sikkim Archives - Valanchery Online

സുബ്രതോ അണ്ടർ-17; സിക്കിമിനെ അട്ടിമറിച്ച് കേരളം
ന്യൂഡൽഹി: മികച്ച പ്രകടനം പുറത്തെടുത്ത് തുടർച്ചയായ രണ്ടാം മത്സരവും വിജയിച്ച് കേരളം സുബ്രതോ കപ്പ് അണ്ടർ-17 ടൂർണമെന്റിൽ മുന്നേറുന്നു. ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കരുത്തരായ സിക്കിമിനെ അട്ടിമറിച്ചു. മലപ്പുറം ചേലേമ്പ്ര എൻ.എം.എച്ച്.എസ്.എസ് സ്കൂളാണ് ഇത്തവണ കേരളത്തിന് വേണ്ടി മാറ്റുരക്കുന്നത്.

രണ്ടാം പകുതിയുടെ 59 മിനുട്ടിൽ മുഹമ്മദ് റമീസും 65 മിനുട്ടിൽ അഭിഷേകുമാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ കേരളം തകർത്തിരുന്നു.

The post സുബ്രതോ അണ്ടർ-17; സിക്കിമിനെ അട്ടിമറിച്ച് കേരളം appeared first on Valanchery Online.