signal board Archives - Valanchery Online

റോഡ്സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ്‌ കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥികൾ റോഡരികിലെ സിഗ്നൽബോർഡുകൾ വൃത്തിയാക്കി. റോഡ്സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബോർഡുകൾ പെയിന്റടിച്ച് വൃത്തിയാക്കിയത്.കുറ്റിപ്പുറം പോലീസ്‌സ്റ്റേഷനുമായി സഹകരിച്ചായിരുന്നു പരിപാടി. പ്രോഗ്രാം ഓഫീസർ ഡോ. പി.യു. സുനീഷ്, വൊളന്റിയർ ലീഡർ അൻജൽ മുഹമ്മദ്, മഞ്ജിമ എന്നിവർ നേതൃത്വംനൽകി.

The post റോഡ്സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ്‌ കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ appeared first on Valanchery Online.