരി: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 16, 17, 18 തീയതികളിൽ നടത്താനിരുന്ന പുറമണ്ണൂർ മജ്‌ലിസ് കോളേജിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനപരിപാടികൾ മാറ്റിവെക്കാൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. മജ്‌ലിസ് വൈസ് പ്രസിഡന്റ് കെ.എസ്.എ തങ്ങൾ അധ്യക്ഷനായി.
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സലീം കുരുവമ്പലം, കെ.കെ.എച്ച്. തങ്ങൾ, ബി. ലംബോധരൻ പിള്ള, ബീരാൻ വെങ്ങാട്, കുഞ്ഞിപ്പ വലിയകുന്ന്, എ. അബ്ദുൾലത്തീഫ്, ജമാൽ അബ്ദുന്നാസർ എന്നിവർ പ്രസംഗിച്ചു. 
			<slash:comments>0</slash:comments>
കൊളത്തൂരിൽ ഇർശാദിയ്യഃ സിൽവർ ജൂബിലി സമ്മേളനം തുടങ്ങി
കൊളത്തൂർ: മർക്കസുത്തസ്‍കിയത്തിൽ ഇർശാദിയ്യയുടെ നാലു ദിവസത്തെ സിൽവർ ജൂബിലി സമ്മളനത്തിന് കൊളത്തൂരിൽ പ്രാർഥനാ നിർഭരമായ തുടക്കം. പുത്തനങ്ങാടി, മൂന്നാക്കൽ, പാങ്ങ്, കുരുവമ്പലം എന്നിവിടങ്ങളിൽനിന്നുള്ള പതാകജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തുടർന്ന് ഹബീബ് കോയ തങ്ങളുടെയും കെ.എസ്.ഉണ്ണിക്കോയ തങ്ങളുടെയും നേതൃത്വത്തിൽ 25 പതാകകൾ ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഹബീബ് കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. മാലപ്പാട്ട് സെമിനാർ എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‍തു. ഹൈദ്രോസ് […]
The post കൊളത്തൂരിൽ ഇർശാദിയ്യഃ സിൽവർ ജൂബിലി സമ്മേളനം തുടങ്ങി appeared first on Valanchery Online.
നാലു ദിവസത്തെ സിൽവർ ജൂബിലി സമ്മളനത്തിന് കൊളത്തൂരിൽ പ്രാർഥനാ നിർഭരമായ തുടക്കം. പുത്തനങ്ങാടി, മൂന്നാക്കൽ, പാങ്ങ്, കുരുവമ്പലം എന്നിവിടങ്ങളിൽനിന്നുള്ള പതാകജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തുടർന്ന് ഹബീബ് കോയ തങ്ങളുടെയും കെ.എസ്.ഉണ്ണിക്കോയ തങ്ങളുടെയും നേതൃത്വത്തിൽ 25 പതാകകൾ ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
			<slash:comments>0</slash:comments>